India
- May- 2018 -2 May
കേരളത്തിൽ പോകാൻ മഅദനിക്ക് അനുമതി
ബംഗളൂരു: കേരളത്തിൽ പോകാൻ മഅദനിക്ക് അനുമതി. എൻഐഎ പ്രത്യേക കോടതിയാണ് ബംഗളൂരു സ്ഫോടന കേസിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തിൽ ബംഗളൂരുവിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ…
Read More » - 2 May
ലോകനേതാക്കൻമാരിൽ ജനങ്ങൾക്ക് കൂടുതൽ താത്പര്യം മോദിയോട്; ട്രംപിനെയും പിന്നിലാക്കി പ്രധാനമന്ത്രിയുടെ കുതിപ്പ്
ന്യൂഡൽഹി: ഫേസ്ബുക്കിൽ ലോകനേതാക്കൻമാരിൽ ജനങ്ങൾക്ക് കൂടുതൽ താത്പര്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്. 4.32 കോടി ആളുകളാണ് ഫേസ്ബുക്കിൽ മോദിയെ പിന്തുടരുന്നത്. കമ്മ്യൂണിക്കേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബര്‍സണ്‍…
Read More » - 2 May
ബസുകളിലെ ഞരമ്പുരോഗികളെ ഒരു പാഠം പഠിപ്പിക്കാൻ പുത്തൻ ആശയവുമായി പോലീസ്
തൃശൂര്‍: ബസിനുള്ളിൽ സ്ത്രീകൾ ചൂഷണത്തിനിരയാകുന്നത് പതിവാണ്. പലരും നാണക്കേടുകാരണം ഒന്നിനോടും പ്രതികരിക്കാറില്ല. ചുക്കും ചിലർ മാത്രമാകും ഇത്തരം ചൂഷണങ്ങളോട് മറ്റൊന്നും നോക്കാതെ പ്രതികരിക്കുന്നത്. ഒന്നും മിണ്ടാതെ പാവയെ…
Read More » - 2 May
പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ലിംഗം മുറിച്ചുമാറ്റി യുവതി
എത്വാ: പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ലിംഗം യുവതി മുറിച്ചുമാറ്റി. ഉത്തർപ്രദേശിലെ എത്വയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. താമസസ്ഥലത്തേക്ക് പോകുകയായിരുന്ന യുവതിയെ കുമാർ എന്ന യുവാവ്…
Read More » - 2 May
നായ്ക്കളെന്ന് വിളിച്ച് വെല്ലുവിളി നടത്തിയ ഭീകരനെ 24 മണിക്കൂറിനുള്ളില്‍ പരലോകത്തെത്തിച്ച് ഇന്ത്യന്‍ സൈന്യം
സൈന്യത്തെ വെല്ലുവിളിച്ച തീവ്രവാദിയെ ഈ മേജർ വകവരുത്തിയത് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ. ‘മേജര്‍ ശുക്ലയോട് പറയൂ. സിംഹം വേട്ട നിര്‍ത്തിയെന്ന് കരുതി കാട് അടക്കി വാഴാമെന്നാണോ നായ്ക്കളുടെ വിചാരം.…
Read More » - 2 May
അഞ്ചു വര്‍ഷത്തിനിടെ ‘ഒരു ലക്ഷം കോടി’യുടെ ബാങ്ക് തട്ടിപ്പ്: റിസര്‍വ് ബാങ്ക് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയില്‍ നടന്നത് ഒരു ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകളാണെന്ന വെളിപ്പെടുത്തലുമായി റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമപ്രകാരം സമര്‍പിച്ച അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ബാങ്ക് തട്ടിപ്പ്…
Read More » - 2 May
വിമാനത്തിൽ യാത്രക്കാരന് ഭക്ഷണത്തോടൊപ്പം ലഭിച്ചത് പ്രത്യേകയിനം ജീവിയേയും
ന്യൂഡല്‍ഹി: വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് പാറ്റയെ ലഭിച്ചെന്ന പരാതിയുമായി യാത്രക്കാരൻ. വിസ്താര വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് പാറ്റയെ ലഭിച്ചെന്നാണ് പരാതി. എന്നാൽ വിമാനകമ്പിനി ഈ…
Read More » - 2 May
കസ്റ്റഡി മരണം: പറവൂര്‍ സിഐയ്ക്ക് ജാമ്യം
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ അറസ്റ്റിലായ പറവൂർ സിഐ ക്രിസ്പിൻ സാമിന് കോടതി ജാമ്യം അനുവദിച്ചു. നിലവിൽ സിഐ കൊലക്കുറ്റത്തിൽ പങ്കാളിയല്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ്…
Read More » - 2 May
സ്കുള് ബസിന് നേരെ കല്ലേറ്; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
ശ്രീനഗര്‍: കശ്മീരില്‍ സ്കൂള്‍ ബസിന് നേരെയുണ്ടായ കല്ലേറില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഇതില്‍ ഒരു വിദ്യാര്‍ഥിയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കല്ലേറില്‍ തലക്ക് പരിക്ക് പറ്റിയ ഒരു…
Read More » - 2 May
പ്യൂണിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍
പ്യൂണിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍. അഴിമതി വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് നെല്ലൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലെ പ്യൂണ്‍ ആയ കെ.…
Read More » - 2 May
ഈ ‘മതസൗഹാര്‍ദ്ദം’ മാതൃക : നിക്കാഹിനുള്ള ക്ഷണക്കത്തില്‍ രാമനും സീതയും
ഫൈസാബാദ് : മതസൗഹാര്‍ദ്ദത്തിന് ഉത്തമ മാതൃകയായി ഒരു നിക്കാഹ് ക്ഷണക്കത്ത്. ജാതി മത ഭേദമന്യേ ഏവരേയും സന്തോഷത്തിലാഴ്ത്തിയ സംഭവമാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഫൈസാബാദിലുണ്ടായത്. മകളുടെ നിക്കാഹിനുള്ള…
Read More » - 2 May
തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനൊരുങ്ങി ഒരു വിഭാഗം; വാക്ക് പാലിക്കാതെ വോട്ടില്ല
ബംഗളൂരു: പറഞ്ഞ വാക്കുകളും നല്കിയ വാഗ്ദാനങ്ങളും പാലിക്കാതെ വോട്ടുചെയ്യില്ലെന്ന് തീരുമാനവുമായി ഒരുകൂട്ടം ജനങ്ങള്‍. വാഗ്ദാനങ്ങള്‍ നല്‍കാതെ അത് പാലിച്ചു കാട്ടുന്നവര്‍ക്കേ തങ്ങള്‍ വോട്ടു ചെയ്യൂ എന്നാണ് കര്‍ണാടകയിലെ…
Read More » - 2 May
മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ഛോട്ടാ രാജന് കുറ്റക്കാരനെന്ന് കോടതി
മുംബൈ: മാധ്യമപ്രവര്ത്തകന് ജ്യോതിര്‍മയ് ഡേയെ കൊലപ്പെടുത്തിയ കേസില്‍ ഛോട്ടാ രാജന് കുറ്റക്കാരനെന്ന് മുംബൈ മക്കോക്കാ കോടതി. സായാഹ്നപത്രമായ മിഡ് ഡേയുടെ ക്രൈം റിപ്പോര്‍ട്ടറായിരുന്നു ജ്യോതിര്‍മയ് ഡേ. ഇദ്ദേഹത്തെ…
Read More » - 2 May
നിങ്ങള്‍ വധിക്കുകയാണെങ്കില്‍ വിധി പറയുന്നത് അവസാനിപ്പിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഇങ്ങനെ നിങ്ങള്‍ വധിക്കുകയാണെങ്കില്‍ വിധി പറയുന്നത് അവസാനിപ്പിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി. ഹിമാചലില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിക്കാന്‍ നേരത്തെ കോടതി ഉത്തരവ് ഇറങ്ങിയിരുന്നു. കെട്ടിടം…
Read More » - 2 May
2019ലെ തിരഞ്ഞെടുപ്പിന് പുതിയ തന്ത്രങ്ങൾ മെനഞ്ഞ് യോഗി ആദിത്യനാഥ്
വാരണാസി: 2019ലെ പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മണ്ഡല് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 82 ഒ.ബി.സി വിഭാഗങ്ങളെ മൂന്നായി തിരിച്ച് 27 ശതമാനം വീതം…
Read More » - 2 May
എയര്‍ലൈന്‍ കേറ്ററിങ് രീതി ഇനി ട്രെയിനിലും : പദ്ധതിക്കൊരുങ്ങി റെയില്‍വേ
ന്യൂഡല്‍ഹി: ഗുണമേന്മയുള്ള ഭക്ഷണം യാത്രക്കാരിലേക്കെത്തിക്കുവാന് എയര്‍ലൈന്‍ കേറ്ററിങ് രീതി പരീക്ഷിക്കുവാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ബില്ലടയ്ക്കാന്‍ പണമില്ലാത്തവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്കുന്ന പദ്ധതി നടപ്പിലാക്കിയതിനു പിന്നാലെയാണ് റെയില്‍വേയുടെ അടുത്ത…
Read More » - 2 May
പീഡനം ശ്രമം എതിർത്ത പെൺകുട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്നും തള്ളിയിട്ടു
ഷാജഹാന്‍പുര്‍: പീഡനം ശ്രമം എതിർത്ത പെൺകുട്ടിയെ യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്നും തള്ളിയിട്ടു. യു.പിയിലെ ഷാജഹാന്‍പൂരിലാണ് സംഭവം. പെൺകുട്ടിയെ കീഴടക്കാൻ ഏറെ നേരം പരിശ്രമിച്ചിട്ടും കഴിയാതെ വന്നതോടെയാണ്…
Read More » - 2 May
മെയ് ദിനത്തില്‍ തൊഴിലാളികളായി മാറി ദുബായിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍
ദുബായ് : മെയ് ദിനത്തില്‍ തൊഴിലിന്റെ മഹത്വവും സഹാനൂഭൂതിയുടെ സന്ദേശവും ലോകത്തോട് പറഞ്ഞ് ദുബായ് ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍. മെയ് ദിനത്തില്‍ സ്കൂളിലെ ശുചീകരണ തൊഴിലാളികളുടെ ജോലി…
Read More » - 2 May
അഞ്ച് മക്കൾക്കും വിഷം കൊടുത്ത ശേഷം അമ്മ ജീവനൊടുക്കി; കാരണം ഇതാണ്
പട്ന : അമ്മ അഞ്ച് മക്കൾക്കും വിഷം നൽകിയ ശേഷം ജീവനൊടുക്കി. രണ്ട് കുട്ടികൾ രക്ഷപെട്ടു. ബീഹാറിലെ ഗയയിലാണ് സംഭവം. യുവതി പ്രസവിച്ച അഞ്ച് മക്കളും പെൺകുട്ടികളാണ്.…
Read More » - 2 May
മൈസൂരിലെ പ്രശാന്തമായ വൃന്ദാവന്‍ ഗാര്ഡന് അടയ്ക്കാന്‍ കാരണമായ ദുരന്തം സംഭവിച്ചതിങ്ങനെ
മൈസൂര്‍: ദിവസവും ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന രാജ്യത്തെ ഉദ്യാനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നതാണ് മൈസൂര്‍ വൃന്ദാവന്‍ ഗാര്ഡന്. എന്നാല്‍ മരം കടപുഴകി വീണ് രണ്ടു മലയാളികളടക്കം മൂന്നു…
Read More » - 2 May
ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഗര്‍ഭിണിയായ ബന്ധുവിനെ തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പീഡിപ്പിച്ചു
ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഗര്‍ഭിണായായ ബന്ധുവിനെ ഒരു കൂട്ടം ആള്ക്കാര് ബല്ത്സംഗം ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍ എന്നാണ് ആരോപണം. ഞായറാഴ്ച രാത്രി വെസ്റ്റ് ബംഗാളിലെ…
Read More » - 2 May
മൊബൈല്‍ കണക്ഷന് എടുക്കുന്നതിന് ആധാര്‍ അല്ലാതെ മറ്റു രേഖകളും ഇനി സ്വീകാര്യം
ന്യൂഡല്‍ഹി: മൊബൈല്‍ കണക്ഷന്റെ കാര്യത്തില്‍ പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ കണക്ഷന് എടുക്കുന്നതിന് ഇനി ആധാര്‍ നിര്‍ബന്ധമില്ലെന്നും പകരം മറ്റു ചില രേഖകളാണ് ആവശ്യമെന്നും കേന്ദ്രം വ്യക്തമാക്കി.…
Read More » - 2 May
താജ് മഹലിന്റെ നിറം മാറുന്നു; കേന്ദ്രത്തോട് റിപ്പോർട്ട് തേടി കോടതി
ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിന്റെ നിറം മറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി . ഈ വിഷയത്തിൽ കേന്ദ്രത്തോട് കോടതി റിപ്പോർട്ട് തേടി. ഇക്കാര്യം പരിഹരിക്കുന്നതിന് വിദഗ്ധരുടെ…
Read More » - 2 May
മോദിക്കെതിരെ വധഭീഷണിയുമായി കോഴിക്കോടുകാരന്; പിന്നീട് സംഭവിച്ചതിങ്ങനെ
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണിയുമായി പതിനേഴുകാരന്. വാട്സാപ്പ് വഴി മോദിയെ വധിക്കാന്‍ ആഹ്വാനം ചെയ്ത കോഴിക്കോട് പെരുമണ്ണ സ്വദേശിയെ മലപ്പുറം പോത്തുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 2 May
നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി ഹിറ്റ്മാന്, നാണം കെട്ട് മതിയായില്ലേന്ന് സോഷ്യല്‍ മീഡിയ
ബെംഗളൂരു: ഐപിഎല്‍ 11-ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന് പതിവുപോലെ വീണ്ടും തോല്‍വി. ആര്‍സിബി മുന്നോട്ട് വെച്ച 168 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 153 റണ്‍ നേടാനേ…
Read More »