India
- Aug- 2023 -10 August
രാജ്യം മണിപ്പൂരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പം, കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കും: നരേന്ദ്ര മോദി
ന്യൂഡല്‍ഹി: മണിപ്പൂരിലെ അക്രമസംഭവങ്ങളില്‍ പ്രതിപക്ഷം കൊണ്ടുന്ന അവിശ്വാസ പ്രമേയത്തില്‍ മറുപടി പറഞ്ഞ് പ്രധാനമന്ത്രി. മണിപ്പൂരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പം രാജ്യമുണ്ടെന്ന് മോദി പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും…
Read More » - 10 August
ഭർത്താവുമായി അവിഹിത ബന്ധമെന്ന് സംശയം: സഹോദരിയ്ക്ക് നേരെ വെടിയുതിർത്ത യുവതി അറസ്റ്റിൽ
ന്യൂഡൽഹി: ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയിച്ച് സഹോദരിയ്ക്ക് നേരെ വെടിയുതിർത്ത യുവതി അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. സോനു എന്ന 30കാരിയാണ് അറസ്റ്റിലായത്. സുമൈല എന്ന യുവതിയെയാണ് ഇവർ…
Read More » - 10 August
തന്നോട് ആ നടൻ കാണിച്ചത് ചതി: വെളിപ്പെടുത്തലുമായി അബ്ബാസ്
ഒരു ബാത്ത് റൂം ക്ലീനറിന്റെ പരസ്യത്തിൽ അഭിനയച്ചതോടെ അബ്ബാസ് ട്രോളുകളിലും നിറഞ്ഞു
Read More » - 10 August
എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് അടുത്ത തവണയും എന്‍ഡിഎ അധികാരത്തില്‍ വരും, 2028ല്‍ പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരും: മോദി
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം എന്‍.ഡി.എയ്ക്ക് ഗുണകരമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയം സര്‍ക്കാരിനല്ല, പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അവിശ്വാസ…
Read More » - 10 August
ജയലളിതയുടെ സാരി നിയമസഭയിൽ വെച്ച് ഡിഎംകെ നേതാക്കൾ വലിച്ചു കീറിയത് മറന്നോ? കനിമൊഴിക്ക് മറുപടിയുമായി നിർമല സീതാരാമൻ
ന്യൂഡൽഹി: അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഡിഎംകെ നേതാവ് കനിമൊഴിയുടെ പരാമർശത്തിന് തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയ്ക്ക് നേരിടേണ്ടി…
Read More » - 10 August
‘കേരളത്തില്‍ ഭരണമാറ്റം അനിവാര്യം’: അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അനില്‍ ആന്റണി
ഡല്‍ഹി: കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അധികാരത്തിലെത്തുമെന്നും ബിജെപി ദേശീയ സെക്രട്ടറി അനില്‍ കെ ആന്റണി. കേരളത്തിലെ സർക്കാർ വ്യാപകമായ അഴിമതിയിലും…
Read More » - 10 August
ജനങ്ങൾക്ക് സർക്കാരിൽ പൂർണവിശ്വാസം: രാജ്യത്തിന്റെ വികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൻമേലുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് ലോക്സ്ഭയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവിശ്വാസം കൊണ്ടുവന്ന…
Read More » - 10 August
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസമായി കര്‍ണാടക ഹൈക്കോടതിയുടെ നടപടി
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസം. വിചാരണക്കോടതിയുടെ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. Read…
Read More » - 10 August
മാസപ്പടിയിലും ആചാരലംഘനത്തിലുമെല്ലാം ഭരണ – പ്രതിപക്ഷ കൂട്ടുകെട്ട്: രൂക്ഷവിമർശനവുമായി വി മുരളീധരൻ
ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ കരിമണൽ കമ്പനിയിൽനിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. സംഭവത്തിൽ സിപിഎമ്മും കോൺഗ്രസും ഒത്തുതീർപ്പ് രാഷ്ട്രീയം…
Read More » - 10 August
ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം: വീടുകള്‍ തകര്‍ന്നു, 5 പേര് കുടുങ്ങിയതായി റിപ്പോര്‍ട്ട്
ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം. സിര്‍മൗര്‍ ജില്ലയിലെ പോണ്ട സാഹിബ് മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധി വീടുകള്‍ തകര്‍ന്നു. അതേസമയം ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത്…
Read More » - 10 August
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഡൽഹിയിൽ നിരോധനാജ്ഞ
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യതലസ്ഥാനമായ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. വിവിധ മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി ഡൽഹി പൊലീസ്. രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ ആണ് നിരോധനാജ്ഞ…
Read More » - 10 August
ഞാൻ വിഷാദരോഗിയാകാൻ കാരണം അച്ഛനും അമ്മയും: വെളിപ്പെടുത്തലുമായി ആമിർ ഖാന്റെ മകൾ
മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയങ്കരിയായ താരപുത്രിയാണ് ആമിർ ഖാന്റെ മകള്‍ ഐറ ഖാന്. പൊതുവേദികളില്‍ നിന്നും ബോളിവുഡിലെ പാര്‍ട്ടികളില്‍ നിന്നുമെല്ലാം വിട്ടു നില്ക്കുന്ന ഐറ ഖാന് സോഷ്യല്‍…
Read More » - 9 August
മണിപ്പൂര്‍ കലാപത്തെ കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കുന്നു: ലജ്ജാകരം എന്ന് അമിത് ഷാ
ഡൽഹി: മണിപ്പൂര്‍ കലാപത്തെ കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഷയത്തില്‍ ബിജെപി എപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിലെ അവിശ്വാസ പ്രമേയ…
Read More » - 9 August
കരിമണൽ ഖനന കമ്പനിയിൽ നിന്ന് കോഴ വാങ്ങിയ ലിസ്റ്റിൽ പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ
ആലുവയിലുള്ള കരിമണൽ കമ്പനിയിൽനിന്ന് കോഴ പണം വാങ്ങിവയരിൽ സംസ്ഥാനത്തെ പ്രമുഖരായ മുൻ നിര രാഷ്ട്രീയക്കാരും ഉള്ളതായി ലിസ്റ്റ് പുറത്ത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ കരിമണൽ കമ്പനിയിൽ…
Read More » - 9 August
യുവതിക്ക് മാസങ്ങളായി കടുത്ത വയറുവേദന, പരിശോധനയില്‍ 15 കിലോ തൂക്കം വരുന്ന മുഴ: ശസ്ത്രക്രിയ വിജയകരം
ഇന്‍ഡോര്‍: കടുത്ത വയറുവേദനയുമായി ഇന്‍ഡോറിലെ ആശുപത്രിയിലെത്തിയ യുവതിയുടെ വയറില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് 15 കിലോ ഭാരമുള്ള മുഴ. ഡോക്ടര്‍മാര്‍ രണ്ടുമണിക്കൂറോളം നേരമെടുത്താണ് ഇത് വിജയകരമായി നീക്കം ചെയ്തത്.…
Read More » - 9 August
പ്രധാനമന്ത്രി നരേന്ദ്ര മോദി രാവണനെ പോലെ, മോദിയുടെ അഹങ്കാരം ഇന്ത്യയെ പൊള്ളിക്കുന്നു: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണനോട് താരതമ്യപ്പെടുത്തി രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി കേള്‍ക്കുന്നത് അമിത് ഷായേയും അദാനിയേയും മാത്രമാണ്. രാവണന് മേഘനാഥനും കുംഭകര്‍ണനും പറയുന്നത് മാത്രമാണ്…
Read More » - 9 August
‘പൊതുജനങ്ങളോ പാർലമെന്റോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവിശ്വസിക്കുന്നില്ല’: അമിത് ഷാ
ഡൽഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ ലോകസഭയിൽ കേന്ദ്ര സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പൊതുജനങ്ങളോ പാർലമെന്റോ പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 9 August
ചന്ദ്രനിലേക്ക് കുതിച്ച് ചന്ദ്രയാൻ-3, രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂർത്തിയാക്കി
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ന്റെ രണ്ടാമത്തെ ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കി. നിലവിൽ, ചന്ദ്രനിൽ നിന്ന് 1,474 കിലോമീറ്റർ അകലെയാണ് പേടകം സ്ഥിതി ചെയ്യുന്നത്. ഭ്രമണപഥം…
Read More » - 9 August
അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ
ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷം യഥാർത്ഥ പ്രശ്നങ്ങളല്ല ഉയർത്തുന്നതെന്നും അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. Read Also: ‘പ്രധാനമന്ത്രിയാകുന്നത്…
Read More » - 9 August
കോയമ്പത്തൂർ കാർ സ്ഫോടനക്കേസ്: അറസ്റ്റിലായ മുഹമ്മദ് ഇദ്രിസിന് കേരളത്തിൽ നിന്നും ആയുധ പരിശീലനം ലഭിച്ചു- എൻഐഎ
കോയമ്പത്തൂര്‍: കോയമ്പത്തൂർ ഉക്കടം കാർ ബോംബ് സ്ഫോടനം പ്രതിക്ക് കേരളത്തിൽനിന്ന് ആയുധപരിശീലനം ലഭിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി. കേസിൽ രണ്ടു ദിവസങ്ങൾക്ക് മുൻപ് പിടിയിലായ ഉക്കടം ജി.എം.നഗർ…
Read More » - 9 August
‘പ്രധാനമന്ത്രിയാകുന്നത് തന്റെ ജന്മാവകാശമാണെന്നാണ് രാഹുൽ ഗാന്ധി കരുതുന്നത്, വിവേകമുള്ള ഇന്ത്യ പലതവണ അത് നിരസിച്ചു’
ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. പ്രധാനമന്ത്രിയാകുന്നത് തന്റെ ജന്മാവകാശമാണെന്നാണ് രാഹുൽ ഗാന്ധി കരുതുന്നതെന്നും എന്നാൽ, വിവേകമുള്ള…
Read More » - 9 August
ആപ്പിള്‍ നിറച്ച ട്രക്ക് നിയന്ത്രണം വിട്ട് വാഹനത്തിന് മുകളിലേക്ക് മറിഞ്ഞ് നാലു പേര്‍ക്ക് ദാരുണാന്ത്യം
ഷിംല: ഷിംലയില്‍ രണ്ട് വ്യത്യസ്ത റോഡപകടങ്ങളില്‍ ദമ്പതികള്‍ ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു. ആപ്പിള്‍ കയറ്റിയ ട്രക്കാണ് നാലു പേരുടെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയത്. ഷിംല ജില്ലയിലെ…
Read More » - 9 August
പിഎം കിസാൻ സമ്മാൻ നിധിയുടെ 15-ാം ഗഡു: യോഗ്യതാ വിശദാംശങ്ങളും അപേക്ഷിക്കേണ്ട വിധവും മനസിലാക്കാം
ഡൽഹി: കർഷകർക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്, ജനസംഖ്യയുടെ വിവിധ വിഭാഗങ്ങൾക്കായി വിവിധ പദ്ധതികൾ ഇന്ത്യൻ സർക്കാർ തുടർച്ചയായി അവതരിപ്പിക്കുന്നു. അത്തരത്തിലുള്ള ഒരു സംരംഭമാണ് പ്രധാൻ മന്ത്രി കിസാൻ…
Read More » - 9 August
ഇന്ത്യയിലേയ്ക്ക് റോഹിംഗ്യകളുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാന്‍ ഊര്‍ജ്ജിത നീക്കവുമായി കേന്ദ്രം
അഗര്‍ത്തല: റോഹിംഗ്യകളുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാന്‍ ഊര്‍ജ്ജിത നീക്കവുമായി കേന്ദ്രവും ത്രിപുര സര്‍ക്കാരും. റോഹിംഗ്യകള്‍ ഇന്ത്യയിലേക്ക് കടക്കുന്നതിലുള്ള ഇടനാഴിയായി ത്രിപുരയെ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശക്തമായ നടപടികളിലേക്ക് കേന്ദ്ര…
Read More » - 9 August
ഗ്യാന്‍വാപി സര്‍വേ,അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു:മാധ്യമ വാര്‍ത്തകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ഇസ്ലാം വിശ്വാസികള്‍
വാരണാസി: വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തുന്ന സര്‍വേ ഏഴാം ദിവസവും തുടരുന്നു. സര്‍വേയെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കന്നതിനാല്‍ മാധ്യമ വാര്‍ത്തകള്‍ക്ക്…
Read More »