India
- Jul- 2023 -12 July
ലഷ്കർ ഇ ത്വായ്ബയിലെ അഞ്ച് ഭീകരരെ അറസ്റ്റ് ചെയ്ത് ജമ്മു കാശ്മീർ പോലീസ്
ഭീകരവാദ സംഘടനയായ ലഷ്കർ ഇ ത്വായ്ബയിലെ ഭീകരരെ അറസ്റ്റ് ചെയ്ത് ജമ്മു കാശ്മീർ പോലീസ്. അഞ്ച് ഭീകരരാണ് പോലീസിന്റെ പിടിയിലായത്. സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിൽ…
Read More » - 12 July
നടപ്പ് സാമ്പത്തിക വർഷത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടും: കേന്ദ്ര നിലപാടിനെതിരെ വിമർശനവുമായി കെഎൻ ബാലഗോപാൽ
ഡൽഹി: കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ചില ഫണ്ടുകൾ കിട്ടാനുണ്ടെന്നും സംസ്ഥാനത്ത് നടപ്പ് സാമ്പത്തിക വർഷത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി…
Read More » - 12 July
ഉത്തരാഖണ്ഡിൽ മഴ കനക്കുന്നു! അനാവശ്യ യാത്ര ഒഴിവാക്കാൻ നിർദ്ദേശവുമായി മുഖ്യമന്ത്രി ധാമി
ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ പൂർണമായും ഒഴിവാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. കനത്ത മഴ പെയ്യുന്നതിനാൽ ഹരിദ്വാർ ഉൾപ്പെടെയുള്ള…
Read More » - 12 July
ഡ്യൂട്ടിയ്ക്കിടെ സര്‍ക്കാര്‍ ജീവനക്കാര്‍ മതചിഹ്നങ്ങള്‍ ധരിക്കരുതെന്ന് യുവതി: തൊപ്പി ഊരി കണ്ടക്ടറായ മുസ്ലീം യുവാവ്
ബംഗളൂരു: യാത്രക്കാരി പരാതി നല്‍കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന്, തൊപ്പി അഴിച്ചുമാറ്റി കണ്ടക്ടറായ മുസ്ലീം യുവാവ്. സര്‍ക്കാര്‍ ജീവനക്കാരന് ഇത്തരത്തില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടുണ്ടോ എന്ന് ചോദിച്ചായിരുന്നു യുവതിയുടെ…
Read More » - 12 July
വിലക്കയറ്റം: കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണം, സഹായം അഭ്യർത്ഥിച്ച് എംകെ സ്റ്റാലിൻ
ചെന്നൈ: അവശ്യ സാധനങ്ങളുടെയും ഭക്ഷ്യ വസ്തുക്കളുടെയും വിലക്കയറ്റത്തിൽ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകളെ സഹായിക്കണമെന്നാവശ്യപ്പെട്ട്…
Read More » - 12 July
44 വര്‍ഷത്തിനുശേഷം ഏറ്റവും ഉയര്‍ന്ന ജലനിരപ്പില്‍ യമുനാ നദി: ഡൽഹിയിലെ പ്രദേശങ്ങളിൽ 144
ന്യൂഡൽഹി: യമുന നദിയിൽ ജലനിരപ്പ് അപകടസൂചിക കടന്ന് 207.55 മീറ്ററായി ഉയർന്നു. ഇതോടെ പ്രളയഭീഷണി നേരിടുന്ന ഡൽഹിയിലെ പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചു. 44 വർഷത്തിനു ശേഷം രേഖപ്പെടുത്തുന്ന…
Read More » - 12 July
ബാസ്റ്റിൽ ഡേ പരേഡ്: പാരീസിൽ പരേഡ് പരിശീലനം നടത്തി ഇന്ത്യൻ സായുധ സേന
ബാസ്റ്റിൽ ഡേ പരേഡിന് മുന്നോടിയായി ഉള്ള പരേഡ് പരിശീലനം നടത്തി ഇന്ത്യൻ സായുധ സേന. വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പാരീസിൽ വച്ചാണ് പരേഡ് പരിശീലനം നടത്തിയത്. ആർമി,…
Read More » - 12 July
- 12 July
ഇന്ത്യൻ വ്യോമസേന അഗ്നിവീർ റിക്രൂട്ട്മെന്റ് 01/2024 ബാച്ച് വിജ്ഞാപനം പുറത്ത് വിട്ടു: അപേക്ഷിക്കേണ്ട വിധം അറിയാം
ന്യൂഡൽഹി : അഗ്നിവീർ റിക്രൂട്ട്മെന്റ് പുതിയ ബാച്ചിന്റെ അറിയിപ്പ് പുറത്ത് വിട്ട് ഇന്ത്യൻ വ്യോമ സേന. അപേക്ഷിക്കേണ്ട വിധവും യോഗ്യതാ മാനദണ്ഡവും താഴെ പറയുന്ന പ്രകാരമാണ്. IAF…
Read More » - 12 July
ക്ലാസ് മുറിയിൽ പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം: നാല് കുട്ടികൾക്ക് പരിക്ക്, കേസെടുത്ത് പൊലീസ്
രാജസ്ഥാന്: രാജസ്ഥാനിൽ വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം. ഭിൽവാര ജില്ലയിലെ മഹുവ ഗ്രാമത്തിലെ ഗവൺമെന്റ് മഹാത്മാഗാന്ധി സ്കൂളിലാണ് സംഭവം. ക്ലാസ് മുറിയിൽ ഇരിക്കുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ പ്രായപൂർത്തിയാകാത്ത…
Read More » - 12 July
‘ശിക്ഷിക്കപ്പെട്ടിരിക്കുന്ന പ്രതികളും തന്നെ പോലെ ഇരകളാണ്’ -ടി ജെ ജോസഫ്
പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജിലെ പ്രൊഫസർ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ സംഭവത്തിൽ ആറു പ്രതികൾ കുറ്റക്കാരെന്ന് എൻഐഎ കോടതി. സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ…
Read More » - 12 July
എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു: മൂന്ന് കുട്ടികളുൾപ്പെടെ ഏഴ് പേർക്ക് ഗുരുതര പരിക്ക്
ഹൈദരാബാദ്: എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ഗുരുതര പരിക്കേറ്റു. ഹൈദരാബാദിലെ ദോമൽഗുഡ സ്വദേശികളായ പത്മ, നാഗമണി, ആനന്ദ്, ധനലക്ഷ്മി, അഭിനവ്,…
Read More » - 12 July
പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചു, മനംനൊന്ത് പത്താംക്ളാസ്സ് വിദ്യാർത്ഥിനി ജീവനൊടുക്കി: പ്രതിഷേധം
പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചതിനെ തുടർന്ന് പത്താം ക്ലാസുകാരി ജീവനൊടുക്കി. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. പതിനഞ്ചുകാരിയായ ഉഷാകുമാരിയാണ് തിങ്കളാഴ്ച ജീവനൊടുക്കിയത്. ഹനുമാന്‍ഗര്‍ഹി കോളനിയിലെ വീട്ടിലാണ് പെണ്‍കുട്ടിയെ…
Read More » - 12 July
ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നമായി സാക്ഷാൽ ‘ഹനുമാന്’
ബാങ്കോക്കിൽ ആരംഭിക്കുന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ഈ പതിപ്പിൽ ഭാഗ്യചിഹ്നമായി സാക്ഷാൽ ഹനുമാന്. തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലാണ് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ‘ശ്രീരാമനെ സേവിക്കുന്നതിനായി ഹനുമാന്…
Read More » - 12 July
പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചു: 16കാരി ജീവനൊടുക്കി, അറസ്റ്റ്
ധന്‍ബാദ്: പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. സെന്റ് സേവ്യേഴ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി…
Read More » - 12 July
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രളയം: മരണസംഖ്യ 40 പിന്നിട്ടു, നദികളിലെ ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യത
തുടർച്ചയായി പെയ്യുന്ന മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ. മഴ അതിതീവ്രമായതോടെ നിരവധി നഗരങ്ങൾ വെള്ളത്തിനടിയിലാണ്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഹിമാലയത്തിൽ…
Read More » - 12 July
ആഗോള ദാരിദ്ര്യ സൂചിക: ദാരിദ്ര്യം തുടച്ചുനീക്കുന്നതിൽ ഇന്ത്യ മുന്നിൽ! കണക്കുകൾ പുറത്തുവിട്ട് യുഎൻ
രാജ്യത്ത് നിന്നും ദാരിദ്ര്യം അതിവേഗം ഇല്ലാതാക്കുന്നതിൾ വൻകിട ലോകരാജ്യങ്ങളെ പിന്തള്ളി ഇന്ത്യ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യം ഇല്ലാതാക്കുന്നതിൽ ഇന്ത്യയാണ് മുന്നിട്ടുനിൽക്കുന്നത്. ചുരുങ്ങിയ കാലയളവ് കൊണ്ട് ഇന്ത്യ…
Read More » - 11 July
‘മിണ്ടിയാൽ കേസ് എടുക്കും എന്നതാണ് കേരളത്തിലെ അവസ്ഥ: വി മുരളീധരൻ
ഡൽഹി: മിണ്ടിയാൽ കേസ് എടുക്കും എന്നതാണ് കേരളത്തിലെ അവസ്ഥയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മത്സ്യ തൊഴിലാളികളാകട്ടെ, വൈദികരാകട്ടെ, ചോദ്യം ചോദിച്ചാൽ കേസ് എടുക്കും. മണിപ്പൂരിലെ ക്രൈസ്തവർക്കും വൈദികർക്കും…
Read More » - 11 July
ബെംഗളൂരുവില്‍ ടെക് കമ്പനിയുടെ സി.ഇ.ഒയും എം.ഡിയും കൊല്ലപ്പെട്ടു
ബെംഗളൂരു: ടെക് കമ്പനിയുടെ സി.ഇ.ഒയേയും എം.ഡിയേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ ഇന്റര്‍നെറ്റ് സേവന കമ്പനിയായ എയറോണിക്സിന്റെ മാനേജിങ് ഡയറക്ടര്‍ ഫനീന്ദര്‍ സുബ്രഹ്മണ്യ (36), സി.ഇ.ഒ…
Read More » - 11 July
രാജ്യത്ത് കാന്‍സറിനും അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ക്ക് വില കുറയും: നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി : കാന്‍സറിനും, അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നിന്റെ ജി എസ് ടി കുറച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്. അന്‍പതാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. തിയേറ്ററിനകത്ത് വില്‍ക്കുന്ന…
Read More » - 11 July
പതിറ്റാണ്ടുകളായി ഇന്ത്യയും തീവ്രവാദത്തിന്റെ ഇര: തീവ്രവാദം ഒരു മതവുമായും ബന്ധപ്പെട്ടിട്ടില്ലെന്ന് അജിത് ഡോവൽ
ഡൽഹി: തീവ്രവാദം ഒരു മതവുമായും ബന്ധപ്പെട്ടിട്ടില്ലെന്നും വെല്ലുവിളികളെ നേരിടാൻ സഹിഷ്ണുത, സംവാദം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ വിശ്വസിക്കുന്നുവെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. അതിർത്തി…
Read More » - 11 July
‘രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ പിന്നെ സിനിമയിൽ അഭിനയിക്കില്ലെന്ന് വിജയ്: തുറന്നുപറഞ്ഞ് ദളപതി വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ് രാഷ്ട്രീയത്തിലേക്ക്. ആരാധക സംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കത്തിന്റെ ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ചുമതലക്കാരുമായുള്ള വിജയ്യുടെ ആലോചനായോഗം ചൊവ്വാഴ്ച നടന്നിരുന്നു.…
Read More » - 11 July
ഇന്ത്യയുടേത് മതേതര ഭരണഘടന, ഇത് ലോകത്തിന് മാതൃക: മുസ്ലിം വേള്‍ഡ് ലീഗ് മേധാവി അബ്ദുള്‍കരീം അല്‍-ഇസ
ന്യൂഡല്‍ഹി: ഇന്ത്യയുടേത് മതേതര ഭരണഘടനയെന്ന് മുസ്ലിം വേള്‍ഡ് ലീഗ് മേധാവി ഷെയ്ഖ് ഡോ. മുഹമ്മദ് ബിന്‍ അബ്ദുള്‍കരീം അല്‍-ഇസ. ഇന്ത്യന്‍ പൗരന്മാര് എന്നതില്‍ ഇന്ത്യയിലെ ഇസ്ലാം മതവിശ്വാസികള്‍…
Read More » - 11 July
ഭാര്യമാര്‍ യുവാവിനെ കുത്തിക്കൊന്നു, രണ്ടു പേർ പിടിയിൽ
ആദ്യ ഭാര്യ സല്‍മയെയും രണ്ടാം ഭാര്യ ആമിനയെയുമാണ് പൊലീസ് പിടിയിലായത്.
Read More » - 11 July
ചന്ദ്രയാൻ-3 ദൗത്യത്തിന് ഇനി ദിവസങ്ങൾ മാത്രം, അവസാന ഘട്ട പരിശോധനകൾ നാളെ നടക്കും
ശാസ്ത്രലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാൻ-3 ദൗത്യത്തിന് ഇനി ബാക്കിയുള്ളത് വിരലിലെണ്ണാവുന്ന ദിവസങ്ങൾ. കൗണ്ട് ഡൗൺ ആരംഭിക്കുന്നതിനു മുൻപുള്ള അവസാന ഘട്ട പരിശോധനകൾ നാളെ നടക്കുന്നതാണ്. പദ്ധതിയുടെ…
Read More »