ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ പോലീസ് വാഹനത്തിന് നേര്‍ക്ക് തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ അടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പോലീസുകാരെ എസ്എംജിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജമ്മു ബസ് സ്റ്റാന്‍ഡിന് സമീപം വ്യാഴാഴ്ച രാത്രി 11-നായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് നേരയാണ് ഭീകരാക്രമണമുണ്ടായത്. തീവ്രവാദികളെ പിടികൂടാനായി സുരക്ഷാസേന വ്യാപകമായ തെരച്ചില്‍ ആരംഭിച്ചു.
Post Your Comments