India
- Jan- 2018 -3 January
വിമാനം തകര്‍ന്നു; അതിസാഹസികമായി പൈലറ്റ് രക്ഷപ്പെട്ടു
പനാജി: നാവികസേനയുടെ മിഗ് 29 വിമാനം തീപിടിച്ച് തകര്‍ന്നു.ഗോവ വിമാനത്താവളത്തില്‍ പരിശീലന പറക്കലിനിടെയാണ് വിമാനത്തിന് തീപിടിച്ചത്. വിമാനത്തിലുണ്ടായിരുന്നു ട്രെയിനി പൈലറ്റ് രക്ഷാകവചം ഉപയോഗിച്ച് രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന്…
Read More » - 3 January
മൊബൈല്‍ നമ്പര്‍ ഇനി ആധാറുമായി നേരിട്ട് ലിങ്ക് ചെയ്യാം
വിരലടയാളം നല്‍കാതെ തന്നെ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാം. ഇതിനായി ഫോണിൽ നിന്നും 14546 എന്ന നമ്പർ ഡയൽ ചെയ്ത് ഐ.വി.ആര് സംവിധാനം വഴി ഭാഷ…
Read More » - 3 January
യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (യുജിസി-നെറ്റ്) ഫലം പ്രഖ്യാപിച്ചു. സിബിഎസ്ഇയാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2017 നവംബർ അഞ്ചിനു നടന്ന പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Read More » - 3 January
റോഡ് നിര്‍മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് കടന്നുകയറ്റം നടത്തിയതായി റിപ്പോർട്ട്
ന്യൂഡല്‍ഹി: റോഡ് നിര്‍മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് കടന്നുകയറ്റം നടത്തിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബറിലാണ് കടന്നുകയറ്റം ഉണ്ടായതെന്നാണ് സൂചന. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് 200 മീറ്റര്‍ വരെ…
Read More » - 3 January
മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന് അമ്മയെ ദാരുണമായി കൊലപ്പെടുത്തി
തിരുപ്പതി: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന് അമ്മയെ ദാരുണമായി കൊലപ്പെടുത്തി. ചിറ്റൂര്‍ ജില്ലയിലെ സിവുനി കപ്പം മേഖലയിലാണ് മദ്യപിക്കാന്‍ പണം നല്‍കാത്തതിന് 50 കാരിയായ ബെല്ലമ്മയെ 29…
Read More » - 3 January
ലാലു പ്രസാദിന്റെ ശിക്ഷ വിധിയിലെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : കാലിത്തീറ്റ കുംഭകോണ കേസിൽ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനുള്ള ശിക്ഷാ വിധി നാളത്തേക്ക് മാറ്റി. പ്രായം കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷാ നല്‍കണമെന്ന് അഭിഭാഷകന്…
Read More » - 3 January
മുടി കയറ്റുമതിക്കാർക്കെതിരെ റെയ്ഡ്
ബെംഗളൂരു: കർണാടകയിൽ മനുഷ്യരുടെ തലമുടി കയറ്റുമതി ചെയ്യുന്നവർക്കെതിരെ ആദായനികുതി വകുപ്പിന്റെ റെയ്ഡ് .65 കോടിയുടെ അനധികൃത വരുമാനം ഇവരിൽ നിന്നും കണ്ടെത്തി. പണവും ആഭരണങ്ങളുമാണ് പിടിച്ചെടുത്തവ. ക്ഷേത്രങ്ങളിലെ…
Read More » - 3 January
മുത്തലാഖ് ബില്‍; ഇന്ന് രാജ്യസഭയില്‍
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. മുത്തലാഖ് സമ്പ്രദായത്തിലൂടെ വിവാഹമോചനം നേടുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം,…
Read More » - 3 January
ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി;കാരണം ഇതാണ്
മഥുര: വിവാഹേതര ബന്ധത്തെ എതിര്‍ത്തതിന്റെ പേരില്‍ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലുള്ള ദഹറുവ ഗ്രാമത്തിലാണു സംഭവം. മീന ദേവിയാണ് (45) ഭര്‍ത്താവ് പപ്പുവിനെ കൊലപ്പെടുത്തിയത്.…
Read More » - 3 January
കാലിത്തീറ്റ കുംഭകോണക്കേസ്; സിബിഐ പ്രത്യേക കോടതിയുടെ വിധി ഇന്ന്
ന്യൂഡെല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസിലെ സിബിഐ പ്രത്യേക കോടതിയുടെ വിധി ഇന്ന്. റാഞ്ചി സിബിഐ പ്രത്യേക കോടതിയാണ് കേസിലെ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് അടക്കമുള്ളവരുടെ ശിക്ഷ…
Read More » - 3 January
പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിന് എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ജിഗ്നേഷ് മെവാനി
പൂനൈ: പുനൈയിലെ ശനിവാര്വാലയിലെ പരിപാടിയില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് ജെഎന്‍യു പ്രവര്‍ത്തക ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരേ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ പൂനെ പൊലീസിനോട് ആവശ്യപ്പെട്ട് ദലിത് നേതാവും…
Read More » - 3 January
ബറാക് മിസൈലുകളും ബോംബുകളും വാങ്ങാനൊരുങ്ങി ഇന്ത്യ; കോടിക്കണക്കിന് രൂപയുടെ പദ്ധതിയ്ക്ക് പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി
ന്യൂഡല്‍ഹി: നാവികസേനയ്ക്കായി 131 ബറാക് മിസൈലുകളും വ്യോമസേനയ്ക്ക് 240 പ്രിസിഷന്‍ ഗൈഡഡ് ബോംബുകളും ഇന്ത്യ വാങ്ങാനൊരുങ്ങുന്നു. റഷ്യയിലെ ജെ.എസ്.സി. റോസണ്ബോറോണ് എക്സ്പോര്ട്സില്നിന്ന് 1254 കോടി രൂപയ്ക്കാണ് ബോംബുകള്‍…
Read More » - 3 January
മോദിയുടെ ഭരണം ഫലംകണ്ടു; മോദിയുടെ ഭരണകാലത്ത് കാശ്മീരില്‍ നിന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണം ഫലം കണ്ടു എന്ന കാര്യത്തില്‍ തീരുമാനമായി. മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് ജമ്മു കാശ്മീരില്‍ നിന്നുള്ള തീവ്രവാദ പ്രവര്‍ത്തനം കുറഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്.…
Read More » - 3 January
പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിക്ക് ഇന്‍ഫ്രാ റെഡ് സുരക്ഷാ വലയം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒൗദ്യോഗിക വസതിക്ക് ഇന്ത്യന്‍ നിര്‍മിത സുരക്ഷാ വലയം. വസതിയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ഫ്രാ റെഡ് സുരക്ഷാ വലയം സജ്ജമാക്കുന്നത്. വീടുകളില്‍…
Read More » - 3 January
ബസപകടം: മരിച്ചവരുടെ എണ്ണം 36
ലിമ: പെറുവിലെ ബസപകടത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. പെറു നഗരത്തില്‍ നിന്ന് ഏറെ മാറിയുള്ള ബീച്ചിന് സമീപത്തുകൂടി കടന്നു പോകുന്ന വീതി കുറഞ്ഞ റോഡിലെ ”…
Read More » - 3 January
ഒന്‍പത് വിമാനത്താവളങ്ങളുടെ പേരുമാറ്റാന്‍ ശുപാർശ
ന്യൂഡല്‍ഹി: രാജ്യത്തെ ഒന്‍പതു വിമാനത്താവളങ്ങളുടെ പേരുമാറ്റാന്‍ ശുപാർശ ലഭിച്ചതായി സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന…
Read More » - 3 January
എല്ലാ ട്രെയിനുകളിലും 22 കോച്ചുകളാക്കാൻ നീക്കം
ന്യൂഡല്‍ഹി: എല്ലാ ട്രെയിനുകളിലും 22 കോച്ചുകള്‍ വീതമാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ കോച്ചുകളുടെ എണ്ണം 12, 16,18,22 അല്ലെങ്കില്‍ 26 എന്നിങ്ങനെയാണ്. ഇതുമൂലം ഒരു ട്രെയിനു…
Read More » - 3 January
സാമുദായിക സംഘര്‍ഷം : വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
മുംബൈ: മഹാരാഷ്ട്രയുടെ വിവിധയിടങ്ങളില്‍ നടന്ന സാമുദായിക സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ഇന്ന് ബന്ദ് ആചരിക്കുന്നു. പൂനയില്‍ കൊറെഗാവ് യുദ്ധവാര്‍ഷികത്തിന്റെ ഇരുന്നൂറാം വാര്ഷികാഘോഷങ്ങള്ക്കിടെ തിങ്കളാഴ്ച അനിഷ്ടസംഭവങ്ങള്‍…
Read More » - 2 January
വനിതാ ഹോസ്റ്റലിനു സമീപത്തുനിന്നും ഡ്രോണ്‍ കണ്ടെത്തി
ന്യൂഡല്‍ഹി: വനിതാ ഹോസ്റ്റലിനു സമീപത്തുനിന്നും ഡ്രോണ്‍ കണ്ടെത്തി.ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ യമുന ഹോസ്റ്റലിനു സമീപത്തുനിന്നുമാണ് ക്യാമറ ഘടിപ്പിച്ചിട്ടുള്ള ഡ്രോണ്‍ സര്‍വകലാശാല സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പരാതി നല്കിയ…
Read More » - 2 January
പി ചിദംബരത്തിനെതിരെയുള്ള ആദായനികുതി നോട്ടീസുകൾ റദ്ദാക്കി
ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ പുറപ്പെടുവിച്ച ആദായനികുതി നോട്ടീസുകൾ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. 2009-10 വര്‍ഷത്തെ നോട്ടീസുകളും കഴിഞ്ഞ നവംബറില്‍ കോടതി റദ്ദാക്കിയിരുന്നു. ചിദംബരവും…
Read More » - 2 January
പുതിയ വെളിപ്പെടുത്തലുമായി രജനീകാന്ത്
ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ വിപ്ലവത്തിനു സമയായിയെന്നു നടന് രജനീകാന്ത്. ഇതു തമിഴ്നാടിന്റെ ആവശ്യമാണ് എന്നു താരം പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയ പ്രവേശ പ്രഖ്യാപനത്തിനു ശേഷം ചെന്നൈയില്‍ മാധ്യമങ്ങളോടു…
Read More » - 2 January
രക്തം നല്കാന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നൽകാൻ നിർദേശം
ന്യൂഡല്‍ഹി: രക്തം നല്കാന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നൽകാൻ നിർദേശം. അംഗീകൃത രക്തബാങ്കില്‍നിന്ന് രക്തം ദാനംചെയ്തതു സംബന്ധിച്ച യോഗ്യമായ തെളിവ് നല്കിയാല് ഒരു ദിവസത്തെ…
Read More » - 2 January
ട്രെയിനില്‍ നിന്നും ചാടിയിറങ്ങിയ രണ്ട് വിനോദസഞ്ചാരികളിൽ ഒരാള്‍ക്ക് ദാരുണാന്ത്യം
ജയ്പൂർ: ന്യൂഡല്‍ഹിയിലേക്ക് പോയ ജനശതാബ്ദി എക്സ്പ്രസില്‍നിന്ന് ചാടിയ രണ്ട് വിദേശ വിനോദ സഞ്ചാരികളില്‍ ഒരാള്‍ മരിച്ചു. . നെതര്‍ലാന്‍ഡ്സില്‍ നിന്നുള്ള എറിക് ജൊഹാനസാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബ്രിട്ടീഷ്…
Read More » - 2 January
വി വി ഐ പി പരിഗണന ഒഴിവാക്കി പൊതുനിരത്തിൽ സാധാരണക്കാരെ പോലെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ; വീഡിയോ കാണാം
വി വി ഐ പി പരിഗണന ഒഴിവാക്കി പൊതുനിരത്തിൽ സാധാരണക്കാരെ പോലെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സേനയുടെ…
Read More » - 2 January
യുഎഇയില്‍ കളഞ്ഞു കിട്ടിയ ബാഗ് തിരിച്ച് നല്കി ഏവര്‍ക്കും മാതൃകയായ ഇന്ത്യന്‍ പ്രവാസിക്ക് ആദരവ്
ദുബായ് : യുഎഇയില്‍ കളഞ്ഞു കിട്ടിയ ബാഗ് തിരിച്ച് നല്കി ഏവര്‍ക്കും മാതൃകയായ ഇന്ത്യന്‍ പ്രവാസിക്ക് ആദരവ്. 200,000 ദിർഹം മൂല്യം വരുന്ന സ്വർണ–വജ്ര ആഭരണങ്ങൾ അടങ്ങിയ…
Read More »