India
- Jun- 2018 -23 June
പ്രമുഖ പാര്‍ട്ടിയില്‍ ചേരാന്‍ സോളാർ നായിക സരിതയ്ക്ക് ക്ഷണം
തിരുവനന്തപുരം: സോളാർ നായിക സരിതാ എസ് നായർക്ക് പ്രമുഖ രാഷ്ട്രീയ പാർട്ടിയിൽ ചേരാൻ ക്ഷണം. തമിഴ്നാട്ടിലെ ടിടിവി ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ ചേരാനാണ്…
Read More » - 23 June
അനുഷ്കയ്ക്കും വിരാടിനും എതിരെ വക്കീൽ നോട്ടിസ്
മുംബൈ: ബോളിവുഡ് താരം അനുഷ്ക ശർമയ്ക്കും ഭർത്താവ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും എതിരെ വക്കീൽ നോട്ടിസ്. റോഡിലേക്കു മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ ശകാരിക്കുന്നതിന്റെ വിഡിയോ…
Read More » - 23 June
നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ഒരാൾക്ക് ദാരുണ മരണം
ന്യൂഡൽഹി: നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ഒരാൾക്ക് ദാരുണ മരണം. ശനിയാഴ്ച ഉച്ചക്ക് 12.10 ന് ഡൽഹിയിലെ ഗ്രെയ്റ്റർ കൈലാഷിലായിരുന്നു അപകടം. അഞ്ചു പേർക്ക് പരിക്കേറ്റു. ഇവരെ ഉടന്‍…
Read More » - 23 June
ഭര്‍ത്താവിനെ അടിച്ചു കൊന്ന സ്ത്രീയെ വെറുതെ വിടാന്‍ കോടതിയുടെ തീരുമാനം, കാരണം ഇതായിരുന്നു
മധുര: ഭര്‍ത്താവിനെ മകന്റെ ക്രിക്കറ്റ് ബാറ്റു കൊണ്ട് ക്രൂരമായി തല്ലി. അനക്കം നില്‍ക്കുന്നത് വരെ അത് തുടര്‍ന്നു. എന്നാല്‍ കൊലപാതക കേസില്‍ ഉഷാറാണിയ്ക്ക് ജയില്‍ ശിക്ഷയല്ല പകരം…
Read More » - 23 June
‘നോട്ടുനിരോധനത്തെ തുടര്‍ന്ന് അഹമ്മദാബാദ് ബാങ്കിൽ വന്‍ നോട്ടു നിക്ഷേപം നടന്നുവെന്ന വാര്‍ത്ത കോൺഗ്രസ്സിന്റെ കുപ്രചരണം’: നബാര്‍ഡ് വിശദീകരണം
നോട്ടുനിരോധന കാലത്ത് ഏറ്റവും അധികം നിരോധിത നോട്ടുകള്‍ മാറ്റിയെടുത്ത സഹകരണ ബാങ്കുകളില്‍ മുന്നില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്കാണെന്ന വാർത്തക്കെതിരെ…
Read More » - 23 June
ബിജെപി ജനക്ഷേമത്തിനായി പ്രവർത്തിക്കുമ്പോൾ കോൺഗ്രസ് നുണകളും ആശങ്കകളും പ്രചരിപ്പിക്കുന്നു : പ്രധാനമന്ത്രി
ഇന്‍ഡോര്‍: ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് നുണകളും ആശങ്കകളും പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഏറെക്കാലം ഭരിച്ച കോണ്‍ഗ്രസിന് ഒരിക്കലും ജനങ്ങളുടെ…
Read More » - 23 June
നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളിലൊന്നായ ‘മോദി കെയറി’ന് പിന്തുണയുമായി ഐഎംഎ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളിലൊന്നായ മോദി കെയർ എന്ന ആയുഷ്മാൻ ഭാരതിന് പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ…
Read More » - 23 June
പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനും സുഹൃത്തും വീട്ടില്‍ മരിച്ച നിലയില്‍
അമൃത്സര്‍ : പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനും സുഹൃത്തും വീട്ടില്‍ മരിച്ച നിലയില്‍. ആം ആദ്മി പാര്‍ട്ടി നേതാവിന്റെ മകനും സുഹൃത്തുമാണ് മരിച്ചത്. എ.എ.പി നഗരം യൂണിറ്റ്…
Read More » - 23 June
യുവതി അനുകൂല മറുപടി നല്‍കിയില്ല : ക്ഷമനശിച്ച യുവാവ് അവസാനം ചെയ്തതിങ്ങനെ
നോയിഡ: യുവതി അനുകൂല മറുപടി നല്‍കിയില്ല,ക്ഷമനശിച്ച യുവാവ് അവസാനം യുവതിയെ കുത്തിക്കൊലപ്പെടുത്തി. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് യുവതിയെ കുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച്ച…
Read More » - 23 June
മുന്‍ ജഡ്ജി ആത്മഹത്യ ചെയ്ത നിലയില്‍
ഗാസിയാബാദ്: യുപിയിലെ ഗാസിയബാദില്‍ മുന്‍ ജഡ്ജിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുന്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ദേവദത്ത് ശര്‍മ്മയാണ്(76) വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു…
Read More » - 23 June
ട്രാക്ടറിന് മുന്നിലേയ്ക്ക് അമ്മയെ വലിച്ചെറിഞ്ഞ് മകൻ; കാരണം ഞെട്ടിക്കുന്നത്
സ്വന്തം അമ്മയെ ട്രാക്ടറിന് മുന്നിലേയ്ക്ക് വലിച്ചെറിഞ്ഞ് മകൻ. മഹാരാഷ്ട്രയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഉണ്ടായത്. രണ്ട് കൂട്ടർ തമ്മിലുണ്ടായ ഭൂമി പ്രശ്നമാണ് ഇതിലേയ്ക്ക് വഴിവെച്ചത്. ഏറെ നാളായി…
Read More » - 23 June
പിഞ്ചുകുഞ്ഞിനെ പിതാവ് ചവിട്ടിക്കൊന്നു
യുപി: പിഞ്ചുകുഞ്ഞിനെ പിതാവ് ചവിട്ടിക്കൊലപ്പെടുത്തി. അര്‍ഷാദ് എന്ന യുവാവാണ് ഭാര്യയുമായുള്ള വഴക്കിനിടെ ഒരു വയസുള്ള മകനെ ചവിട്ടിക്കൊലപ്പെടുത്തിയത്. വഴക്കിനിടെ ഇയാൾ കുഞ്ഞിന്റെ കഴുത്തില്‍ ചവിട്ടുകയായിരുന്നു. ഉടൻ തന്നെ…
Read More » - 23 June
പാക്ക് തെരഞ്ഞെടുപ്പിൽ നവാസ് ഷെരീഫിന്റെ മകൾ മത്സരിക്കുന്നു
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിൽ മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകൾ മത്സരിക്കുന്നു. ജൂലൈ 25 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ്…
Read More » - 23 June
പ്രതിരോധം ശക്തമാക്കാന്‍ 1000 വിമാനങ്ങള്‍ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: പ്രതിരോധം ശക്തമാക്കാന്‍ 1000 വിമാനങ്ങള്‍ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ. യുഎസില്‍നിന്ന് അടുത്ത എട്ടു വര്‍ഷത്തിനുള്ളില്‍ സിവിലിയന്‍ എയര്‍ക്രാഫ്റ്റ് വിഭാഗത്തിലുള്ള വിമാനങ്ങള്‍ വാങ്ങാനാണ് ഇപ്പോള്‍ ധാരണയായത്. Also…
Read More » - 23 June
ഗൂഗിളുമായി സഹകരിച്ച് പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: ഗൂഗിളുമായി സഹകരിച്ച് പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വെയുടെ കമ്യൂണിക്കേഷന്‍ വിഭാഗമായ റെയില്‍ടെല്ലാണ് പദ്ധതിയെ കുറിച്ച് ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യന്‍ റെയില്‍വെ യാത്രക്കാര്‍ക്കായി 700 സ്റ്റേഷനുകളില്‍…
Read More » - 23 June
സംഗീത നാടക അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു. 42 കലകാരന്മാരാണ് പുരസ്കാരത്തിന് അര്‍ഹരായത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്കാരം. രാഷ്ട്രപതി രാംനാഥ്…
Read More » - 23 June
ഗൃഹപ്രവേശന ചടങ്ങില്‍ വിളമ്പിയ ഭക്ഷണം കഴിച്ച് അഞ്ച് പേര് മരിച്ച സംഭവം; ഭഷ്യ വിഷബാധയല്ല, ഞെട്ടിക്കുന്ന വിവരം ഇങ്ങനെ
റൈഗഡ്: ഗൃഹപ്രവേശന ചടങ്ങിനിടെ വിളമ്പിയ ഭക്ഷണം കഴിച്ച് അഞ്ച് പേര് മരിച്ച സംഭവത്തില്‍ ട്വിസ്റ്റ്. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരണമെന്നായിരുന്നു നിഗമനം. എന്നാല്‍ സംഗതി അങ്ങനെയല്ല. ഒരു സ്ത്രീ…
Read More » - 23 June
വായ്പ അനുവദിക്കണമെങ്കിൽ കിടക്ക പങ്കിടണം;ബാങ്ക് മാനേജര്‍ക്കെതിരേ കേസ്
മുംബൈ: വായ്പയ്ക്കായി സമീപിച്ച സ്ത്രീയോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ട ബാങ്ക് മാനേജര്‍ക്കെതിരേ കേസ്. ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് മാനേജര്‍ രാജേഷ് ഹിവസെക്കെതിരേയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ…
Read More » - 23 June
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു. തെലുങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ധനം നാഗേന്ദര്‍ ആണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി, യു പി…
Read More » - 23 June
മദ്യപാനി സ്റ്റേഷനുള്ളില്‍വെച്ച് പോലീസുകാരനെ കുത്തി
ചെന്നൈ: മദ്യപാനി സ്റ്റേഷനുള്ളില്‍വെച്ച് പോലീസുകാരനെ കുത്തി പരിക്കേൽപ്പിച്ചു. കുത്തേറ്റ പോലീസുകാരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊരട്ടൂര്‍ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ സെന്തില്‍കുമാറിനാണ് കുത്തേറ്റത്. മണികണ്ഠന് എന്ന…
Read More » - 23 June
പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍; നിയമം ലംഘിച്ചാല്‍ 25000 രൂപവരെ പിഴ
സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധന നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ആദ്യത്തെ നിയമലംഘനത്തിന് 5000 രൂപ പിഴയും വീണ്ടും പിടിക്കപ്പെട്ടാല്‍ 10,000 രൂപ പിഴയും മൂന്നാം…
Read More » - 23 June
അദ്ധ്യാപികയുടെ ശകാരം ആത്മഹത്യാപ്രേരണയാകില്ലെന്ന് കോടതി
ജബല്‍പൂര്‍: അദ്ധ്യാപിക കുട്ടികളെ ശിക്ഷിക്കുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാൻ ആകില്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി. പ്രിന്‍സിപ്പല്‍ അടിച്ചതിനെ തുടര്‍ന്ന് അനുപൂരില്‍ പത്താംക്ളാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം…
Read More » - 23 June
ട്രക്ക് പാലത്തിൽ നിന്ന് മറഞ്ഞു; 7 മരണം; നിരവധി പേർക്ക് പരിക്ക്
പാലത്തിൽ നിന്ന് ട്രക്ക് താഴേയ്ക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. അപകടത്തിൽ 24 പേർക്ക് പരിക്കേറ്റു. ഗുജറാത്തിലെ അംറേലി ജില്ലയിൽ ഭാവ്നഗർ സോംനാഥ് ഹൈവേയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ…
Read More » - 23 June
മാളിനുള്ളിൽവെച്ച് കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കാമുകന്റെ ആത്മഹത്യാ ശ്രമം
നോയിഡ: 18കാരിയായ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കാമുകൻ ജീവനൊടുക്കാൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ നോയിഡയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മാളിലെ ഒരു കടയിൽ ജോലി ചെയ്ത് വരികയായിരുന്നു പെൺകുട്ടി.…
Read More » - 23 June
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ക്ലാസ്മുറിയില്‍ വെച്ച് പീഡിപ്പിച്ച അധ്യാപകന് പിടിയില്‍
ഷഹ്ദോല്‍: വിദ്യാര്‍ത്ഥിനിയെ ക്ലാസ്മുറിയില്‍ വെച്ച് പീഡിപ്പിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. മധ്യപ്രദേശിലെ ലുക്രംപൂര് വില്ലേജിലാണ് സംഭവം. പ്രദേശത്തെ ഒരു സര്‍ക്കാര്‍…
Read More »