ന്യൂഡല്‍ഹി: മോഷണത്തിന് മുമ്പ് ഒരു ഡാന്‍സ്, ന്യൂജെന്‍ കള്ളന്റെ പ്രത്യേക രീതികളില്‍ ഒന്നാണിത്. മറ്റ് രണ്ട് മോഷ്ടാക്കള്‍ക്ക് ഒപ്പം എത്തിയ കള്ളന് ഡാന്‍സ് ചെയ്തതിന് ശേഷമാണ് മോഷണത്തിനൊരുങ്ങുന്നത്. ഡല്‍ഹിയിലാണ് സംഭവം. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
read also: മുംബൈയില്‍ അഞ്ച് പേര് കൊല്ലപ്പെട്ട വിമാനാപകടം, ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
കടയുടെ പൂട്ട് പൊളിക്കുന്നതിന് മുമ്പ് കള്ളന് ഡാന്‍സ് ചെയ്യുകയാണ്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇവര്‍ കടയില്‍ കടന്ന് മോഷണം നടത്തി. ഇവരെ ഇതുവരം തിരിച്ചറിയുവാനും അറസ്റ്റ് ചെയ്യുവാനും സാധിച്ചിട്ടില്ല.
വീഡിയോ കാണാം;
#WATCH CCTV footage of a thief dancing before he and two other people attempt to break into a shop, in Delhi (10.07.18) pic.twitter.com/zWhyaqqKDP
— ANI (@ANI) July 11, 2018
Post Your Comments