India
- Oct- 2018 -19 October
രാജസ്ഥാനില്‍ സിക്ക വൈറസ് പടരുന്നു; ഇതുവരെ സിക്ക ബാധിച്ചവരുടെ എണ്ണം 109 കവിഞ്ഞു
ജയ്പൂര്‍: രാജസ്ഥാനില്‍ സിക്ക വൈറസ് പടരുന്നു. സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 109 കവിഞ്ഞു. ജയ്പൂര്‍ നഗരത്തില്‍ മാത്രം പുതിയതായി ഒമ്പതോളം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 19 October
അരലക്ഷത്തിലേറെ ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു
ന്യൂഡൽഹി: അരലക്ഷത്തിലേറെ ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു. അരലക്ഷത്തിലേറെ ഇന്ത്യക്കാർ കഴിഞ്ഞ വർഷം പൗരത്വം ഉപേക്ഷിച്ച് അമേരിക്കക്കാരായെന്ന് കണക്ക്. 2016 ലേതിനേക്കാൾ നാലായിരം പേരാണ് പൗരത്വം വിട്ടത്. 2017…
Read More » - 19 October
ഭൂചലനം ; റിക്ടര്‍സ്കെയിലില്‍ 5.2 രേഖപ്പെടുത്തി
ശ്രീനഗര്‍: ചെറു ഭൂചലനം അനുഭവപെട്ടു.ജമ്മുകാഷ്മീരില്‍ വെള്ളിയാഴ്ച വൈകുന്നേരം 6.55 ന് ആണ് റിക്ടര്‍സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തജികിസ്ഥാന്‍-സിന്‍ജിയാംഗ് റീജിയണായിരുന്നു ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. പരിക്കോ ആള്‍നാശമോ, നാശനഷ്ടങ്ങളോ…
Read More » - 19 October
ട്രെയിന്‍ ദുരന്തം; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ചണ്ഡിഗഡ്: പഞ്ചാബിലെ അമൃത്സറില് ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും വാഗ്ദാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി അമരീന്ദര്‍…
Read More » - 19 October
ശബരിമലയില്‍ യുവതി പ്രവേശനം ; നിലപാട് മാറ്റി സുബ്രമണ്യന്‍ സ്വാമി
ന്യൂ ഡൽഹി : ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി അനുകൂലിച്ച നേതാവ് സുബ്രമണ്യന്‍ സ്വാമി നിലപാട് മാറ്റി രംഗത്തെത്തി. അശുദ്ധിയുടെ പേരിലല്ല സ്ത്രീകളെ ശബരിമലയില്‍…
Read More » - 19 October
ഇന്ത്യ മാനസികാരോഗ്യ രംഗത്ത് പിന്നിൽ: ലോകാരോഗ്യ സംഘടന
ഇന്ത്യ മാനസികാരോഗ്യ രംഗത്ത് പിന്നിലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിൽ വിഷാദ രോഗികൾ കൂടുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്ക് തൊട്ട് പിന്നിലായ് വിഷാദ രോഗികളുടെ എണ്ണത്തിൽ…
Read More » - 19 October
സ്വാമി പരിപൂര്‍ണാനന്ദ ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•ഹിന്ദു വാഹിനിയുടെ സ്ഥാപകനായ സ്വാമി ബി.ജെ.പിയില്‍ ചേര്‍ന്നു. സ്വാമിയുടെ കടന്നുവരവ് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയില്‍,…
Read More » - 19 October
അഴിമതി ; ആര്‍സിടി ജഡ്ജിയെ സസ്പെന്‍ഡ് ചെയ്യാന്‍ അനുമതി നൽകി സുപ്രീം കോടതി
ന്യൂഡല്‍ഹി: ആര്‍സിടി ജഡ്ജിയെ സസ്പെന്‍ഡ് ചെയ്യാന്‍ അനുമതി നൽകി സുപ്രീം കോടതി. റെയില്‍വെയുടെ നഷ്ടപരിഹാര വിതരണത്തിലെ 50 കോടി അഴിമതി ഇടപാടുമായി ബന്ധപെട്ടു റെയില്‍വെ ക്ലെയിംസ് ട്രൈബ്യൂണല്‍…
Read More » - 19 October
നമുക്ക് വേണ്ടി ജീവിതം ത്യജിക്കുന്ന കർഷകരെ സഹായിക്കണം; 850ഓളം കർഷകരുടെ വായ്പകൾ അടച്ചു തീർക്കുമെന്ന് പ്രശസ്ത ബോളിവുഡ് താരം
മുംബൈ: ദുരിതമനുഭവിക്കുന്ന ഉത്തർപ്രദേശിലെ 850ഓളം കർഷകരുടെ വായ്പകൾ അടച്ചു തീർക്കുമെന്ന് ബോളിവുഡ് താരം . നമുക്ക് വേണ്ടി ജീവിതം വരെ ത്യജിക്കുന്ന കർഷകർക്കായി എന്തെങ്കിലും നൽകുക എന്നത്…
Read More » - 19 October
വന്‍ ട്രെയിനപകടം: നിരവധി മരണം
അമൃത്സര്‍•പഞ്ചാബിലെ അമൃത്സറില് ട്രെയിന്‍ അപകടത്തില്‍പ്പെട്ട് കുറഞ്ഞത് 50 ലേറെപ്പേര്‍ മരിച്ചതായി സംശയം. ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണന്റെ കോലം കത്തിക്കുന്നത് കാണാനായി റെയില്‍വേ പാളത്തില്‍ കയറി നിന്നവരാണ്…
Read More » - 19 October
കൂട്ടബലാത്സംഗത്തിനിരയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു
പട്ന: കൂട്ടബലാത്സംഗത്തിനിരയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം അക്രമാസക്തരായി. ലഖിസരായ് ചിത്തരഞ്ജനിലെ ഒരു കെട്ടിടത്തിന് മുകളില്‍വച്ചാണ് ഒമ്പതാം…
Read More » - 19 October
2 ഭീകരരെ കൂടി വധിച്ചു
ശ്രീനഗര്‍: സെനികരുടെ ശക്തമായ ഒാപ്പറേഷനിലൂടെ ജമ്മുവില്‍ 2 ഭീകരരെ കൂടി വധിച്ചു. ജമ്മു കാഷ്മീരിലെ ബാരാമുള്ളയില്‍ സെെന്യം നടത്തിയ പരിശോധനയിലാണ് 2 ഭീകരരെക്കൂടി വധിച്ചത്. വാഹന പരിശോധനക്കിടെ…
Read More » - 19 October
മിനിബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; നാല് പേര് വെന്തുമരിച്ചു
വില്ലുപുരം: തമിഴ്നാട്ടിലെ ഉളുന്തൂര്പേട്ടില് മിനിബസ് സിമന്റ് കോണ്‍ക്രീറ്റ് മിക്സര്‍ ലോറിയുമായി കൂട്ടിയിടിച്ച് കത്തി നാല് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച പുലര്‍ച്ചെ അജീസ് നഗറിനു സമീപമായിരുന്നു അപകടം. ചെന്നൈയില്‍നിന്നും…
Read More » - 19 October
ശക്തമായ ബോംബ് സ്ഫോടനം; സംഭവം മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു തൊട്ട് മുൻപ്
ഇംഫാല്‍: മണിപ്പൂരിലെ കാംഗ്പോക്പിയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു ഏതാനും മണിക്കൂറുകള്‍ക്കു മുമ്ബ് ശക്തമായ ബോംബ് സ്ഫോടനം. വെള്ളിയാഴ്ച പുലര്‍ച്ചെ 1.10 ന് കാംഗ്പോക്പിയിലെ ചന്തയിലാണ് സ്ഫോടനം ഉണ്ടായത്. മുഖ്യമന്ത്രി…
Read More » - 19 October
ലൈംഗികാരോപണം; നിർബൻ ദാസ് ബ്ലാ ജീവനൊടുക്കാന്‍ ശ്രമിച്ചു
ദില്ലി: ബോളിവുഡ്ഡിലെ പ്രശസ്ത താരത്തിന്റെ മാനേജരായ നിർബൻ ദാസ് ബ്ലാ ലൈംഗികാരോപണത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നവി മുംബൈയിലെ പാലത്തിന് മുകളിൽ നിന്ന് ചാടി മരിക്കാനൊരുങ്ങിയ ദാസിനെ…
Read More » - 19 October
സന്യാസി സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റി; സംഭവം ഇങ്ങനെ
ഉത്തർപ്രദേശ്: അപവാദപ്രചരണം കാരണം ഉത്തർപ്രദേശിൽ സന്യാസി സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റി. ബംനാ ജില്ലയിലെ മദനി ബാബയാണ് ജനനേന്ദ്രിയം മുറിച്ചു മാറ്റിയത്. മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുത്തി ഒരുകൂട്ടം…
Read More » - 19 October
അതിര്‍ത്തി സംരക്ഷണത്തിനായി ജവാന്മാര് ഇനി കാവല്‍ നില്‍ക്കേണ്ട പുതു സംവിധാനം നടപ്പിലാക്കും : രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: അതിര്‍ത്തി സംരക്ഷണത്തിനായി ജവാന്മാര് അതിര്‍ത്തിയില്‍ കാത്ത് കെട്ടിക്കിടക്കുന്ന സ്ഥിതി വിശേഷത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ഇതിനായി നൂതനമായ സാങ്കേതിക വിദ്യ നടപ്പില്‍…
Read More » - 19 October
അതിര്‍ത്തി ലംഘിച്ച 3 ഭീകരരെ സൈന്യം വധിച്ചു
ജമ്മു: ഇന്ത്യന്‍ സെെന്യത്തിന്റെ അതിശക്തമായ പ്രത്യാക്രമത്തിലൂടെ 3 പാക്ക് ഭീകരര്‍ കൊല്ലപ്പെട്ടു. ജമ്മു കാഷ്മീരിലെ രാംപുര്‍ സെക്ടറില്‍ അതിര്‍ത്തി ലംഘിച്ച് നുഴഞ്ഞ് കയറ്റം നടക്കുന്നു എന്ന രഹസ്യ…
Read More » - 19 October
സ്വർണവിലയിൽ വീണ്ടും മാറ്റം
മുംബൈ: സ്വർണവിലയിൽ വർദ്ധനവ്. ഉത്സവകാലമെത്തിയതോടെയാണ് സ്വർണത്തിന് വില വർദ്ധിച്ചത്. കേരളത്തില്‍ ഇപ്പോള്‍ ഒരു പവന് സ്വര്‍ണ്ണം 29,500ലെത്തി നില്ക്കുന്നു. അതേസമയം, മുംബൈയില്‍ സ്വര്‍ണ്ണവില 31,200 രൂപയാണ്. ഈ…
Read More » - 19 October
ബാങ്കിങ് തട്ടിപ്പുകേസുകളിൽ വൻവർധന; കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ ടിഎം ബാസിന്
ദില്ലി: ബാങ്കിങ് തട്ടിപ്പുകേസുകളില്‍ രാജ്യത്ത് വന്‍വര്‍ധനവുണ്ടായെന്ന് കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ ടിഎം ബാസിന്. നിലവില്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട നൂറോളം കേസുകള്‍ അന്വേഷിച്ചു വരികയാണ്. മികച്ച ഒരു ബാങ്കിങ്…
Read More » - 19 October
ജെറ്റ് എയര്‍വെയ്സിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ടാറ്റ
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വെയ്സിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ടാറ്റ .ജെറ്റ് എയര്‍വെയ്സിന്റെ 26 ശതമാനം ഓഹരികള്‍ വാങ്ങാമെന്നും കമ്പനിയുടെ മാനേജ്മെന്റ് തലത്തിലുള്ള നിയന്ത്രണം വേണമെന്നുമാണ് ടാറ്റയുടെ ആവശ്യം എന്നാണ്…
Read More » - 19 October
മകളുടെ മൃതദേഹം തോളിലേറ്റി പിതാവ് നടന്നത് 8 കിലോമീറ്റര്‍
ഭുവനേശ്വര്‍: ഒഡീഷയിലാണ് പണമില്ലാത്തതിനാല്‍ അച്ഛന് മകളുടെ മൃതദേഹവുമായി എട്ടുകിലോമീറ്റര്‍ നടന്ന് പോകേണ്ടിവന്നത്. ഗജപതി ജില്ലയിലെ അതംങ്ക്പുര് ഗ്രാമത്തിലെ മുകുന്ദ് ഡോറ എന്ന ആളാണ് മണ്ണിടിഞ്ഞു വീണ് കഴിഞ്ഞ…
Read More » - 19 October
ലൈംഗികാരോപണം: നാനാ പടേക്കറിന് സിന്റയില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ്
ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് നടന് നാനാ പടേക്കറിന് സിനിമ ആന്റ് ടിവി ആര്‍ട്ടിസ്റ്റ് സംഘടനയായ സിന്റയില്‍ നിന്നും കാരണം കാണിക്കല്‍ നോട്ടീസ. ബോളിവുഡ് നടിയായ തനുശ്രീ ദത്ത…
Read More » - 19 October
രഹാന ഫാത്തിമയുടെ ഉദ്ദേശ്യം അയ്യപ്പനെ അവഹേളിക്കാൻ : ഇരുമുടിക്കെട്ടിൽ നാപ്കിൻ?
സന്നിധാനം: രഹാന ഫാത്തിമയുടെ ഇരുമുടിക്കെട്ടിൽ എന്ത് വസ്തുക്കളാണ് ഉണ്ടായിരുന്നതെന്ന് കാര്യത്തിൽ ദുരൂഹത. ഇവർക്ക് കെട്ടു നിറച്ചു നൽകിയ ഗുരുസ്വാമി ആരെന്നു വ്യക്തമാക്കണമെന്നും ഇരുമുടിക്കെട്ട് പരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.…
Read More » - 19 October
യുവതിയെ തടങ്കലിൽ പാർപ്പിച്ച് ബലാത്സംഗത്തിന് ഇരയാക്കി
ഒഡീഷ: യുവതിയെ തടങ്കലിൽ പാർപ്പിച്ച് ബലാത്സംഗത്തിന് ഇരയാക്കി . പുരിയിലാണ് യുവതിയെ തടങ്കലിൽ പാർപ്പിച്ച് പത്ത് ദിവസം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഇരുപത്തഞ്ച് വയസ്സുകാരിയായ യുവതിയാണ് പശ്ചിമബംഗാളിൽ പീഡനത്തിന് ഇരയായത്.…
Read More »