India
- May- 2018 -22 May
ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്രം ഇടപെടുന്നു; വില കുറയുമെന്ന് സൂചന
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. അതിന്റെ ഭാഗമായി എണ്ണക്കമ്പനി മേധാവികളുമായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് ചര്‍ച്ചകള്‍ നടത്തും. കൂടാതെ നികുതി കുറയ്ക്കണമെന്ന ശുപാര്‍ശ…
Read More » - 22 May
കത്വ കേസ്: പ്രതികളെ അനുകൂലിച്ച് മുന്‍ മന്ത്രിയുടെ റാലി
ശ്രീനഗര്‍: എട്ടു വയസുകാരിയെ കത്വയില്‍ ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിന്തുണച്ച് മുന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ റാലി. ഇതിനിടെ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബാ മുഫ്തിയെ…
Read More » - 22 May
പ്രതിയെ നടുറോഡിലൂടെ നഗ്നനായി നടത്തിച്ചു; പോലീസിന്റെ ക്രൂരതയിങ്ങനെ
കുളിക്കുന്നതിനിടെ പിടികൂടിയ പ്രതിയ നടുറോഡിലൂടെ പോലീസ് നടത്തിച്ചത് നഗ്നനായിട്ട്. വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് പ്രതിയും പ്രതിയുടെ ഭാര്യയും അപേക്ഷിച്ചെങ്കിലും പോലീസ് അത് അവഗണിക്കുകയായിരുന്നു. പ്രതിയെ നഗ്നനായി നടത്തിക്കുന്ന…
Read More » - 22 May
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നു; യെദിയൂരപ്പ
ബംഗളൂരു: കര്‍ണാടകയിലെ മണഗുളി ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിവിപാറ്റ് മെഷിനുകള്‍ കണ്ടെത്തിയത്, നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതിന് തെളിവാണെന്ന് വ്യക്തമാക്കി ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ. ഇക്കാര്യം…
Read More » - 22 May
തള്ളി മാറ്റി, മുടിക്കുത്തിന് പിടിച്ച് വലിച്ചു, രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് നേരെ പോലീസ് അതിക്രമം
ജമ്നാനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ ജഡേജയ്ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്റെ കൈയ്യേറ്റ ശ്രമം. ഗുജറാത്തിലെ ജമ്നാനഗറില്‍വെച്ച് റീവയുടെ കാറും ഇരുചക്ര വാഹനവും…
Read More » - 22 May
നിപ വൈറസ് ബാധിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിക്കാന്‍ അനുവദിക്കണം: പിണറായിയോട് ഡോ: കഫീല്‍ ഖാന്
ലഖ്നൗ: നിപാ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിക്കാന്‍ അനുവദിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചു ഖൊരക്പുര് ബി. ആര് ഡി ഡോ:…
Read More » - 22 May
143 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി, ഒഴിവായത് വന്‍ ദുരന്തം
മുംബൈ: 143 യാത്രക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഗോവയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം മുംബൈയില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. ഹൈഡ്രോളിക് തകരാര്‍ കണ്ടെത്തിയതിനെ…
Read More » - 22 May
നക്സലുകളെ ചെറുക്കാന്‍ പുതിയ സംവിധാനവുമായി കേന്ദ്രസേന
ന്യൂഡല്‍ഹി: നക്സലുകളെ ചെറുക്കാന്‍ പുതിയ സംവിധാനവുമായി കേന്ദ്രസേന. ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ നിന്നുള്ള 189 വനിതകളുള്‍പ്പെട്ട 500 പേരടങ്ങുന്ന ആദിവാസി യുവതീയുവാക്കളെ ചേര്‍ത്ത് സിആര്‍പിഎഫ് രൂപം നല്കിയ…
Read More » - 22 May
30 കോടി രൂപയുടെ മയക്കുമരുന്നുമായി നാലു പേര് അറസ്റ്റില്‍
30 കോടി രൂപയുടെ മയക്കുമരുന്നുമായി നാലു പേര് അറസ്റ്റില്‍. ലക്ഷകണക്കിന് ഗുളികകള്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തത്. വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള ശ്രമത്തിനിടെയാണ് നാലുപേരെ അറസ്റ്റ് ചെയ്തത്.…
Read More » - 22 May
കോളേജ് മൂത്രപ്പുരയില്‍ സി.സി.ടി.വി. ഘടിപ്പിച്ച് അധികൃതർ; കാരണം ഇതാണ്
അലിഗഢ്: മൂത്രപ്പുരയില്‍ സി.സി.ടി.വി. ഘടിപ്പിച്ച സംഭവത്തിൽ വിവാദത്തിലായിരിക്കുകയാണ് യു.പി.യിലെ കോളേജ് അധികൃതര്‍. കോളേജിലെ ക്ലാസുകളിലും പൊതുവിടങ്ങളിലും സിസിടിവി സ്ഥാപിക്കുന്നത് സാധാരണമാണ്. വിദ്യാർത്ഥികളുടെ സുരക്ഷ കൂടി മുന്നിൽ കണ്ടാണ്…
Read More » - 22 May
ചൈനയുടെ പ്രതിരോധത്തെയും വെല്ലും ഇന്ത്യയുടെ സുഖോയ്
ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഇന്ത്യ കൂടുതല്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. ഏതൊരു രാജ്യത്തോടും കിടപിടിക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് ഇന്ത്യയുടെ പ്രതിരോധം വളര്‍ന്നു കഴിഞ്ഞു. പുതിയ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ ചൈനയുടേതിനേക്കാള്‍ ഒരുപടി…
Read More » - 21 May
എയര്‍ ഇന്ത്യ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
മുംബൈ: എയര്‍ ഇന്ത്യ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. എയര്‍ഇന്ത്യയുടെ പ്രാദേശിക സര്‍വീസായ അലയന്‍സ് എയര്‍ മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി വിമാനത്താവളത്തില്‍ വെച്ച് തെന്നിമാറുകയായിരുന്നു. തെന്നിനീങ്ങിയ…
Read More » - 21 May
കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ
കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യത്തിനെതിരെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ‘കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബി.ജെ.പി, അവിടെ ഞങ്ങളുടെ വോട്ട് വിഹിതം വര്‍ദ്ധിച്ചിട്ടുണ്ട്.…
Read More » - 21 May
പിഞ്ചുകുഞ്ഞിന്റെ കരച്ചില് ശല്യമായി: ക്രൂരയായ അമ്മ ചെയ്തത് ആരെയും ഞെട്ടിക്കും
ഒന്നര വയസുകാരിയുടെ കരച്ചില് ശല്യമായതിനെ തുടര്‍ന്ന് അമ്മ മകളെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം 23 കാരിയായ പരുചൂരി ഭവ്യശ്രീ ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ പ്രകാശം എന്ന…
Read More » - 21 May
മന്ത്രിസഭാരൂപീകരണം; കർണാടകയിൽ കോണ്‍ഗ്രസ് -ജെഡിഎസ് ഭിന്നത
ബെംഗളൂരു: കര്‍ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തില്‍ ഭിന്നതയെന്ന് സൂചന. ജെഡിഎസിനേക്കാൾ കൂടുതൽ സീറ്റുകൾ ലഭിച്ചത് തങ്ങൾക്കാണെന്നും,അതിനാൽ കൂടുതൽ…
Read More » - 21 May
കോളേജ് ഹോസ്റ്റലിലില്‍ പരിഭ്രാന്തി പരത്തി ദിനോസര്‍ പല്ലി
കോളജ് ഹോസ്റ്റലില്‍ ദിനോസര്‍ പല്ലി. ദ്വാരക നേതാജി സുഭാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജിയിലെ ഹോസ്റ്റലിലാണ് ദിനോസര്‍ പല്ലിയെ കണ്ടെത്തിയത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ മൂന്നാം നിലയിലെ ബാത്ത്റൂമിലാണ് പല്ലിയെ…
Read More » - 21 May
കർണ്ണാടകയിലെ കൈക്കൂലി സംഭാഷണം വ്യാജം : തന്റെ ഭാര്യയുടെ ശബ്ദമല്ലെന്ന് കോൺഗ്രസ് എംഎൽ എ
ബംഗളൂരു: കര്‍ണാടകയില്‍ കോൺഗ്രസ് എംഎൽ എ കൂറുമാറാന്‍ കൈക്കൂലി വാഗ്ദാനം ചെയ്തുകൊണ്ട് ബി.ജെ.പി നേതാക്കള്‍ നടത്തിയ ഫോണ്‍കോളുകള്‍ വ്യാജമെന്ന് സംശയം. വിശ്വാസവോട്ടില്‍ നിന്ന് വിട്ടു നിന്നാല്‍ കോണ്‍ഗ്രസിന്റെ…
Read More » - 21 May
വീട്ടില്‍ പോകണമെന്ന് എം.എല്‍.എമാര്‍ : തടവില്‍ നിന്ന് വിടാതെ ജെ ഡി എസും കോൺഗ്രസ്സും
ബെംഗളൂരു : കര്‍ണാടകയില്‍ ബി.ജെ.പി പുറത്തുപോയെങ്കിലും ‘വിശ്വാസക്കൂടുതല്‍’ കാരണം റിസോര്‍ട്ടുകളില്‍ കഴിയുന്ന കോണ്‍ഗ്രസ്, ജെ ഡി എസ് എം എൽ എ മാർക്ക് മടുത്തു. തങ്ങൾക്ക് വീട്ടിൽ…
Read More » - 21 May
അതിര്‍ത്തിയില്‍ സമാധാന ആഹ്വാനവുമായി ഇന്ത്യ- പാക്ക് സേന
ജമ്മു: ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേനയും പാക്കിസ്ഥാന് സേനയും തമ്മില്‍ ജമ്മു അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഉടമ്പടിയായി. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് നാലു പൗരന്മാരും ഒരു…
Read More » - 21 May
രജനീകാന്തിനെ ക്ഷണിച്ച് എച്ച് ഡി കുമാരസ്വാമി, പിന്നിലുള്ള നീക്കം എന്ത്?
ബംഗലൂരു: കര്‍ണാടകത്തെയും തമിഴ്നാടിനെയും ഏക സ്വരത്തിലാക്കാനുള്ള നീക്കമാണ് എച്ച് ഡി കുമാരസ്വാമിയുടേതെന്ന് സൂചന. കാവേരി പ്രശ്നത്തില്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരിക്കുന്ന ഘട്ടത്തിലാണ് കര്‍ണാടകയിലെ റിസര്‍വയറുകള്‍ കാണാന്‍…
Read More » - 21 May
ഫാക്ടറി ജീവനക്കാരനെ കെട്ടിയിട്ട് അടിച്ചുകൊന്നു (വീഡിയോ)
ഫാക്ടറി ജീവനക്കാരനെ കെട്ടിയിട്ട് അടിച്ചുകൊന്നു. ഫാക്ടറി ഉടമയും ജീവനക്കാരനും ചേര്‍ന്നാണ് ദളിത് ജീവനക്കാരനെ അടിച്ചു കൊന്നത്. ഇരുവരും ജീവനക്കാരനെ അടിച്ചു കൊല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെയാണ്…
Read More » - 21 May
ട്രെയിനിന് തീപിടിച്ചു
ന്യൂഡല്‍ഹി: രാജധാനി എക്സ്പ്രസില്‍ വന്‍ തീപിടിത്തം. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ വച്ചാണ് തീപിടുത്തമുണ്ടായത്. ഡല്‍ഹി-വിശാഖപട്ടണം രാജധാനി എക്സ്പ്രസിനാണ് തീപിടിച്ചത്. ട്രെയിനിന്റെ നാല് കോച്ചുകളിൽ തീപടര്‍ന്നു. തീപിടിച്ചയുടൻ യാത്രക്കാരെ ഒഴിപ്പിച്ചതിനാലാണ്…
Read More » - 21 May
രാവിലെ വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; ബി.എസ്.എഫ് ശക്തമായി തിരിച്ചടിക്കുന്നു
ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് പാകിസ്താന്റെ ഭാഗത്തുനിന്നും പ്രകോപനം ഉണ്ടായത്. നിയന്ത്രണ രേഖയില്‍ രാജ്യാന്തര അതിര്‍ത്തിയില്‍ അര്‍ണിയ…
Read More » - 21 May
ബാറുകളില്‍ ഇനി മുതല്‍ റെക്കോര്‍ഡ് ചെയ്ത സംഗീതം ഒഴുകില്ല;കാരണമിതാണ്
ബാറുകളില്‍ ഇനി മുതല്‍ റെക്കോര്‍ഡ് ചെയ്ത സംഗീതം പാടില്ലെന്ന നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍. ബാറുകളില്‍ റെക്കോര്‍ഡ് ചെയ്ത സംഗീതം ഉപയോഗിക്കരുതെന്നും പകരം ലൈവ് മ്യൂസിക് ആക്കണമെന്നുമാണ് സര്‍ക്കാരിന്റെ…
Read More » - 21 May
കര്‍ണാടക തിരഞ്ഞെടുപ്പ് : അവശേഷിക്കുന്ന സീറ്റുകള്‍ക്കായി പടയൊരുക്കം തുടങ്ങി
കര്‍ണാടക : ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളില്‍ പടയൊരുക്കം തുടങ്ങി. ജയനഗറിലും രാജരാജേശ്വരി നഗറിലും പ്രചരണം ശക്തമാക്കാന്‍ ബിജെപി തീരുമാനം.കേന്ദ്ര മന്ത്രി സദാനന്ദഗൗഡ രാജരാജേശ്വരി നഗറിലെയും കേന്ദ്ര മന്ത്രി…
Read More »