India
- Nov- 2017 -19 November
ധൈര്യത്തിന്റെ പ്രതീകമായ ഇന്ധിരാഗാന്ധി രാജ്യത്തിന്റെ അമ്മ: ബിജെപി എംപി
ന്യൂഡല്‍ഹി: ധൈര്യത്തിന്റെ പ്രതീകമായ ഇന്ധിരാഗാന്ധി രാജ്യത്തിന്റെ അമ്മയായിരുന്നുവെന്ന് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവും തന്റെ മുത്തശ്ശിയുമായ ഇന്ധിരാഗാന്ധിയുടെ ജന്മശതാബ്ദി ദിനമായ ഇന്ന്…
Read More » - 19 November
ബിജെപി നീലചിത്രം കാണിച്ച് തെരെഞ്ഞടുപ്പ് ജയിക്കാന്‍ ശ്രമിക്കുന്നതായി പരിഹസിച്ച് രാജ് താക്കറെ രംഗത്ത്
താനെ: ഗുജറാത്തില്‍ ബിജെപി നീലചിത്രം കാണിച്ച് തെരെഞ്ഞടുപ്പ് ജയിക്കാന്‍ ശ്രമിക്കുന്നതായി പരിഹസിച്ച് മഹാരാഷ്ട്ര നവ നിര്മാണ് സേന തലവന്‍ രാജ് താക്കറെ രംഗത്ത്. ബ്ലൂ പ്രിന്റിന് (വികസനരേഖ)…
Read More » - 19 November
നവജാത ശിശുക്കൾക്ക് ജനന ദിവസം ആധാർ
അക്ഷയ പദ്ധതിയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് നവജാത ശിശുക്കൾക്ക് ജനന ദിവസം തന്നെ ആധാർ എൻറോൾമെൻറ് നടത്തുന്ന പദ്ധതിക്ക് തുടക്കമായി. അക്ഷയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്ത്…
Read More » - 19 November
ബന്ദിപ്പോര ഏറ്റുമുട്ടല്‍ : ഈ വര്‍ഷം 190 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈന്യം വെളിപ്പെടുത്തി
ബന്ദിപ്പോര: ബന്ദിപ്പോര ഏറ്റുമുട്ടലില്‍ ഈ വര്‍ഷം മാത്രം 190 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈന്യം വെളിപ്പെടുത്തി. ജമ്മുകശ്മീരിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 19 November
സർക്കാർ സ്കൂളിലെ ബൈബിൾ വിതരണം വിവാദത്തിൽ
സർക്കാർ സ്കൂളിലെ ബൈബിൾ വിതരണം വിവാദത്തിൽ .പുസ്തക ദാനത്തിന്റെ പുറകിൽനടന്നത് മതപ്രചാരണമാണെന്നാണ് ആരോപണം .പൊതുവിദ്യാലയങ്ങളിലെ ഗ്രന്ഥശാലകളിലേയ്ക്ക് പൊതുജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കാൻ തുടങ്ങിയതോടെ…
Read More » - 19 November
ലോക ചരിത്രത്തിലെ ഐടി പദ്ധതികളില്‍ ഏറ്റവും വിജയകരമായ പദ്ധതിയാണ് ആധാര്‍; വിവേക് വാധ്വ
ലോക ചരിത്രത്തിലെ ഐടി പദ്ധതികളില്‍ ഏറ്റവും വിജയകരമായ പദ്ധതിയാണ് ആധാര്‍ എന്ന് ഐടി സംരംഭകനും എഴുത്തുകാരനുമായ വിവേക് വാധ്വ. ആധാര്‍ അത്യാവശ്യമാണ്. എന്നാല്‍ അതിന് സുരക്ഷാ ഭീഷണി…
Read More » - 19 November
ഐ എസ് റിക്രൂട്ട്മെന്റ് ; ഒഴുക്കിയത് ലക്ഷങ്ങൾ
മലയാളികളെ റിക്രൂട്ട് ചെയ്യാൻ ഐ എസ് ഒഴുക്കിയത് ലക്ഷങ്ങൾ. ചേരുന്നവരെ സാമ്പത്തികമായി സഹായിക്കാൻ പ്രത്യേക സംവിധാനവും അവർക്കുണ്ട് .പോപ്പുലർ ഫ്രണ്ട് – ഐ എസ് ബന്ധത്തെക്കുറിച്ചും പോലീസിന് …
Read More » - 19 November
കോള്‍സെന്റര്‍ ജീവനക്കാരി ഓട്ടോറിക്ഷയില്‍ കൂട്ടബലാത്സംഗത്തിനിരയായി : സംഭവം നടന്നത് ജോലി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് പോകുമ്പോള്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നിര്‍ഭയ മോഡല്‍. രാജ്യതലസ്ഥാനത്തിനടുത്ത നോയിഡയിലാണ് ഇരുപത്തൊന്നുകാരി കൂട്ടമാനഭംഗത്തിനിരയായത്. ഡെറാഡൂണ്‍ സ്വദേശിനിയായ യുവതിയെ ഓട്ടോ റിക്ഷയില്‍ കയറ്റിയശേഷം ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ചു…
Read More » - 19 November
മഹാനദി തര്‍ക്ക വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇടപെടുത്താനുള്ള ശ്രമവുമായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്
ഒഡീഷ : മഹാനദി തര്‍ക്ക വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇടപെടുത്താനുള്ള ശ്രമവുമായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് . ഒഡീഷ-ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ തമ്മിലുള്ള മഹാനദി…
Read More » - 19 November
ലോകസുന്ദരി പട്ടം നേടിയ മാനുഷിയുടെ വിജയം ബേഠി ബച്ചാവോ, ബേഠി പഠാവോ പദ്ധതിയുടെ വിജയം കൂടിയാണ്
ഹരിയാന : മാനുഷിയുടെ വിജയം രാജ്യത്തെ പെണ്‍കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ചണ്ഡീഗഡ് വനിതാ ശിശുക്ഷേമ മന്ത്രി കവിതാ ജെയ്ന്‍. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് ലോകസുന്ദരിപട്ടം…
Read More » - 19 November
അച്ഛൻ ബൈക്ക് വാങ്ങി നൽകയില്ല ; മകൻ തൂങ്ങി മരിച്ചു
കൊൽക്കത്ത ; അച്ഛൻ ബൈക്ക് വാങ്ങി നൽകയില്ല മകൻ വീട്ടിനുള്ളിൽതൂങ്ങി മരിച്ചു. സോനാർപുർ ജില്ലയിലെ രാധഗോവിന്ദപള്ളി സ്വദേശിയും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ സോനു ഹാൽദാറിനെയാണ് വീട്ടിലെ മുറിക്കുള്ളിൽ…
Read More » - 19 November
ബിരിയാണി തകര്‍ത്തത് ഒരു കുടുംബ ജീവിതം : ഭാര്യയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു
വാറങ്കല്‍: ഒരു കുടുംബ ബന്ധം തകര്‍ത്തെറിയാന്‍ മാത്രം ഒരു ബിരിയാണിയില്‍ എന്തിരിക്കുന്നു എന്നാകും എല്ലാവരുടേയും ആലോചന. എന്നാല്‍ വാറങ്കലില്‍ നടന്നത് ഇങ്ങനെ. ബിരിയാണി ഉണ്ടാക്കാനറിയാത്തതിന്റെ പേരില്‍…
Read More » - 19 November
മുംബൈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് നേരെ ലേസര്‍ ആക്രമണം നടന്നതായി വെളിപ്പെടുത്തല്‍
മുംബൈ : മുംബൈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് നേരെ ലേസര്‍ ആക്രമണം നടന്നതായി വെളിപ്പെടുത്തല്‍. 9 മാസത്തിനിടെ 24 തവണയാണ് ഇത്തരത്തില്‍ ആക്രമണത്തിന് മുതിര്‍ന്നത്. 2016 ല്‍…
Read More » - 19 November
നിർബന്ധിത മതം മാറ്റൽ ; പരാതിയുമായി മോഡൽ
മുംബൈ: ഭര്‍ത്താവിനെതിരെ മുംബൈയിലെ മോഡല്‍ പൊലീസില്‍ പരാതി നല്കി. വിവാഹത്തിനുശേഷം ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറാകത്തതിന് ക്രൂരമായി മര്‍ദ്ദിച്ചതിന്റെ പേരിലാണ് പരാതി. ഭര്‍ത്താവ് ആസിഫിനെതിരെ രശ്മി എന്ന…
Read More » - 19 November
രാജ്യമൊട്ടാകെ ഭാരത ബന്ദിന് ആഹ്വാനം
ബംഗളുരു: രാജ്യമൊട്ടാകെ ഭാരത ബന്ദിന് ആഹ്വാനം. രാജവ്യാപകമായ ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് ശ്രീ രാജ്പുത് കര്‍ണി സേനയാണ്. . ബോളിവുഡ് ചിത്രം ‘പദ്മാവതി’ റിലീസ് ചെയ്യാനൊരുങ്ങുന്ന…
Read More » - 19 November
ചൈനയുടെ ഒബോർ പദ്ധതിയെ എതിർക്കാൻ ശക്തിയുള്ള ഒരേയൊരു ലോകനേതാവ് നരേന്ദ്രമോദിയെന്ന് യുഎസ് വിദഗ്ധന്‍
വാഷിങ്ടൺ: ചൈനയുടെ ഒബോർ പദ്ധതിയെ (ഒരു മേഖല ഒരു പാത) തിർക്കാൻ ശക്തിയുള്ള ഒരേയൊരു ലോകനേതാവ് നരേന്ദ്രമോദിയെന്ന് യു.എസിന്റെ ചൈനാകാര്യ വിദഗ്ധനും ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ചൈനീസ് സ്ട്രാറ്റജി…
Read More » - 19 November
അമേരിക്കന്‍ വിമാനകമ്പനിയായ ബോയിങ് ഇന്ത്യയിലെ എച്ച്.എ.എല്ലുമായി കൈകോര്‍ക്കുന്നു
മംഗളൂരു: അമേരിക്കന്‍ കമ്പനിയായ ബോയിങ് അവരുടെ എഫ്-18 സൂപ്പര്‍ഹോണറ്റ് പോര്‍വിമാനം നിര്‍മിക്കുന്നതിനായി പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലുമായി ചര്‍ച്ച തുടങ്ങി. റഫാല്‍ ഇടപാടില്‍നിന്ന് എച്ച്.എ.എല്ലിനെ ഒഴിവാക്കി റിലയന്‍സിനെ…
Read More » - 19 November
ഡിസംബര്‍ ഒന്നിന് ഭാരത ബന്ദിന് ആഹ്വാനം
ബംഗളുരു: ഡിസംബര്‍ ഒന്നിന് ഭാരത ബന്ദിന് ആഹ്വാനം. രാജവ്യാപകമായ ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് ശ്രീ രാജ്പുത് കര്‍ണി സേനയാണ്. ബോളിവുഡ് ചിത്രം ‘പദ്മാവതി’ റിലീസ്…
Read More » - 19 November
വംശീയ കലാപം; 19 പേര് പിടിയില്‍
കൊളംബോ: ബുദ്ധമതസ്ഥരും മുസ്ലിങ്ങളും തമ്മില്‍ സംഘര്‍ഷം. സംഭവം നടന്നത് ശ്രീലങ്കയില്‍ ഗാലെ പ്രവിശ്യയിലെ ഗിന്‍ടോട്ട നഗരത്തിലാണ്. നിരവധി കടകളും വാഹനങ്ങളും രണ്ട് ദിവസമായി തുടരുന്ന അക്രമങ്ങളില്‍ തകര്‍ക്കപ്പെട്ടു.…
Read More » - 19 November
സൈബർ കുറ്റകൃത്യങ്ങൾക്കു പേരുകേട്ട ഗ്രാമങ്ങൾ സൈബർ കുറ്റവാളികളെ ബഹിഷ്കരിക്കാനൊരുങ്ങുന്നു
റാഞ്ചി : സൈബർ കുറ്റകൃത്യങ്ങൾക്കു പേരുകേട്ട ഗ്രാമങ്ങൾ സൈബർ കുറ്റവാളികളെ ബഹിഷ്കരിക്കാനൊരുങ്ങുന്നു. ജാർഖണ്ഡിലെ രണ്ടു ഗ്രാമങ്ങളാണ് സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുടുംബങ്ങളെ ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ഗ്രാമത്തിനുണ്ടായ ദുഷ്പേര്…
Read More » - 19 November
വിദ്യാർത്ഥിക്കായി 25 ലക്ഷം രൂപ കണ്ടെത്തി ഫെയ്സ്ബുക്ക് കൂട്ടായ്മ
മുംബൈ: ഫേസ്ബുക്ക് കൂട്ടായ്മ കാൻസർ രോഗിയായ വിദ്യാർഥിക്ക് വേണ്ടി സമാഹരിച്ചത് 25 ലക്ഷം രൂപ. വെറും 15 മണിക്കൂറിനുള്ളിലാണ് അവർ റുഷിക്കായി ഇത്രയും വലിയ തുക കണ്ടെത്തിയത്.…
Read More » - 18 November
തീവ്രവാദ സംഘടനയിൽ നിന്നും തിരിച്ചെത്തിയ യുവാവിന് വാഗ്ദാനവുമായി ഫുട്ബോള്‍ താരം
തീവ്രവാദ സംഘടനയിൽ നിന്നും തിരിച്ചെത്തിയ യുവാവിന് വാഗ്ദാനവുമായി മുന്‍ ദേശീയ ഫുട്ബോള്‍ താരം ബൈചുംഗ് ബൂട്ടിയ.ന്യൂഡല്‍ഹിയിലെ ബൈചുംഗ് ബൂട്ടിയ ഫുട്ബോള്‍ സ്കൂള്‍സ് അക്കാഡമിയില്‍ സൗജന്യ പരിശീലനമാണ് ബൂട്ടിയ…
Read More » - 18 November
മാനുഷിയെ ലോകസുന്ദരി പട്ടത്തിലേയ്ക്ക് നയിച്ച ആ ഉത്തരം
108 സുന്ദരിമാരെ പിന്തള്ളി ഹരിയാന സ്വദേശിനിയായ മാനുഷിക്ക് ലോകസുന്ദരി പട്ടം നേടി കൊടുത്തത് ആത്മവിശ്വാസം കൈമുതലാക്കി ദൃഢമായ ശബ്ദത്തില്‍ മാനുഷി പറഞ്ഞ ഒരു ഉത്തരമാണ്. ആ ഒരൊറ്റ…
Read More » - 18 November
ഡിസംബര്‍ അഞ്ചിനോ അതിനു മുമ്പോ കോണ്‍ഗ്രസിനെ നയിക്കാര്‍ രാഹുല്‍ എത്തും; സുപ്രധാന നീക്കവുമായി സോണിയ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഉടന്‍ ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. ഇതിനുള്ള നീക്കം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങി. സോണിയ തിങ്കളാഴ്ച വിളിച്ച…
Read More » - 18 November
ഹര്‍ദിക് പട്ടേലിന്റെ രണ്ട് സഹയാത്രികര്‍ കൂടി ബി.ജെ.പിയില്‍
അഹമ്മദാബാദ്•പട്ടിദാര്‍ റാലി നടക്കാനിരിക്കെ ഹര്‍ദിക് പട്ടേലിന്റെ സഹയാത്രികരായ രണ്ട് പ്രമുഖ പട്ടിദാര്‍ നേതാക്കള്‍ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നു. കേതന് പട്ടേല്‍, അമരിഷ് പട്ടേല്‍ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.…
Read More »