India
- Mar- 2018 -26 March
പോലീസ് അതിക്രമം വർധിക്കുന്നു; പ്രതിപക്ഷം സഭ വിട്ടിറങ്ങി
തിരുവനന്തപുരം: അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തി അതിക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യണമെന്ന്…
Read More » - 26 March
പര്യടനം ആരംഭിച്ചു; കര്‍ണാടകയിലെ ലിംഗായത്തുകളെ സന്ദര്‍ശിക്കാനൊരുങ്ങി അമിത് ഷാ
ബംഗളൂരു: ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ രണ്ടു ദിവസത്തെ പര്യടനം ആരംഭിച്ചു. തെരഞ്ഞെടുപ്പ് അടുത്ത കര്‍ണാടകയിലാണ് ഷാ പര്യടനം നടത്തുന്നത്. കര്‍ണാടകയിലെ ലിംഗായത്ത് മഠത്തിലെത്തി നേതാക്കളെ സന്ദര്‍ശിച്ചുകൊണ്ടാണ്…
Read More » - 26 March
കാർ ഇടിച്ച് രണ്ട് മാധ്യമപ്രവർത്തകർക്ക് ദാരുണാന്ത്യം
പാറ്റ്ന: കാർ ഇടിച്ച് രണ്ട് മാധ്യമപ്രവർത്തകർക്ക് ദാരുണാന്ത്യം. പാറ്റ്നയിൽ നിന്നും 80 കിലോമീറ്റർ അകലെ ബോജ്പൂരിലാണ് സംഭവമുണ്ടായത്. ബീഹാറിലെ വില്ലേജ് കൗൺസിൽ മേധാവിയുടെ കാർ ഇടിച്ചാണ് മാധ്യമപ്രവർത്തകർക്ക്…
Read More » - 26 March
കോണ്‍ഗ്രസ് ആപ്പിൻെറ വിവരങ്ങൾ ഉടൻ പുറത്തുവിടും; ഏലിയട്ട് ആല്ഡേഴ്സന്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒൗദ്യോഗിക ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് സുരക്ഷാ വിദഗ്ധനും എത്തിക്കല്‍ ഹാക്കറുമായ ഏലിയട്ട് ആല്ഡേഴ്സന്. ആപ്പിനെ കുറിച്ചുള്ള വിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്ന്…
Read More » - 26 March
വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ വരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മുസാഫാനഗർ: ഇന്ന് വിവാഹം നടക്കാനിരിക്കെ വരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലാണ് സംഭവം. വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് വരനെ തൂങ്ങി മരിച്ച നിലയിൽ…
Read More » - 26 March
ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. ദൃശ്യങ്ങള്‍ നല്‍കുന്നത് പെണ്‍കുട്ടിയുടെ സ്വകാര്യതയെ ബാധിക്കും. ഈ സാഹചര്യത്തില്‍ ദിലീപിന്റെ ആവശ്യം…
Read More » - 26 March
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റോഡപകട മരണങ്ങള് നടക്കുന്നത് ഈ റോഡുകളിലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ റോഡുകളുടെ നീളത്തിന്റെ രണ്ട് ശതമാനം മാത്രമാണ് നാഷണല്‍ ഹൈവെ ഉള്ളതെങ്കിലും റോഡപകട മരണങ്ങളിലെ 35 ശതമാനവും നടക്കുന്നത് ഈ റോഡുകളിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ റോഡപകടങ്ങളുടെ…
Read More » - 26 March
അധ്യാപകന്റെ വിവാദ പ്രസംഗം; പരാതിക്കാരിയില്‍നിന്ന് മൊഴിയെടുത്തു
കൊടുവള്ളി: വിദ്യാർഥിനികളെ കുറിച്ച് വിവാദ പ്രസംഗം നടത്തിയ ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകന് ജൗഹര്‍ മുനവ്വറിനെതിരെ പരാതി നല്കിയ കോളജ് വിദ്യാര്‍ഥിനിയില്‍നിന്നും പൊലീസ് മൊഴിയെടുത്തു. കോഴിക്കോട് നടക്കാവ്…
Read More » - 26 March
കൂട്ട ബലാത്സംഗ പ്രതികളെ പൊതുജനമദ്ധ്യത്തിലൂടെ നടത്തി പോലീസ്
ഭോപ്പാല്‍: കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മുന്‍ കാമുകന് ഉള്‍പ്പെടെ നാല് പ്രതികളെ പൊലീസ് പിടികൂടി പൊതുജനമദ്ധ്യത്തില്‍ കൂടി നടത്തിച്ചു. ശനിയാഴ്ച ഭോപ്പാലിലെ ഒരു റെസ്റ്റോറന്റിലേക്ക് വിളിച്ച്…
Read More » - 26 March
യോഗി ആദിത്യനാഥിന്റെ ക്ലീനിംഗ് തുടരുന്നു, ഭീകര ബന്ധമുള്ള 10 പേര് അറസ്റ്റില്‍
ഉത്തര്‍പ്രദേശ്: ഭീകരതയ്ക്കും അക്രമത്തിനും എതിരെയുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ക്ലീനിംഗ് നടപടികള്‍ തുടരുകയാണ്. ഭീകരബന്ധമുള്ള 10 പേരെ ഉത്തര്‍പ്രദേശിലെ ഭീകര വിരുദ്ധ സേന പിടികൂടി. ലക്ഷ്കര്‍…
Read More » - 26 March
മാര്‍ക്ക് കൂട്ടിനല്‍കാന്‍ പെണ്‍കുട്ടിയോട് ‘ഉമ്മ’ ആവശ്യപ്പെട്ട അധ്യാപകനു സംഭവിച്ചത്
മുംബൈ: ഇന്റേണല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കൂട്ടി നല്കാന് ആവശ്യപ്പെട്ട കുട്ടിയോട് അധ്യാപകന് തിരിച്ച് ആവശ്യപ്പെട്ടത് വിദ്യാര്തഥിനിയുടെ ഉമ്മ. ഗുര്കോപറില് ഒരു കോളജിലെ 35 വയസ്സുള്ള ഒരു അധ്യാപകനാണ്…
Read More » - 26 March
രാജ്യത്തെ മയക്കുമരുന്ന് ഉപയോഗം: ഞെട്ടിക്കുന്ന കണക്ക് പുറത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം ക്രമാതീതമായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കറുപ്പ്, ഹെറോയിന്‍, കഞ്ചാവ് എന്നിവയുടെ ഉപയോഗത്തിലാണ് വര്‍ധന. 2013-നുശേഷമുള്ള ഏറ്റവും വലിയ വേട്ടയാണ് കഴിഞ്ഞവര്ഷത്തേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More » - 26 March
ഇനി വാഹനങ്ങൾക്കും ആധാർ നിർബന്ധം
ഡല്‍ഹി : എല്ലാ വാഹനങ്ങളും ഉടമകളുടെ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്രത്തിന്റെ നീക്കം. രാജ്യത്തെ മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടിയാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം…
Read More » - 26 March
രാമനവമി ആഘോഷത്തിനിടെ സംഘര്‍ഷം; അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്
കൊല്‍ക്കത്ത: ഇന്നലെ നടന്ന രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. പശ്ചിമബംഗാളിലെ ബുഗാളിലെ പുരുലിയ ജില്ലയിലാണ്അക്രമം നടന്നത്. ആഘോഷങ്ങളോടനുബന്ധിച്ച് ഭരണകക്ഷിയായ ത്രിണമൂല്‍ കോണ്‍ഗ്രസും ബിജെപിയും…
Read More » - 26 March
എഞ്ചിന് തകരാര്‍, വിമാനം റദ്ദാക്കി
ന്യൂഡല്‍ഹി: എന്ജിന് തകരാര്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് വിമാന സര്‍വീസ് റദ്ദാക്കി. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ വിമാനമാണ് റദ്ദാക്കിയത്. ബജറ്റ് കാരിയര്‍ വിമാനമായ എ320…
Read More » - 25 March
ജനങ്ങളുടെ ഐക്യത്തിന് ബിജെപിയുടെ രാമനവമി റാലി
കൊല്‍ക്കത്ത : രാമനവമി ദിനമായ ഞായറാഴ്ച ബംഗാളിലെങ്ങും റാലികളും വര്‍ണശബളമായ ഘോഷയാത്രകളും സംഘടിപ്പിച്ചു ബിജെപിയുടെയും തൃണൂമൂല്‍ കോണ്‍ഗ്രസിന്റെയും ‘രാഷ്ട്രീയ യുദ്ധം’. ബംഗാളിലെ ഹിന്ദുക്കളെ ഏകീകരിക്കാനുള്ള ആദ്യ നീക്കമെന്ന…
Read More » - 25 March
കർണാടകയിൽ വീണ്ടും ജെഡിഎസ് എംഎൽഎമാർ രാജിവെച്ച് മറ്റൊരു പാർട്ടിയിലേക്ക്
കർണാടക: ഏഴ് ജെഡിഎസ് എംഎൽഎമാർമാർ കോൺഗ്രസിൽ ചേർന്നു. സമീർ അഹമ്മദ് ഖാൻ, ചാലുവരായ സ്വാമി, ഇഖ്ബാൽ അൻസാരി, ബാലകൃഷ്ണ, രമേശ് ബന്ധിസിന്ധ്ഗൗഡ, ഭീമ നായക്, അഖണ്ഡ ശ്രീനിവാസ്…
Read More » - 25 March
ആധാറില്‍ ഇനി മുഖം തിരിച്ചറിയല്‍ രേഖയും : ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ : വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി:ആധാര്‍ കാര്‍ഡുടമയെ തിരിച്ചറിയാന്‍ പുതിയ സംവിധാനമൊരുക്കി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. വിരലടയാളം മാത്രം ഉപയോഗിച്ച് ആധാര്‍ ഉടമയെ തിരിച്ചറിയുന്നതിനു പകരം വരുന്ന ജൂലൈ…
Read More » - 25 March
വിമത എം.പി ശശികല പുഷ്പയുടെ ഡെല്‍ഹിയില്‍ നടക്കാനിരുന്ന വിവാഹം മുടങ്ങി
ചെന്നൈ : അണ്ണാഡിഎംകെ വിമത എംപി ശശികല പുഷ്പയുടെ, നാളെ ഡല്‍ഹിയില്‍ നടക്കേണ്ടിയിരുന്ന വിവാഹത്തിനു മധുര കുടുംബ കോടതിയുടെ സ്റ്റേ. ഡോ. ബി. രാമസാമിയുമായാണ് വിവാഹം നടക്കേണ്ടിയിരുന്നത്.…
Read More » - 25 March
നമോ ആപ്പ് വ്യക്തിവിവരങ്ങൾ വിദേശകമ്പനിക്ക് ചോർത്തുന്നുവെന്ന ആരോപണത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: നമോ ആപ്പ് വ്യക്തിവിവരങ്ങൾ വിദേശകമ്പനിക്ക് ചോർത്തുന്നുവെന്ന ആരോപണത്തിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ‘ഹായ്, എന്റെ പേര് നരേന്ദ്ര മോദി.…
Read More » - 25 March
ആധാര്‍ സംബന്ധിച്ച് ഒരു നല്ല വാര്‍ത്ത: ജൂലൈ 1 മുതല്‍ ആധാറില്‍ പുതിയ സംവിധാനം വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുടമയെ തിരിച്ചറിയാന്‍ പുതിയ സംവിധാനമൊരുക്കി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. വിരലടയാളം മാത്രം ഉപയോഗിച്ച് ആധാര്‍ ഉടമയെ തിരിച്ചറിയുന്നതിനു പകരം വരുന്ന ജൂലൈ…
Read More » - 25 March
വിദേശത്തേക്ക് പോകുന്ന ഡോക്ടമാര്‍ക്ക് തിരിച്ചടിയായി പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ
ന്യൂഡല്‍ഹി: വിദേശത്തേക്ക് പോകുന്ന ഡോക്ടർമാർക്ക് തിരിച്ചടിയായി നിശ്ചിതകാലം രാജ്യത്ത് തന്നെ ജോലി ചെയ്യണമെന്ന് പാര്‍ലമെന്ററി സമിതിയുടെ ശുപാർശ. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നികുതിദായകരുടെ പണം ഉപയോഗിച്ച് പഠനം…
Read More » - 25 March
രണ്ടരലക്ഷം കന്നുകാലികള്‍ക്ക് സവിശേഷ തിരിച്ചറിയല്‍ രേഖ
ഇന്ദോര്‍: മധ്യപ്രദേശിലെ 2.5 ലക്ഷത്തോളം കന്നുകാലികള്‍ക്ക് സവിശേഷ തിരിച്ചറിയല്‍ രേഖയായി. ആധാറിന് സമാനമായ 12 അക്ക നമ്പറാണ് കന്നുകാലികള്‍ക്കും നല്‍കിയിട്ടുള്ളതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കന്നുകാലികളുടെ…
Read More » - 25 March
യോഗ പഠിപ്പിക്കുന്ന പ്രധാനമന്ത്രി; വീഡിയോ വൈറലാകുന്നു
ന്യൂഡല്‍ഹി: യോഗ പഠിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങൾക്ക് മുന്നിൽ എന്നും പങ്ക് വെക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി യോഗ അധ്യാപകനായാൽ നടക്കുന്നതെന്താണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ…
Read More » - 25 March
ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് ചൈനക്ക് മറുപടിയുമായി ഇന്ത്യ
ഡെറാഡൂണ്‍: ഡോക്ലാമില് ഏത് അപ്രതീക്ഷിത സാഹചര്യവും നേരിടാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമൻ. ഇന്ത്യന്‍ സൈന്യം കടുത്ത ജാഗ്രത പാലിക്കുകയാണ്. സൈന്യത്തിന്റെ ആധുനികവത്കരണം തുടരുകയാണ്. രാജ്യത്തിന്റെ…
Read More »