India
- Jun- 2023 -6 June
സമുദ്രാന്തര ഭാഗത്തും ശക്തി തെളിയിച്ച് ഇന്ത്യൻ നാവികസേന, ടോർപ്പിഡോ പരീക്ഷണം വൻ വിജയകരം
സമുദ്രാന്തര ഭാഗത്തും ചുവടുകൾ ശക്തമാക്കി ഇന്ത്യൻ നാവികസേന. ഇത്തവണ നടത്തിയ ടോർപ്പിഡോ പരീക്ഷണം വൻ വിജയകരമായതോടെയാണ് സമുദ്രാന്തര ഭാഗത്തും നാവികസേന കരുത്ത് തെളിയിച്ചിരിക്കുന്നത്. ഇന്ത്യൻ നാവികസേനയ്ക്കായി ഡിആർഡിഒ…
Read More » - 6 June
ആദായ നികുതി വകുപ്പ് പരിശോധന: ആറു വർഷത്തിനിടെ 40 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി സമ്മതിച്ച് ബിബിസി
ഡൽഹി: നികുതി വെട്ടിപ്പ് നടന്നതായി സമ്മതിച്ച് ബിബിസി ആദായ നികുതി വകുപ്പിന് സന്ദേശം അയച്ചതായി റിപ്പോർട്ട്. വരുമാനം കുറച്ചു കാണിച്ചതായി ബിബിസി ആദായനികുതി വകുപ്പ് അയച്ച ഇ…
Read More » - 6 June
അമര്‍നാഥ് യാത്രയ്ക്കും സുരക്ഷാ സേനയ്ക്കും ഭീകരാക്രമണ ഭീഷണി: സുരക്ഷ ശക്തമാക്കി ഇന്ത്യന്‍ സൈന്യം
ശ്രീനഗര്‍: അമര്‍നാഥ് യാത്രയ്ക്ക് ഭീകരാക്രമണ ഭീഷണി. ഭീകരര്‍ സുരക്ഷാ സേനയെയും അമര്‍നാഥ് യാത്ര വാഹനവ്യൂഹത്തെയും ലക്ഷ്യമിട്ടേക്കുമെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, അമര്‍നാഥ് യാത്രയെ ലക്ഷ്യമിടുന്നത്…
Read More » - 6 June
ഗുസ്തിതാരങ്ങളെ പിന്തുണച്ച് രംഗത്ത് വന്ന കര്‍ഷക സംഘടനകളും സമരത്തില്‍ നിന്ന് പിന്‍വാങ്ങി
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെ പ്രതിഷേധ പരിപാടി മാറ്റിവെച്ച് ഭാരതീയ കിസാന്‍ യൂണിയന്. ജൂണ്‍ ഒമ്പതിന്…
Read More » - 6 June
മനപ്പൂർവം അക്രമം സൃഷ്ടിക്കുന്നു പഞ്ചാബിലും ഹരിയാനയിലും ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിനെതിരെ എന്‍ഐഎ പരിശോധന
ന്യുഡല്‍ഹി: പഞ്ചാബിലും ഹരിയാനയിലും എന്‍ഐഎ പരിശോധന. പത്ത് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. നിരോധിത ഭീകര സംഘടനയായ ഖാലിസ്താന്‍ ടൈഗര്‍ ഫോഴ്സിനായാണ് പരിശോധന. പഞ്ചാബില്‍ ഒമ്പതിടത്തും ഹരിയാനയില്‍ ഒരിടത്തുമാണ്…
Read More » - 6 June
ബ്രിജ് ഭൂഷനെതിരെ പരാതി നൽകിയ പെൺകുട്ടി മൊഴി മാറ്റി, പോക്സോ നിലനിൽക്കില്ല?: റിപ്പോർട്ട്
ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പോക്സോ കേസ് ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. ബ്രിജ് ഭൂഷനെതിരെ നൽകിയ പരാതി പെൺകുട്ടി പിൻവലിച്ചതായി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഡബ്ല്യുഎഫ്ഐ പ്രസിഡന്റിനെതിരായ ലൈംഗികാതിക്രമക്കേസ് നിലനിൽക്കില്ലെന്ന്…
Read More » - 6 June
മുംബൈയിൽ ഫ്ളാറ്റിനുള്ളിൽ നിന്നും അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു
മുംബൈ: മുംബൈയില്‍ മലാഡിൽ ഫ്ളാറ്റിനുള്ളിൽ അഴുകിയ മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കിടപ്പുമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ…
Read More » - 6 June
അമ്പട പാമ്പേ! മുന്നിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിനെ പിടിച്ച് വായിലിട്ട് ചവച്ച് കൊന്ന് മൂന്നുവയസുകാരൻ
ഫറൂഖാബാദ്: ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ മൂന്നുവയസുള്ള കുട്ടി പാമ്പിനെ ചവച്ച് കൊന്നു. വീടിന് പുറത്ത് കളിക്കുകയായിരുന്ന അക്ഷയ് എന്ന കുട്ടിയാണ് തന്റെ സമീപത്തേക്കിഴഞ്ഞ് വന്ന പാമ്പിനെ പിടിച്ച് വായിലിട്ട്…
Read More » - 6 June
ഭർത്താവിനെ ഉപേക്ഷിച്ച പ്രിയ സുരഭിയ്ക്കൊപ്പം താമസമാക്കി, ബുള്ളറ്റിൽ ബെംഗളൂരുവിൽ നിന്ന് ലഹരി എത്തിച്ച് വില്പന
തൃശൂർ: തൃശൂർ നഗരത്തിൽ ലഹരിയുടെ ഇടപാടുകൾ കൂടി വരികയാണ്. പരിശോധനകൾ വ്യാപകമായതോടെ നിരവധി ആളുകളാണ് കുടുങ്ങുന്നത്. ഇപ്പോൾ കൂടുതലും ലഹരിക്കടത്തലുകളിൽ മുന്നിൽ നിൽക്കുന്നത് യുവതികളാണ്. സംശയം തോന്നില്ലെന്ന…
Read More » - 6 June
സച്ചിൻ പൈലറ്റ് കോൺഗ്രസ് വിട്ടു: പുതിയ പാർട്ടി ഇന്ന് പ്രഖ്യാപിക്കും
ന്യൂഡൽഹി: പുതിയ പർട്ടി രൂപികരിക്കനൊരുങ്ങി സച്ചിൻ പൈലറ്റ്. രാജസ്ഥാൻ കോൺഗ്രസിലെ തർക്കങ്ങൾക്ക് പരിഹാരമാവാത്തതിനെ തുടർന്നാണ് സച്ചിൻ പൈലറ്റിൻ്റെ തീരുമാനം. പുതിയ പാർട്ടിയെ കുറിച്ചുള്ള പ്രഖ്യപനം ഈ മാസം…
Read More » - 6 June
‘ഈ ചെറുക്കനെ കൊണ്ട് ഇത് ചെയ്യിച്ചവന്മാരെ കണ്ടെത്തണം’; കൃത്യസമയത്ത് റെയിൽവേ ജീവനക്കാർ കണ്ടതുകൊണ്ട് അപകടം ഒഴിവായി-വീഡിയോ
ബെംഗളൂരു: ഒഡീഷയിലെ ബാലസോർ ജില്ലയിൽ 275 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് ദിവസങ്ങൾക്ക് ശേഷം, കർണാടകയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി റെയിൽവേ ട്രാക്കിൽ കല്ലിടുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. കർണാടകയിൽ…
Read More » - 6 June
ജിഎസ്ടി തട്ടിപ്പ് കേസുകളിൽ അന്വേഷണം ശക്തമാകുന്നു, മിന്നൽ പരിശോധന നടത്തി ഇഡി
ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന കേസുകളിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇത്തവണ വിവിധ ഇടങ്ങളിലാണ് ഇഡിയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ഗുജറാത്ത്,…
Read More » - 6 June
അരിക്കൊമ്പന്റെ ആരോഗ്യനില മോശം, കേരളത്തിന് വിട്ടു നൽകാൻ ഹർജി: പ്രതിഷേധവുമായി എസ്ഡിപിഐ
തിരുനെല്‍വേലിയിലെ കടുവാ സങ്കേതത്തില്‍ എത്തിച്ച അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് വിടുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ആനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനുശേഷം കാട് കയറ്റിയാല്‍ മതിയെന്നാണ് വനപാലകരുടെ തീരുമാനം. ഒരു ദിവസത്തിലേറെയായി എലഫന്റ്…
Read More » - 6 June
അരിക്കൊമ്പനെ ഉടൻ തുറന്നുവിടില്ലെന്ന് തമിഴ്നാട് വനംവകുപ്പ്; ആവശ്യമെങ്കിൽ ചികിത്സ നൽകും
ചെന്നൈ: മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ ഉടൻ തുറന്നുവിടില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് വനം വകുപ്പ്. ആനയുടെ ആരോഗ്യത്തിൽ ആശങ്കയുള്ളതിനാലാണ് ഇത്. തിരുനെൽവേലി കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിടാനാണ് തമിഴ്നാട് നിശ്ചയിച്ചിരുന്നത്.…
Read More » - 6 June
മകൾ നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും ആവശ്യപ്പെടുന്നു: മയക്കുമരുന്നിന് അടിമയായ പിതാവ് എട്ടുവയസുകാരിയെ കൊലപ്പെടുത്തി
മധ്യപ്രദേശ്: മകൾ ചോക്ലേറ്റും കളിപ്പാട്ടങ്ങളും ആവശ്യപ്പെട്ടതിനെ തുടർന്ന് ശല്യം തോന്നിയ പിതാവ് എട്ട് വയസുകാരിയായ മകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന്, 37 കാരനായ പിതാവിനെ പൊലീസ്…
Read More » - 6 June
മകള്‍ പീഡനത്തിനിരയായി മാസങ്ങൾ പിന്നിട്ടു: പൊലീസ് കേസെടുക്കാത്തതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി
ഉത്തര്‍പ്രദേശ്: മകള്‍ പീഡനത്തിനിരയായി മാസങ്ങൾ പിന്നിട്ടിട്ടും പൊലീസ് കേസെടുക്കാത്തതില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിൽ ജലൗണിലെ അകോദി ഗ്രാമത്തിലാണ് സംഭവം. രണ്ട് മാസം മുമ്പാണ് അക്കോഡി ഗ്രാമത്തിൽ…
Read More » - 5 June
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം, ഗുണ്ടാത്തലവന് മുക്താര്‍ അന്‍സാരി കുറ്റക്കാരനാണെന്ന് വിധിച്ച് ഉത്തര്‍പ്രദേശ് കോടതി
വാരണാസി: കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതക കേസില്‍ പ്രതിയും രാഷ്ട്രീയ നേതാവ് കൂടിയായ ഗുണ്ടാത്തലവന് മുക്താര്‍ അന്‍സാരി കുറ്റക്കാരനാണെന്ന് വിധിച്ച് ഉത്തര്‍പ്രദേശ് കോടതി. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന അജയ്…
Read More » - 5 June
റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ
ന്യുഡല്‍ഹി: ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി മുന്‍ റെയില്‍വേ മന്ത്രികൂടിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. റെയില്‍വേ സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നടത്തിയ…
Read More » - 5 June
വാരണാസിയിലെ കാശി വിശ്വനാഥ് മാതൃകയില്‍ അയോധ്യയെ വികസിപ്പിക്കുന്നു, റോഡുകളുടെ വീതി കൂട്ടല്‍ ആരംഭിച്ച് യോഗി സര്‍ക്കാര്‍
അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍, വാരണാസിയിലെ കാശി വിശ്വനാഥ് മാതൃകയില്‍ അയോദ്ധ്യയെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍. രാമക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ നവീകരണവും വീതി കൂട്ടലും ആരംഭിച്ചുകഴിഞ്ഞു. Read…
Read More » - 5 June
രക്തദാന ക്യാമ്പുകള്‍ നടത്തി പൂനെയിലെ ക്ഷേത്രങ്ങള്‍ മാതൃകയാകുന്നു, ശേഖരിക്കുന്നത് 7000ത്തിലധികം ബ്ലഡ് ബാങ്കുകള്‍
പൂനെ: രക്തദാന ക്യാമ്പുകള്‍ നടത്തി പൂനെയിലെ ക്ഷേത്രങ്ങള്‍ മാതൃകയാക്കുന്നു. ശ്രീ സദ്ഗുരു ശങ്കര്‍ മഹാരാജ്, ശ്രീ മൊറായ ഗോസാവി സഞ്ജീവന് സമാധി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍ അവരുടെ…
Read More » - 5 June
‘പാലം തകര്‍ന്നതല്ല, തകര്‍ത്തതാണ്’: നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ സംഭവത്തിൽ വിശദീകരണവുമായി തേജസ്വി യാദവ്
പട്ന: ബിഹാറില്‍ ഗംഗാനദിയ്ക്ക് കുറുകെ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ സംഭവത്തിൽ വിശദീകരണവുമായി ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രംഗത്ത്. പാലത്തിന്റെ രൂപകൽപ്പനയിൽ വിദഗ്ധര്‍ ഗുരുതരപിഴവുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പാലം…
Read More » - 5 June
വിദേശകാര്യമന്ത്രാലയത്തിലെ ആസ്ഥാന കെട്ടിടത്തിൽ തീപിടുത്തം
ന്യൂഡൽഹി: വിദേശകാര്യമന്ത്രാലയത്തിലെ ആസ്ഥാന കെട്ടിടത്തിൽ തീപിടുത്തം. ഡൽഹിയിലെ ജവഹർലാൽ നെഹ്റു ഭവനിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. Read Also: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം:…
Read More » - 5 June
ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തില്‍ നിന്നും സാക്ഷി മാലിക് പിന്മാറി
ന്യൂഡൽഹി: ഡല്‍ഹിയില്‍ നടക്കുന്ന ഗുസ്തിതാരങ്ങളുടെ പ്രതിഷേധ സമരത്തില്‍ നിന്നും സാക്ഷി മാലിക് പിന്മാറി. വടക്കന്‍ റെയില്‍വേ ഡിവിഷനിലെ ഉദ്യോഗസ്ഥയായ അവര്‍ അവിടെ ജോലിയില്‍ പ്രവേശിക്കുമെന്നാണ് അറിയുന്നത്. ശനിയാഴ്ച…
Read More » - 5 June
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ നിന്ന് പിന്മാറിയിട്ടില്ല: വിശദീകരണവുമായി സാക്ഷി മാലിക്
ഡൽഹി: ഗുസ്തി താരങ്ങളുടെ സമരത്തിൽ നിന്ന് പിന്മാറിയെന്ന വാർത്ത നിഷേധിച്ച് സാക്ഷി മാലിക്. സമരത്തിൽ നിന്ന് പിന്മാറിയ സാക്ഷി മാലിക്, നോർത്തേൺ റെയിൽവേയിൽ വീണ്ടും ജോലിയിൽ പ്രവേശിച്ചതായി…
Read More » - 5 June
ഒഡിഷയില്‍ വീണ്ടും ട്രെയിൻ പാളം തെറ്റി
ഒഡിഷ: ഒഡിഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടമുണ്ടായി മൂന്നാം ദിവസം വീണ്ടും അപകടം. ബാർഗഡില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി. അഞ്ച് ബോഗികളാണ് മറിഞ്ഞത്. ആര്‍ക്കും പരിക്കില്ല. അപകടത്തിന്റെ…
Read More »