KeralaLatest NewsIndiaNews

റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യപ്രതി കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി അലിഭായി കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട രാജേഷിന്റെ സുഹൃത്തിന്റെ മുന്‍ ഭർത്താവ് സത്താറാണ് കൊട്ടേഷൻ നൽകിയത്. സത്താറിന്റെ കുടുംബം നശിപ്പിച്ചതിലുള്ള പ്രതികാരമായിരുന്നു രാജേഷിന്റെ കൊലപാതകത്തിൽ കലാശിച്ചത്. രാജേഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കൊല്ലത്ത് ഉപേക്ഷിച്ചതായാണ് മൊഴി. തെളിവെടുപ്പ് ഇന്ന് തന്നെ നടത്താനാണ് സാധ്യത.മുഖ്യപ്രതിയായ അലിഭായി ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്.

also read:റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊല്ലാന്‍ ആയുധങ്ങള്‍ നല്‍കിയ ആളും കൊട്ടേഷന്‍ സംഘത്തിലെ ഒരാളും അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button