India
- May- 2018 -4 May
ശക്തമായ പൊടിക്കാറ്റും പേമാരിയും; 48 മണിക്കൂര്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍
ശക്തമായ പൊടിക്കാറ്റിനേയും പേമാരിയേയും തുടര്‍ന്ന് 48 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശം നല്കി അധികൃതര്‍. ഇപ്പോള്‍ നിലനില്‍ക്കുന്ന പൊടിക്കാറ്റും പേമാരിയും അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂറുകൂടി തുടര്‍ച്ചയായുണ്ടാകുന്ന സാഹചര്യം മുന്നില്‍…
Read More » - 4 May
ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്
സി.പി.എമ്മിന് കോണ്‍ഗ്രസ് പിന്തുണ. ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. മെയ് 28ന് ബംഗാളിലെ മഹേശ്തല്ല മണ്ഡലത്തില്‍ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നാണ്…
Read More » - 4 May
വന്ദേമാതരത്തെ രാഹുല്‍ ഗാന്ധി ബഹുമാനിക്കുന്നില്ല, കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മോദി
ബംഗളൂരു: കേനേദ്രത്തിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ചുട്ടമറുപടി നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിലാണ് മോദിയുടെ പ്രതിരോധം. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നതായിരുന്നു മോദിയുടെ…
Read More » - 3 May
പ്രധാനമന്ത്രി വയാ വന്ദന്‍ യോജന ; മുതിര്‍ന്ന പൗരന്മാര്ക്കുള്ള നിക്ഷേപ പരിധി ഉയര്‍ത്തി
ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്ക്ക് സാമ്പത്തികസാമൂഹിക സുരക്ഷ ഉറപ്പിക്കുന്നതിനായി കേന്ദ്രം ആവിഷ്കരിച്ച ‘പ്രധാനമന്ത്രി വയ വന്ദന്‍ യോജന’പ്രകാരം നിക്ഷേപ പരിധി ഉയര്‍ത്തി. ഏഴരലക്ഷത്തില്‍ നിന്ന് പതിനഞ്ചു ലക്ഷമായാണ് ഉയര്‍ത്തിയത്.…
Read More » - 3 May
ശബ്ദത്തേക്കാൾ നാലു മടങ്ങ് വേഗത ; ഇന്ത്യൻ തേജസ്സിനൊപ്പം ഇനി ഡെർബിയും
ശത്രു രാജ്യങ്ങൾ ഇനിപേടിക്കണം. ശബ്ദത്തേക്കാൾ നാലു മടങ്ങ് വേഗതയുള്ള ഡെർബി മിസൈൽ ഘടിപ്പിച്ച തേജസ് വിമാനത്തിന്റെ സ്ക്വാഡ്രൺ സജ്ജമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കാനൊരുങ്ങി ഇന്ത്യ. ശബ്ദത്തെക്കാൾ നാലു…
Read More » - 3 May
കാരണം അറിയിക്കാതെ വിമാനം അഞ്ചു മണിക്കൂര്‍ വൈകി: പിന്നീട് ഉണ്ടായത് നാടകീയ സംഭവങ്ങൾ
ന്യൂഡല്‍ഹി: കാരണം അറിയിക്കാതെ വിമാനം അഞ്ചു മണിക്കൂര്‍ വൈകിയതില്‍ യാത്രക്കാരുടെ പ്രതിഷേധം. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു 177 യാത്രക്കാരുമായി പുറപ്പെടാനിരുന്ന വിമാനമാണ് മണിക്കൂറുകള്‍ വൈകിയത്.…
Read More » - 3 May
ദേശീയ അവാര്‍ഡ് ചടങ്ങ് ബഹിഷ്കരിച്ചവര്ക്കെതിരെ ജയരാജ്
ന്യൂഡല്‍ഹി•ദേശീയ അവാര്‍ഡ് സ്വീകരിക്കാത്ത സിനിമാ താരങ്ങളെ വിമര്‍ശിച്ച് സംവിധായകന് ജയരാജ്. ദേശീയ അവാര്‍ഡിനെ മാനിക്കണം ഇത് പിള്ളേര് കളിയല്ല, അവാര്‍ഡ് സ്വീകരിക്കാത്തതിന്റെ നഷ്ടം അവര്‍ക്ക് തന്നെയാണ് മികച്ച സംവിധായകനുള്ള…
Read More » - 3 May
മുസ്ലിം കുടുംബത്തിലെ കുട്ടിയുടെ പിറകിൽ വാൽ; ഹനുമാന്റെ അവതാരമായി കണ്ട് ആരാധിച്ച് ഗ്രാമവാസികള്‍
മധ്യപ്രദേശ്: വാലുമുളച്ച കൗമാരക്കാരനെ ഹനുമാനായി കണ്ട് ആരാധിച്ച് ഗ്രാമവാസികള്‍. മധ്യപ്രദേശിലാണ് സംഭവം. മുസ്ലിം കുടുംബത്തിൽ പിറന്ന സോഹ ഷാ എന്ന പതിമൂന്നുകാരന്റെ പിറകിലാണ് രോമങ്ങൾ വളർന്ന് വാലുപോലെയായിരിക്കുന്നത്.…
Read More » - 3 May
‘സെല്‍ഫി ഈസ് സെല്‍ഫിഷ്’; സെല്‍ഫി എടുത്ത ആരാധകനിൽ നിന്നും മൊബൈൽ പിടിച്ചുവാങ്ങി യേശുദാസ്
ന്യൂഡൽഹി: സെൽഫിയെടുത്ത ആരാധകനിൽ നിന്ന് മൊബൈൽ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് ഗാനഗന്ധർവൻ കെ.ജെ യേശുദാസ്.ഹോട്ടലിൽ നിന്ന് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിലേക്ക് പോകാനായി ഇറങ്ങുമ്പോഴായിരുന്നു സംഭവം.…
Read More » - 3 May
കൊടും കുറ്റവാളിയാ ഗുണ്ടാത്തലവന് എതിരാളികളുടെ വെടിയേറ്റു മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊടും കുറ്റവാളിയായ മെന്റല്‍ എന്നറിയപ്പെടുന്ന സന്ദീപ് സിംഗ് കൊല്ലപ്പെട്ടു. അക്രമികളില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സിംഗിന്റെ കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ചുനിന്നു.…
Read More » - 3 May
ഇനി 1350 രൂപ മാത്രം ട്യൂഷന് ഫീസോടെ എംബിബിഎസിനു പഠിക്കാം
ഇനി 1350 രൂപ മാത്രം ട്യൂഷന് ഫീസോടെ എംബിബിഎസിനു പഠിക്കാം. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരീക്ഷയെഴുതി ജയിച്ചാലാണ് 1350 രൂപ മാത്രം ട്യൂഷന് ഫീസോടെ എംബിബിഎസ് പഠിക്കാൻ…
Read More » - 3 May
ബസിന് തീപിടിച്ച് 27 മരണം
പട്ന: ബസ് മറിഞ്ഞ് തീപിടിച്ച് 27 മരണം. വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് ബിഹാറിലെ ഈസ്റ്റ് ചെമ്ബാരന്‍ ജില്ലയില്‍ മോത്തിഹാരിയിലെ ബെല്‍വയില്‍ ദേശീയ പാത 28 ല്മുസാഫര്പുരില്നിന്നും ഡല്‍ഹിയിലേക്കു…
Read More » - 3 May
ഐ.എസ്.ആര്.ഒ കേന്ദ്രത്തില്‍ തീപിടിത്തം: ഒഴിവായത് വൻദുരന്തം
ഐ.എസ്.ആര്.ഒ കേന്ദ്രത്തില്‍ തീപിടിത്തം. ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലെ ഐ.എസ്.ആര്.ഒ കേന്ദ്രത്തിന്റെ മിഷ്യനറി ഡിപ്പാര്‍ട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. ഐ.എസ്.ആര്.ഒയുടെ പ്രമുഖമായ ഗവേഷണ കേന്ദ്രങ്ങളിലൊന്നാണ് അഹമ്മദാബാദിലേത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.…
Read More » - 3 May
മന്ത്രി സ്മൃതി ഇറാനിയില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ വയ്യ: ഫഹദ് ഫാസിലും പാര്‍വതിയുമടക്കം 70 ലേറെ ദേശീയ അവാര്‍ഡ് ജേതാക്കള്‍ പുരസ്കാരദാന ചടങ്ങ് ബഹിഷ്കരിച്ചു
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് 70 ഓളം അവാര്‍ഡ് ജേതാക്കള്‍ ബഹിഷ്ക്കരിക്കുന്നു. ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്കു വാര്‍ത്താ വിതരണ…
Read More » - 3 May
എയര്‍ഹോസ്റ്റസിനു നേരെ വിമാനത്തിനുള്ളില്‍ ലൈംഗികാതിക്രമം
ന്യൂഡല്‍ഹി : എയര്‍ഹോസ്റ്റസിനു നേരെ വിമാനത്തിനുള്ളില്‍ ലൈംഗികാതിക്രമം . യാത്രക്കാരന് ലൈംഗികാഭിവേശത്തോടെ എയര്‍ഹോസ്റ്റസിനെ കയറിപ്പിടിക്കുകയായിരുന്നു. റഷ്യന്‍ എയര്‍ലൈന്‍സ് ജീവനക്കാരിയോടാണ് ഇന്ത്യന്‍ വ്യവസായി വിമാനത്തിനുള്ളില്‍ മോശമായി പെരുമാറിയത്. .…
Read More » - 3 May
ദേശീയ അവാര്‍ഡ് ദാന ചടങ്ങ് ; പ്രതിഷേധക്കാരെ ഒഴിവാക്കി
ന്യൂഡല്‍ഹി ; ദേശീയ അവാര്‍ഡ് ദാനം. വേദിയിലെ പ്രതിഷേധക്കാരെ ഒഴിവാക്കി സര്‍ക്കാര്‍. പങ്കെടുക്കാത്തവരുടെ പേരും കസേരയും ഒഴിവാക്കി. അതേസമയം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച ഫഹദ് ഫാസില്‍ ഡല്‍ഹി…
Read More » - 3 May
പൊടിക്കാറ്റ്; മരണസംഖ്യ ഉയരുന്നു
ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ ശക്തമായ കാറ്റും മഴയും മൂലം 91 പേര് മരിച്ചു. 260 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശില്‍ മാത്രം 64 പേർ മരിച്ചു. 160 പേര്‍ക്ക്…
Read More » - 3 May
ബിജെപി പ്രവർത്തകന്റെ വീടിന്റെ വരാന്തയിൽ വാഴയിലയിൽ റീത്ത്
കണ്ണൂര്‍: മട്ടന്നൂര്‍ അയ്യല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടുവരാന്തയില്‍ റീത്ത് വച്ചു. കെഎസ്ആര്‍ടിസിയിലെ ഡ്രൈവറും ബിജെപി പ്രവർത്തകനുമായ എന്‍. സുധീറിന്റെ വീട്ടുവരാന്തയിലാണ് റീത്തു വച്ചത്. കഴിഞ്ഞ രാത്രി സുധീര്‍…
Read More » - 3 May
വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് കുമ്മനം
തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അന്വേഷണം തീരുന്നതിന് മുൻപ് മൃതദേഹം സംസ്കരിക്കുന്നത് സംശയത്തോടെ കാണേണ്ടി വരും.…
Read More » - 3 May
സ്പോണ്‍സറായ 45കാരി ലൈംഗികമായി പീഡിപ്പിച്ചെന്ന് മലയാളിയായ 17കാരന്റെ പരാതി
ചെന്നൈ: മലയാളിയായ 17 വയസുകാരനെ 45 വയസുകാരിയായ യുവതി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. യുവതിയുടെ പീഡനം സഹിക്കവയ്യാതെ 17കാരൻ തന്നെ ചെന്നൈയിലെ ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ പരാതി…
Read More » - 3 May
ദുബായിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി
മുംബൈ: 184 യാത്രക്കാരുമായി ദുബായിലേക്ക് പറന്ന വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി. വിമാനത്തിന്റെ കാർഗോ വിഭാഗത്തിൽ നിന്ന് പുക അലാറം കേട്ടതിനെ തുടർന്നാണ് വിമാനം അടിന്തരമായി താഴെ…
Read More » - 3 May
ശക്തമായ പൊടിക്കാറ്റ്: 45 മരണം
ലക്നൗ: ഉത്തര്‍പ്രദേശിലുണ്ടായ ശക്തമായ പൊടിക്കാറ്റിലും മഴയിലും 45 പേര് മരിച്ചു. ആഗ്രയിലാണ് കൂടുതൽ പേരും മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാല് ലക്ഷം രൂപ…
Read More » - 3 May
കാവേരി പ്രശ്നം : കേന്ദ്രത്തിനു മുന്നറിയിപ്പുമായി സുപ്രീം കോടതി
ന്യൂഡൽഹി : കാവേരി പ്രശ്നത്തിൽ കേന്ദ്രത്തിനു മുന്നറിയിപ്പുമായി സുപ്രീം കോടതി. ഇതുവരെ വിധി നടപ്പാക്കാത്തതിൽ കോടതി അതൃപ്തി അറിയിച്ചു. കേന്ദ്രത്തിന്റെ വാദം എങ്ങനെ വിശ്വസിക്കുമെന്നും കോടതി ചോദിച്ചു.…
Read More » - 3 May
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; എഎസ്ഐയ്ക്കെതിരെ കേസെടുത്തു
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എഎസ്ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പീഡനശ്രമത്തിനിരയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ നാസറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.…
Read More » - 3 May
ദേശീയ അവാർഡ് ജേതാക്കൾ പ്രതിഷേധിക്കുന്നു
ന്യൂഡൽഹി : ദേശീയ അവാര്‍ഡ് ജേതാക്കക്കൾ പ്രതിഷേധിക്കുന്നു. പതിനൊന്നു പേർക്ക് മാത്രമാണ് രാഷ്ട്രപതി അവാർഡ് നൽകാൻ അനുമതി നൽകിയത് . പുരസ്കാര വിതരണത്തിലെ തരംതിരിവ് ചൂണ്ടിക്കാട്ടിയായിരുന്നു മറ്റു…
Read More »