India
- Aug- 2023 -11 August
6 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ നിന്ന് ഗോവയ്ക്ക് എത്താം, വിനായക ചതുര്‍ത്ഥിക്ക് മുമ്പ് ദേശീയ പാത-66 തുറന്നുകൊടുക്കും
മുംബൈ: മുംബൈ-ഗോവ ദേശീയ പാത 66ന്റെ നിര്‍മ്മാണം വിനായക ചതുര്‍ത്ഥിയ്ക്ക് മുന്‍പായി പൂര്‍ത്തിയാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു. ദേശീയപാത യാഥാര്‍ത്ഥ്യമാകുന്നതോടെ യാത്ര സമയത്തിലും 4…
Read More » - 11 August
റിയാസിന്റെ സത്യവാങ്മൂലത്തില്‍ വീണ വാങ്ങിയ പണത്തെക്കുറിച്ച് ഇല്ല: മാത്യു കുഴല്നാടന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകളിലോ ഭര്‍ത്താവും മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലോ സിഎംആര്‍എല്‍ എന്ന സ്വകാര്യ…
Read More » - 11 August
തലപ്പാടിയിലെ എസ്ഡിപിഐ പഞ്ചായത്ത് പ്രഡിഡൻ്റിന് ബിജെപി പിന്തുണയെന്ന വ്യാജവാർത്തയ്ക്കെതിരെ ബിജെപി: നിയമ നടപടി
മംഗലാപുരം: തലപ്പാടിയില്‍ ബിജെപി പിന്തുണയോടെ എസ്ഡിപിഐ പഞ്ചായത്ത് ഭരണം നേടി എന്ന നിലയില്‍ പ്രചരിക്കപ്പെടുന്ന വാര്‍ത്തകള്‍ക്കെതിരെ ബിജെപി. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് മാധ്യമങ്ങള്‍…
Read More » - 11 August
‘എന്റെ മകനാണ് കണ്ണൻ’: ശ്രീകൃഷ്ണന് ടീ-ഷര്‍ട്ടും സ്മാര്‍ട്ട് വാച്ചും ധരിപ്പിച്ച് ആഹാരം വെച്ചുണ്ടാക്കി നൽകി ഭക്ത
ശ്രീകൃഷ്ണന്റെ അനുഗ്രഹത്തിനായി നിരവധി ഭക്തര്‍ എത്തുന്ന സ്ഥലമാണ് വൃന്ദാവന്‍. ചിലര്‍ക്ക് കൃഷ്ണനോട് ഭക്തിയെന്നതിലുപരി ഒരു വൈകാരിക ബന്ധം അനുഭവപ്പെടാറുണ്ട്. അത്തരമൊരു കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ശ്രീകൃഷ്ണനെ സ്വന്തം…
Read More » - 11 August
‘രാഹുൽ ഗാന്ധിക്ക് പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടില്ല, 50 കഴിഞ്ഞ സ്ത്രീക്ക് ഫ്ലയിങ് കിസ് കൊടുക്കേണ്ട കാര്യമില്ല’: നീതു സിങ്
പട്ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെട്ട ഫ്ലയിങ് കിസ് വിവാദത്തിൽ പ്രതികരിച്ച് ബിഹാറിൽനിന്നുള്ള വനിതാ എംഎൽഎ നീതു സിങ്. ഫ്ലയിങ് കിസ് കൊടുക്കാൻ രാഹുൽ ഗാന്ധിക്ക്…
Read More » - 11 August
വാറ്റ് ചാരായം നിർമ്മിക്കുന്നതിനിടെ ടാങ്കിൽ വീണ് ഉടമയും തൊഴിലാളികളും മരിച്ചു
ഗുവാഹത്തി: വാറ്റ് ചാരായം നിർമ്മിക്കുന്നതിനിടെ ടാങ്കിൽ വീണ് നാല് മരണം അസമിൽ വാറ്റ് ചാരായത്തിന്റെ ടാങ്കിൽ. അസമിലെ ടിൻസുകിയ ജില്ലയിലെ ടിപുക് ടീ എസ്റ്റേറ്റിൽ നടന്ന സംഭവത്തിൽ…
Read More » - 11 August
ഇത്തവണ സ്വാതന്ത്ര്യ ദിനത്തിന് ചെങ്കോട്ട അലങ്കരിക്കില്ല, അതീവ സുരക്ഷാവലയത്തില്‍ ചെങ്കോട്ട
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കുള്ള അവസാനവട്ട ഒരുക്കത്തിലാണ് രാജ്യം. ഓഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തും. എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിന പരിപാടികള്‍ക്കായി ചെങ്കോട്ട പൂര്‍ണ്ണമായും അലങ്കരിച്ചിരിക്കും. എന്നാല്‍…
Read More » - 11 August
വീണ വിജയന്റെ കമ്പനിയ്ക്ക് സിപിഎം സര്‍ട്ടിഫിക്കറ്റ് നൽകുന്നത് എന്തടിസ്ഥാനത്തിൽ: വിമർശനവുമായി വി മുരളീധരൻ
ഡൽഹി: വീണ വിജയൻറെ മാസപ്പടി ആരോപണത്തെ പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. വീണ വിജയന്റെ കമ്പനി സുതാര്യമായാണ്…
Read More » - 11 August
ഐപിസി, സിആർപിസി എന്നിവയ്ക്ക് പകരം ഭാരതീയ സംഹിത സുരക്ഷാ ബിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ
ഡൽഹി: ഭാരതീയ സംഹിത സുരക്ഷാ ബിൽ 2023 അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐപിസി, സിആർപിസി, തെളിവു നിയമം എന്നിവ പൂർണമായും മാറ്റി രാജ്യത്തെ…
Read More » - 11 August
പാർലമെന്റിനെയും രാജ്യത്തെയും അപമാനിക്കുന്നത് കോണ്‍ഗ്രസുകാരുടെ സ്വഭാവം: രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി
ഡൽഹി: ഫ്ലയിങ് കിസ്സ് വിവാദത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ശോഭ കരന്തലജെ രംഗത്ത്. പാർലമെന്റിനെയും രാജ്യത്തെയും അപമാനിക്കുന്നത് കോണ്‍ഗ്രസുകാരുടെ സ്വഭാവമാണെന്ന് അവർ പറഞ്ഞു. രാഹുൽ ഗാന്ധി…
Read More » - 11 August
ആള്‍ക്കൂട്ട കൊലപാതകം: വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥ കേന്ദ്രം കൊണ്ടുവരുമെന്ന് അമിത് ഷാ
ഡൽഹി: ആള്‍ക്കൂട്ട കൊലപാതക കേസുകളില്‍ വധശിക്ഷ നല്കാന് നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥ കേന്ദ്രം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റിനെ…
Read More » - 11 August
കള്ളന്മാരുടേയും കൊള്ളക്കാരുടേയും മുന്നണിയായി ഐഎന്‍ഡിഐഎ മാറി: കെ.സുരേന്ദ്രന്
തിരുവനന്തപുരം: കള്ളന്മാരുടെയും കൊള്ളക്കാരുടേയും മുന്നണിയായി കേരളത്തിലെ ഐഎന്‍ഡിഐഎ മുന്നണി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. 96 കോടി രൂപയാണ് പ്രകൃതി സമ്പത്തുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വ്യവസായം…
Read More » - 11 August
മകളെ കൊന്ന് മൃതദേഹം മോട്ടോർ സൈക്കിളിൽ കെട്ടി വലിച്ച് പിതാവ്: റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു
അമൃത്സര്‍: മകളെ കൊന്ന് മൃതദേഹം മോട്ടോർ സൈക്കിളിൽ കെട്ടി വലിച്ച് പിതാവ്. അമൃത്സറിൽ ആണ് സംഭവം. വീട്ടിൽ നിന്ന് ഒരുദിവസം മാറി നിന്നതിനാണ് 20 വയസ്സുകാരിയെ പിതാവ്…
Read More » - 11 August
റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ ടിപ്പർ പാഞ്ഞുകയറി ആറുപേർക്ക് ദാരുണാന്ത്യം: 10 പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ ആറുപേർ മരിച്ചു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. Read Also : രേഷ്മക്കൊപ്പം കിടന്ന് ഉറങ്ങിയെഴുന്നേൽക്കുമ്പോൾ…
Read More » - 11 August
ഇന്ത്യൻ സ്റ്റാർട്ടപ്പ് തൊഴിലാളികൾക്ക് ശരാശരി 8 മുതൽ 12% വരെ ശമ്പള വർദ്ധനവ്
ന്യൂഡൽഹി: ഇന്ത്യൻ സ്റ്റാർട്ടപ്പ് ജീവനക്കാർക്ക് 2022-2023ൽ ശരാശരി 8 മുതൽ 12 ശതമാനം വരെ ശമ്പള വർദ്ധനവ് ലഭിച്ചു, വ്യക്തിയുടെയും കമ്പനിയുടെയും പ്രകടനം, കഴിവുകളുടെ ഗുണനിലവാരം, നിലവാരം,…
Read More » - 11 August
‘ഇന്ത്യയ്ക്ക് അവരുടെ നേതാവിൽ വിശ്വാസമുണ്ട്’: മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മോദിയെ പിന്തുണച്ച് അമേരിക്കൻ ഗായിക
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം കരുക്കൾ നീക്കുമ്പോൾ അമേരിക്കയിൽ നിന്ന് വരെ മോദിക്ക് പിന്തുണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് അമേരിക്കൻ ഗായിക മേരി മിൽബെൻ ആണ്…
Read More » - 11 August
മണിപ്പൂർ കലാപം: ഉന്നതതല സമിതി രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സുപ്രീം കോടതി
മണിപ്പൂർ: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് രണ്ട് മാസത്തിനകം ഉന്നതതല സമിതി റിപ്പോർട്ട് നൽകണമെന്ന് സുപ്രീം കോടതി. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തിലുള്ള അന്വേഷണത്തിനും സുപ്രീം കോടതി…
Read More » - 11 August
കോൺഗ്രസ് എന്തൊക്കെയാണ് ചെയ്ത് കൂട്ടുന്നത്? അവിശ്വാസപ്രമേയം കൊണ്ടുവന്നിട്ട് മറുപടി കേൾക്കാതെ ഓടിയതെന്തിന്?- ഗുലാം നബി
ന്യൂഡൽഹി: അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി മറുപടി പറയവെ സഭ ബഹിഷ്കരിച്ച് ഇറങ്ങി പോയ പ്രതിപക്ഷത്തിന്റെ നടപടിയെ വിമർശിച്ച് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി അദ്ധ്യക്ഷൻ ഗുലാം നബി…
Read More » - 11 August
നോയിഡ ഇന്റർനാഷണൽ എയർപോർട്ട് ഉടൻ യാഥാർത്ഥ്യമാകും, അഭിമാന പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് യോഗി ആദിത്യനാഥ്
ഉത്തർപ്രദേശ് സർക്കാറിന്റെ അഭിമാന പദ്ധതികളിൽ ഒന്നായ നോയിഡ ഇന്റർനാഷണൽ എയർപോർട്ട് ഉടൻ യാഥാർത്ഥ്യമാകും. ജെവാറിൽ നിർമ്മാണത്തിലിരിക്കുന്ന എയർപോർട്ടിന്റെ റൺവേ ഈ വർഷം അവസാനത്തോടെ സജ്ജമാകുന്നതാണ്. ഇത് സംബന്ധിച്ച…
Read More » - 11 August
ഉത്തരാഖണ്ഡിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു
ഉത്തരാഖണ്ഡിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ മാസം 14-ാം തീയതി വരെയാണ് അതിശക്തമായ മഴ പെയ്യാൻ സാധ്യത. കനത്ത മഴ തുടരുന്ന…
Read More » - 11 August
പോസ്റ്റോഫീസിൽ ജോലി വേണോ? പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇത് സുവർണ്ണാവസരം; ആകെ ഒഴിവുകൾ 30,041: അപേക്ഷിക്കേണ്ട വിധം
പത്താം ക്ലാസ് പാസ്സായവരാണോ നിങ്ങൾ? എങ്കിൽ സർക്കാർ ജോലി നേടാൻ ഇതാ നിങ്ങൾക്കും ഒരു സുവർണ്ണാവസരം. പതിനായിരക്കണക്കിന് തൊഴിലവസരങ്ങളുമായി പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരെ തേടി എത്തിയിരിക്കുന്നത്…
Read More » - 11 August
മുംബൈ-ഗോവ ദേശീയപാത നിർമ്മാണം ദ്രുതഗതിയിൽ, വിനായക ചതുർത്ഥിയ്ക്ക് മുൻപ് നാടിന് സമർപ്പിച്ചേക്കും
മുംബൈ-ഗോവ ദേശീയപാതയുടെ (എൻഎച്ച്-66) നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. വിനായക ചതുർത്ഥിയ്ക്ക് മുൻപായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം, നാടിന് സമർപ്പിക്കാനാണ്…
Read More » - 10 August
അമ്മയും പെൺമക്കളും മരിച്ച നിലയിൽ
കന്യാകുമാരി: അമ്മയേയും രണ്ട് പെൺമക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുഗ്രാമം അഴകപുരം ഇന്ദിരാനഗർ സ്വദേശി യേശുദാസന്റെ ഭാര്യ അനിത(45)യേയും 19, 16 വയസ്സുള്ള പെൺകുട്ടികൾ എന്നിവരെ വീടിനുള്ളിൽ…
Read More » - 10 August
പത്താം ക്ലാസ് പാസ്സായവർക്ക് പതിനായിരക്കണക്കിന് ജോലി ഒഴിവുകളുമായി തപാൽ വകുപ്പ്: അപേക്ഷിക്കേണ്ട വിധം ഇങ്ങനെ
ഡൽഹി: പത്താം ക്ലാസ് പാസസായവർക്ക് നിരവധി ജോലി ഒഴിവുകളുമായി തപാൽ വകുപ്പ്. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തിരഞ്ഞെടുപ്പിന് അപേക്ഷ…
Read More » - 10 August
സ്കൂള്‍ വിട്ട് വീട്ടിലേയ്ക്ക് മടങ്ങിയ ഒമ്പതുകാരിയെ പശുക്കള്‍ കുത്തി പരിക്കേല്‍പ്പിച്ചു: ഗുരുതര പരിക്ക്
ചെന്നെെ: സ്കൂള്‍ വിട്ട് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ഒമ്പത് വയസുകാരിയെ പശുക്കള്‍ കുത്തി പരിക്കേല്‍പ്പിച്ചു. ജാഫര്‍ സിദ്ദിഖ് അലിയുടെ മകള്‍ ആയിഷ എന്ന പെണ്‍കുട്ടിയെയാണ് പശുക്കള്‍ കുത്തി പരിക്കേല്‍പ്പിച്ചത്.…
Read More »