India
- Jan- 2018 -2 January
ഭര്‍ത്താവിനെ ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ അമ്മ പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ വിറ്റു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 45,000 രൂപയ്ക്ക് അമ്മ പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ വിറ്റു. ഭര്‍ത്താവിനെ ചികിത്സിക്കാന്‍ പണമില്ലാത്തതിനാലാണ് കുഞ്ഞിനെ വിറ്റത്. ദാരുണമായ സംഭവം നടന്നത് ബറേലി ജില്ലയിലെ…
Read More » - 2 January
സര്‍വകലാശാല ക്യാംപസില്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ അഴുകിയ മൃതദേഹം
ന്യൂഡല്‍ഹി•ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ക്യാംപസില്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ അജ്ഞാതന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 40 വയസിലേറെ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണിതെന്ന്…
Read More » - 2 January
ദളിത് ആക്രമണം വര്‍ധിക്കാനുള്ള കാരണം ബിജെപിയുടെ നിലപാടുകളെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍
ന്യൂഡല്‍ഹി: ദളിത് ആക്രമണം വര്‍ധിക്കാനുള്ള കാരണം ബിജെപിയുടെ നിലപാടുകളെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദളിതരെ വീണ്ടും രാജ്യത്തെ ഏറ്റവും താഴ്ന്ന വിഭാഗമായി മാറ്റുന്ന നയമാണ് ബിജെപിയുടേത്.…
Read More » - 2 January
യുവതിയെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത പ്രശസ്ത ഗായകന് അറസ്റ്റില്‍
പ്രശസ്ത ഗായകന് യുവതിയോട് മോശമായി പെരുമാറിയ കേസില്‍ അറസ്റ്റില്‍. തന്റെ റേഡിയോ സ്റ്റേഷനായ ആലയവാണിയിലെ ജോലിക്കാരിയായ യുവതിയോട് തെലുങ്ക് സംഗീതജ്ഞനായ ഗസല്‍ ശ്രീനിവാസാണ് മോശമായി പെരുമാറിയതിന് അറസ്റ്റിലായത്.…
Read More » - 2 January
‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ പദ്ധതി ഈ വര്‍ഷം മുതല്‍; 51 .6 ലക്ഷം സ്ത്രീകള്‍ക്കു ഇതിന്റെ പ്രയോജനം ലഭിക്കും
ന്യൂഡല്‍ഹി: ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ പദ്ധതി ഈ വര്‍ഷം മുതല്‍ നടപ്പാക്കും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള പദ്ധതിയാണിത്. ഇതു ഈ വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന പ്രധാനമന്ത്രി…
Read More » - 2 January
മുടി കൊഴിയുന്നതിന്റെ പേരിൽ ഒരാൾ ആത്മഹത്യ ചെയ്തു
മധുരൈ: മുടി കൊഴിയുന്നതിന്റെ പേരിൽ ഒരാൾ ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ മധുരൈയിൽ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആര്. മിഥുന്‍രാജ് (27) ആണ് തൂങ്ങിമരിച്ചത്.ബംഗളുരുവിലെ ഒരു സോഫ്റ്റ് വെയര്‍…
Read More » - 2 January
നാലാം ക്ലാസ് യോഗ്യതയോടെ 300 രൂപയ്ക്ക് ബിസിനസ് ആരംഭിച്ച വനിത ഇപ്പോൾ സമ്പാദിക്കുന്നത് 20 ലക്ഷം രൂപ
വിധവയായ അമ്മയെ സഹായിക്കാന്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് സാധാരണ തൊഴില്‍ ചെയ്ത ഒരു പെണ്‍കുട്ടി ആയിരുന്നു പബിബിന്‍ റബാരി. എന്നാല്‍ ഉണ്ടായിരുന്ന നാണയത്തുട്ടുകള്‍ സ്വരുക്കൂട്ടി പബിബെന്.കോം എന്ന വനിതാ…
Read More » - 2 January
നാളെ ബന്ദ്
മുംബൈ: മഹാരാഷ്ട്രയില്‍ വിവിധ ഇടങ്ങളിൽ സാമുദായിക സംഘർഷം. സംഭവത്തിൽ ഒരാൾ മരിച്ചു. ദളിത്-മാറാത്ത വിഭാഗങ്ങള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. നൂറിലധികം വാഹനങ്ങളാണ് ആക്രമണത്തിൽ…
Read More » - 2 January
2000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഇനി മുതൽ ട്രാൻസാക്ഷൻ ചാർജ് ഈടാക്കില്ല
ഡെബിറ്റ് കാർഡ്/ ഭീം ആപ്പ് ഉപയോഗിച്ച് നടത്തുന്ന 2000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഇനി മുതൽ ട്രാൻസാക്ഷൻ ചാർജ് ഈടാക്കില്ല. കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ…
Read More » - 2 January
സൈനികര്‍ ദിനം പ്രതി മരിക്കും ; ബിജെപി നേതാവിന്റെ പരമാര്‍ശം വിവാദമാകുന്നു
ന്യൂഡല്‍ഹി: സൈനികര്‍ ദിനം പ്രതി മരിക്കുമെന്ന ബിജെപി നേതാവിന്റെ പരമാര്‍ശം വിവാദമാകുന്നു. ദിനം പ്രതി സൈനികര്‍ മരിക്കാത്ത ഏതെങ്കിലും രാഷ്ട്രം ലോകത്തുണ്ടെയായെന്നായിരുന്നു ബിജെപി നേതാവ് പറഞ്ഞത്. ബി.ജെ.പി…
Read More » - 2 January
മഹാരാഷ്ട്രയില്‍ സംഘർഷം
മുംബൈ ; മഹാരാഷ്ട്രയില്‍ വിവിധ ഇടങ്ങളിൽ സാമുദായിക സംഘർഷം. ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്. വാഹനങ്ങൾ കത്തിച്ചു. സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. മുംബൈയിൽ നിരോധനാജ്ഞ. മുഖ്യമന്ത്രി…
Read More » - 2 January
നിരവധി ബി.ജെ.പി എം.എല്‍.എമാരും നേതാക്കളും കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാര്‍- കോണ്‍ഗ്രസ്
ബംഗളൂരു•2018 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ബി.ജെ.പി എം.എല്‍.എമാരും നേതാക്കളും കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി അവകാശപ്പെട്ട് കോണ്‍ഗ്രസ് കര്‍ണാടക ഘടകം രംഗത്ത്. “കുറച്ച് ബി.ജെ.പി…
Read More » - 2 January
ലൈംഗിക പീഡനം: പ്രശസ്ത ഗായകന് അറസ്റ്റില്‍
ഹൈദരാബാദ്•ലൈംഗിക പീഡനക്കേസില്‍ പ്രശസ്ത തെലുങ്ക് ഗസല്‍ ഗായകന് കേസിരാജു ശ്രീനിവാസിനെ പോലീസ് അറസ്റ്റ് ചെയ്തു. റേഡിയോ ജോക്കിയായ യുവതി ഡിസംബര്‍ 29 ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read More » - 2 January
പിതാവ് 15 ദിവസം പ്രായമുള്ള മകനെ വിറ്റു ; കാരണം ഞെട്ടിക്കുന്നത്
ബറേലി : ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന പിതാവ് കടം തീര്‍ക്കുന്നതിനായി 15 ദിവസം മാത്രം പ്രായമുള്ള മകനെ വിറ്റു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ഞെട്ടിക്കുന്ന സംഭവം…
Read More » - 2 January
അശ്ലീല സീനില്‍ അഭിയനയിക്കാന്‍ നിര്‍ബന്ധം : പ്രശസ്ത സംവിധായകനെതിരെ നടി പരാതി നല്കി
മുംബൈ: അശ്ലീല സീനില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിക്കുകയും, ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ യൂ ട്യൂബ് വഴി അപ്ലോഡ് ചെയ്യുകയും ചെയ്ത കാസ്റ്റ് ഡയറക്ടറെ പൊലീസ് അറസ്റ്റു ചെയ്തു. രാജന്…
Read More » - 2 January
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നു
ന്യൂഡല്‍ഹി: മൂന്ന് ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനായി ആം ആദ്മി പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. പാര്‍ട്ടി ദേശീയ വക്താവ് സഞ്ജയ് സിങ്ങ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. പാര്‍ലമെന്റിലേക്ക്…
Read More » - 2 January
ഞങ്ങൾ സൈനികരാകും: വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ തുഫൈൽ അഹമ്മദിന്റെ പെണ്മക്കൾ
ശ്രീനഗർ : ഞങ്ങൾ ഒരിക്കൽ ഓഫീസർമാരാകും . അബ്ബയുടെ മരണത്തിനു ഞങ്ങൾ പ്രതികാരം ചെയ്യും. ഇതാണ് അവന്തിപ്പുരയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ തുഫൈൽ അഹമ്മദിന്റെ…
Read More » - 2 January
മരിച്ച വ്യക്തിക്ക് ശോഭനമായ ഭാവി നേർന്നുകൊണ്ട് മരണ സർട്ടിഫിക്കറ്റ്
ബീഹാർ : ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലുള്ള ‘സിധ്വാ ലിയ’ ബ്ലോക്കിലെ ‘കഷീ ടേംഗറാഹി’ പഞ്ചായത്ത് നല്കിയ ഒരു വ്യക്തിയുടെ മരണസര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ ഇന്ത്യയൊട്ടാകെയുള്ള മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.മരണ…
Read More » - 2 January
മുത്തലാഖ് ബിൽ നാളത്തേയ്ക്ക് മാറ്റി
കൊച്ചി : മുത്തലാഖ് ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കുന്നത് നാളത്തേക്ക് മാറ്റും.ബില്ലിൽ മാറ്റം വേണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യത്തെത്തുടർന്നാണ് ബില്ല് നാളത്തേയ്ക്ക് മാറ്റിയത്.
Read More » - 2 January
കുളിക്കാത്തതിന് അച്ഛന് വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസുകാരന് തൂങ്ങി മരിച്ചു
കോയമ്പത്തൂര്‍: കുളിക്കാത്തതിന് അച്ഛന് വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ അഞ്ചാം ക്ലാസുകാരന് തൂങ്ങി മരിച്ചു. അച്ഛന് വഴക്കു പറഞ്ഞ ഉടനെ കുട്ടി ശുചിമുറിയില്‍ കയറി വാതിലടച്ചു. ഏറെ…
Read More » - 2 January
മെഡിക്കല്‍ കമ്മീഷന് ബില്‍ : പ്രശ്നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്‍ രാജ്യസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. ബില്‍ സംബന്ധിച്ച പ്രശ്നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസും എസ്പിയും ആവശ്യപ്പെട്ടു.മെഡിക്കല്‍ ബില്‍ ആരോഗ്യ മേഖലയില്‍ കൊണ്ടു…
Read More » - 2 January
കോണ്‍ഗ്രസ് എം.എല്‍.എ ബി.ജെ.പിയിലെത്തിയത് മോദിയുടെ മിടുക്ക് -റാം മാധവ്
ന്യൂഡല്‍ഹി: മേഘാലയയില്‍ കോണ്‍ഗ്രസ് എം.എല്‍.എ ഉള്‍പ്പടെ നാല് പേര് ബി.ജെ.പിയില്‍ ചേര്‍ന്നത് മോദിയുടെ മിടുക്ക് കൊണ്ടെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. മുതിര്‍ന്ന കോണ്‍ഗ്രസ്…
Read More » - 2 January
ബി.ജെ.പി എം.പി മാപ്പ് പറഞ്ഞു
ന്യൂഡല്‍ഹി: സൈനികര്‍ക്കെതിരായ പരാമര്‍ശത്തില്‍ ബി.ജെ.പി എം.പി നേപാള്‍ സിങ് മാപ്പ് പറഞ്ഞു. തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് എം.പി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ സൈനികരെ അപമാനിച്ചിട്ടില്ല. തന്റെ…
Read More » - 2 January
രാജ്യത്ത് വീണ്ടും ഭൂചലനം
താനെ: മഹാരാഷ്ട്രയിലെ താനെയില്‍ ഭൂചലനം. താനെ നഗരത്തിനു സമീപത്തുള്ള പ്രദേശത്തെല്ലാം ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3.2 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് പുലര്‍ച്ചെ 2.21-നാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍…
Read More » - 2 January
തെരഞ്ഞെടുപ്പ് ഫലം: രാജ്യസഭയിലും ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷി
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. 245 അംഗ സഭയില്‍ ബി.ജെ.പിക്ക് 67 അംഗങ്ങളെയും എന്‍.ഡി.എക്ക് 98 അംഗങ്ങളെയുമാണ് ലഭിക്കുക. ഇപ്പോള്‍ 57…
Read More »