ജയ്പുര്‍: മുഖ്യമന്ത്രിയുടെ കാര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടി പിന്നീട് സംഭവിച്ചത് അകമ്പടി വാഹനങ്ങൾ തമ്മിലുള്ള കൂട്ടയിടി. രാജസ്ഥാനിലെ ഗോര്‍ജി എന്ന ഗ്രാമത്തില്‍ വെച്ചായിരുന്നു അപകടം. മുഖ്യമന്ത്രി വസുന്ധര രാജെ സഞ്ചരിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പുറകിൽ വന്ന തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഈ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായത്. നിലവിലെ സംഭവത്തോടെ വിഐപികളുടെ വാഹനത്തിന്റെ വേഗം നീയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ജനങ്ങൾ രംഗത്തെത്തി.
വീഡിയോ ചുവടെ ;
Post Your Comments