Latest NewsIndia

ട്വീറ്റ് ചെയ്യപ്പെട്ട പട്ടേല്‍ പ്രതിമക്ക് കീഴിലെ ഇന്ത്യയുടെ ദാരിദ്രം ചുണ്ടിക്കാണിക്കുന്ന ചിത്രം വ്യാജം

ന്യൂഡല്‍ഹി :  സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമയുടെ സമീപത്ത് നാടോടി കുടുംബം ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്ന ഒരു ചിത്രം ട്വിറ്ററിലൂടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വ്യക്തമായിരിക്കുന്നത് ചിത്രം ഫോട്ടോഷോപ്പ് ചെയ്യപ്പെട്ടതാണ് എന്നാണ്. ദാരിദ്രത്തിന്‍റെ അങ്ങേയറ്റം ചൂണ്ടിക്കാണിക്കുന്ന ആ ചിത്രം പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് പകര്‍ത്തിയതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി 26, 2010നാണ് ഈ ചിത്രം പകര്‍ത്തപ്പെട്ടത്. റോയിട്ടര്‍ ഫോട്ടോഗ്രാഫര്‍ അമിത് ദേവ് അഹമ്മദാബാദില്‍നിന്നാണ് ഈ ചിത്രം പകര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button