India
- Oct- 2018 -25 October
ആഭരണം വാങ്ങി പകരം വ്യാജ നോട്ടുകള്‍ നൽകി ജ്വല്ലറി ഉടമയെ കബളിപ്പിച്ചു, ദമ്പതികളെ തേടി പോലീസ്
ലുധിയാന: ആഭരണം വാങ്ങി പകരം വ്യാജ നോട്ടുകള്‍ നൽകി ജ്വല്ലറി ഉടമയെ കബളിപ്പിച്ചു ഏഴു പവന്റെ സ്വര്‍ണാഭരണം വാങ്ങിയ ദമ്പതിമാര്‍ ജ്വല്ലറി ഉടമയ്ക്ക് നല്‍കിയത് നിലവിലില്ലാത്ത ബാങ്കിന്റെ…
Read More » - 25 October
ഭക്തിയെ യുക്തികൊണ്ട് തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കൊടുക്കേണ്ടി വരുന്ന വില വലുതായിരിക്കുമെന്ന് സിപിഎം തിരിച്ചറിയണം
കൊട്ടിയടച്ചത് സമവായ സാധ്യത ശബരിമലയിലെ നിലവിലെ ആചാരത്തിന് എതിരായി കോടതി വിധി അനുസരിച്ച് മാറ്റം വരുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍. ഇനിയൊരു ചര്‍ച്ചക്കോ സമവായത്തിനോ ഒരു…
Read More » - 25 October
ശബരിമലയിലെ ലുക്ക്ഔട്ട് നോട്ടീസിൽ സ്വന്തം സേനയിലെ തന്നെ അംഗം : പിണറായിക്ക് സ്ഥല ജല വിഭ്രാന്തി: എം ടി രമേശ്
പത്തനംതിട്ട: ശബരിമലയിൽ അക്രമ സംഭവങ്ങൾ നടത്തിയെന്ന പേരിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം ടി രമേശ്. പത്തനം…
Read More » - 25 October
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഇനിയും തുടരണോ എന്ന് സുരേന്ദ്രനോട് ഹൈക്കോടതി; ഉപതെരഞ്ഞെടുപ്പിന് സാധ്യത
കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുങ്ങുമോ? ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ ഇന്ന് സുപ്രധാന ഇടപെടല്‍ ഉണ്ടായി. എംഎല്‍എ അബ്ദുള്‍ റസാഖ് മരിച്ചതോടെ കേസ്…
Read More » - 25 October
129 അയ്യപ്പ ഭക്തർ അറസ്റ്റില്‍, ലുക്ക് ഔട്ട് നോട്ടീസുകൾ പുറത്തിറക്കിയത് ഇടതുപക്ഷ നവമാധ്യമങ്ങളിലൂടെ
തിരുവനന്തപുരം : ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധിച്ച അയ്യപ്പഭക്തന്മാർക്കെതിരെ പ്രതികാര നടപടികളുമായി പൊലീസ്. യുവതീ പ്രവേശനത്തിനെതിരെ സമരം നടത്തിയ 110 പേരെയാണ് 49 കേസുകളിലായി…
Read More » - 25 October
എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി കോടതി ശരിവച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി കോടതി ശരിവച്ചു. മദ്രാസ് ഹൈക്കോടതിയാണ് സ്പീക്കറുടെ നടപടിയെ ശരിവച്ചത്. ടിടിവി ദിനകരന് പക്ഷത്തെ എംഎല്‍എ മാരെയാണ് അയോഗ്യരാക്കിയത്.ജസ്റ്റിസ് എന്‍ സത്യനാരായണനാണ്…
Read More » - 25 October
ഒരു പൊലീസ് നടപടിയെയും ഭയപ്പെടുന്നില്ല : തല കുനിക്കുമെങ്കിൽ അത് സാക്ഷാൽ അയ്യപ്പസ്വാമിയുടെ മുമ്പിൽ മാത്രം : കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഒരു പൊലീസ് നടപടിയേയും അയ്യപ്പഭക്തർ ഭയപ്പെടുന്നില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ..പോലീസ് ലുക്ക് ഔട്ട് പുറപ്പെടുവിക്കുകയും ഭക്തരെ അറസ്റ് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്റെ…
Read More » - 25 October
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് പഞ്ചായത്ത് മെമ്പർ ആയി തുടരാനാവില്ല : സുപ്രീം കോടതി
രണ്ടില്‍ക്കൂടുതല്‍ കുട്ടികളുള്ള ഒരാള്‍ക്ക് പഞ്ചായത്ത് അംഗമായി തുടരാനാവില്ലെന്ന് സുപ്രീം കോടതി. പഞ്ചായത്തംഗമായിരിക്കെ, മൂന്നാമതൊരു കുട്ടിയുണ്ടായാല്‍ അത് അയോഗ്യതയായി മാറുമെന്നും ബുധനാഴ്ച സുപ്രീം കോടതി ഉത്തരവിട്ടു. മൂന്നാമത്തെ കുട്ടിയെ…
Read More » - 25 October
കണ്ണൂരിൽ കാണാതായ ബിജെപി പ്രവർത്തകനെ വധിച്ചെന്ന് ബെംഗളൂരു സ്ഫോടനക്കേസ് പ്രതിയുടെ കുറ്റസമ്മതം :ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ബെംഗളൂരു∙ കണ്ണൂരിലെ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയതായും പെരുമ്പാവൂരിൽ മോഷണം നടത്തിയതായും ബെംഗളൂരു സ്ഫോടന ക്കേസിലെ പ്രതിയുടെ കുറ്റസമ്മതം. പ്രതി അബ്ദുൽ സലീം 2012ൽ പറമ്പായി സ്വദേശി നിഷാദിനെ(32),…
Read More » - 25 October
അനന്തരവളെ പതിമൂന്നാമത്തെ വയസുമുതല്‍ ലൈംഗികമായി ഉപയോഗിച്ചു; സംഭവത്തില്‍ അറസ്റ്റിലായത് രണ്ട് അമ്മാവന്മാര്
പനാജി: അനന്തരവളെ പതിമൂന്നാമത്തെ വയസുമുതല്‍ ലൈംഗികമായി ഉപയോഗിച്ചു വന്നിരുന്ന രണ്ട് അമ്മാവന്മാര് അറസ്റ്റില്‍. പനാജിക്ക് അടുത്തുള്ള ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്. പത്ത് വര്‍ഷമായി അമ്മാവന്മാരുടെ…
Read More » - 25 October
വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റിനും ജിഎസ്ടി
ന്യൂഡല്‍ഹി: വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇനി മുതല്‍ ജിഎസ്ടി നല്‍കണം. നിലവില്‍ നല്കുന്ന നിരക്കിനൊപ്പം 18 ശതമാനം ജിഎസ്ടിയാണ് നല്‍കേണ്ടത്. അതോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ്…
Read More » - 25 October
ശബരിമലവിഷയം: ഐജിമാരായ എസ് ശ്രീജിത്തിനും മനോജ് എബ്രഹാമിനുമെതിരെ ബിജെപി പരാതി നൽകി
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ ആള്‍മാറാട്ടം നടത്തി പോലീസ് വേഷത്തില്‍ സന്നിധാനത്തെത്തിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ബിജെപി പരാതി നല്കി. ഐജിമാരായ എസ് ശ്രീജിത്തിനും മനോജ് എബ്രഹാമിനുമെതിരെ സംസ്ഥാന പൊലീസ്…
Read More » - 25 October
‘ കടകംപള്ളിയെ തന്ത്രിയാക്കുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലത്’ ; പരിഹാസവുമായി മുല്ലപ്പള്ളി രാമചന്ദ്രന്
കോഴിക്കോട് : ശബരിമല വിഷയത്തില്‍ തന്ത്രിമാരുടെയും പരികര്മ്മിമാരുടെയും മേല്‍ കുതിര കയറാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ശബരിമല വിഷയത്തില്‍…
Read More » - 25 October
മഞ്ചേശ്വരം കള്ളവോട്ട് കേസ്: പിൻവലിച്ചാൽ ഉപതെരഞ്ഞെടുപ്പ്, കോടതിയുടെ നിർദ്ദേശം എന്തെന്ന് ഉറ്റുനോക്കി കേരളം
മഞ്ചേശ്വരത്ത് പി ബി അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമൊവശ്യപ്പെട്ട് കെ. സുരേന്ദ്രന് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കള്ളവോട്ട് നേടിയാണ് അബ്ദുല്‍ റസാഖിന്റെ വിജയമെന്നും അതിനാല്‍…
Read More » - 25 October
ശബരിമല സ്ത്രീപ്രവേശനം: നാമജപയാത്രയില്‍ പങ്കെടുത്ത ഭക്തരെ പോലിസ് അറസ്റ്റുചെയ്യുന്നു
ശബരിമലയില്‍ നാമജപയാത്രയിലും പ്രതിഷേധ പരിപാടികളിലും പങ്കെടുത്ത അയ്യപ്പഭക്തരെ അറസ്റ്റുചെയ്യുന്നു. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെ യുവതിപ്രവേശനത്തെ ഭക്തര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പത്തനംതിട്ട,പാലക്കാട്,കോട്ടയം ജില്കളില് പോലിസ് ഭക്തരെ…
Read More » - 25 October
ജെ.സി.ബി. സാഹിത്യ പുരസ്കാരം ബെന്യാമിന്
ന്യൂഡല്‍ഹി: ജെ.സി.ബി. ലിറ്റററി ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരം ബെന്യാമിന്.രാജ്യത്തെ ഏറ്റവും വലിയ സമ്മാനതുകയുള്ള പുരസ്കാരമാണിത്. ബെന്യാമിന്റെ ‘മുല്ലപ്പൂനിറമുള്ള പകലുകള്‍’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ‘ജാസ്മിന് ഡെയ്സി’നാണ്…
Read More » - 25 October
827 അശ്ലീല വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിർദേശം
ന്യൂഡല്‍ഹി: രാജ്യത്തെ 827 അശ്ലീല വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ സേവനദാതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കുമെന്നാണ് വിവരം. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനാത്തിലാണ് കേന്ദ്രത്തിന്റെ നടപടി. ഡെറാഡൂണില്‍ ഒരു…
Read More » - 25 October
ഭരണ പ്രതിപക്ഷ അംഗങ്ങളുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ കൗണ്‍സിലറുടെ ആശ്ലീല സന്ദേശം, വെട്ടിലായി സി.പി.എം
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടുന്ന കൗണ്‍സിലേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം അയച്ച കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണ കക്ഷിയായ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ…
Read More » - 25 October
കാത്തിരിപ്പിനു വിരാമം: ‘ട്രെയിന്‍ 18’ അടുത്തയാഴ്ച മുതല്‍ പരീക്ഷണ ഓട്ടത്തിന്
ന്യൂഡല്‍ഹി: കാത്തിരിപ്പിനു വിരാമമിട്ട് ‘ട്രെയിന്‍ 18’ അടുത്തയാഴ്ച മുതല്‍ ട്രാക്കിലിറങ്ങും. തദ്ദേശീയമായി നിര്‍മിച്ച എന്‍ജിനില്ലാത്ത സെമി-ഹൈ സ്പീഡ് ട്രെയിനാണ് ഇത്. ട്രെയിന്‍ 18ന്റെ പരീക്ഷണ ഓട്ടം അടുത്തയാഴ്ച…
Read More » - 25 October
സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ച പോലീസുകാരന് സസ്പെൻഷൻ
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അപമാനിച്ചെന്ന പരാതിയിൽ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. ഫെയ്സ്ബുക്ക് വഴി സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയും മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിലും…
Read More » - 25 October
ക്ഷേത്രകവര്‍ച്ച സ്ഥിരമാക്കിയ വിരുതൻ ഒടുവില്‍ കുടുങ്ങി; ഭഗവാന് രമേശ് അറസ്റ്റില്‍
പാലക്കാട്: അമ്പലങ്ങളില്‍ മാത്രം മോഷണം നടത്തുന്ന ഭഗവാന് രമേശ് അറസ്റ്റില്‍. പാലക്കാട് വാളയാര്‍ പൊലീസാണ് രമേശിനെ അറസ്റ്റു ചെയ്തത്. മലപ്പുറം പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു രമേശിന്റെ മോഷണങ്ങള്‍…
Read More » - 25 October
ആശങ്കയൊഴിയുന്നില്ല; സിക്ക വൈറസ് ബാധിതരുടെ എണ്ണം 135 ആയി
ജയ്പൂര്‍: ജങ്ങളെ ആശങ്കയിലാക്കി സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 135 ആയി . 125 പേര്‍ക്ക് ചികിത്സയിലൂടെ രോഗം മാറ്റാനായതായും ആരോഗ്യവകുപ്പ് അറിയിച്ചു. സിക്ക പടരുന്നത് തടയാന്‍…
Read More » - 25 October
പൂട്ടിയിട്ടിരുന്ന ജ്വല്ലറിയില്‍ നിന്ന് 140 കോടിയുടെ മോഷണം നടന്നതായി പരാതി
കാണ്‍പുര്‍: 140 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും മറ്റ് ആഭരണങ്ങളും കളവ് പോയെന്ന പരാതിയുമായി ആഭരണവ്യാപാരി പോലീസിനെ സമീപിച്ചു. കാണ്‍പൂരിലെ ബിര്‍ഹാന റോഡില്‍ ആഭരണക്കട നടത്തുന്ന ആളാണ്…
Read More » - 25 October
രഹ്ന ഫാത്തിമയുടെ വീടാക്രമിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്തു
കൊച്ചി: ശബരിമലയ്ക്ക് പുറപ്പെട്ട ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്ന ഫാത്തിമ താമസിക്കുന്ന പനമ്ബള്ളിനഗറിലെ കമ്പനി ക്വാട്ടേഴ്സ് അക്രമിച്ച ബി.ജെ.പി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിര്‍ റോഡില്‍ പുലിമുറ്റത്ത് പറമ്പ്…
Read More » - 25 October
ദേവസ്വം ബോർഡിലും പാർട്ടിയിലും ഒറ്റപ്പെട്ടു : പദ്മകുമാറിനെ മാറ്റിയേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യവിമര്‍ശനത്തോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെതിരെ പാര്‍ട്ടിയിലും ദേവസ്വം ബോര്‍ഡിലും എതിര്‍പ്പ് ശക്തം. ഇതേ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്ത്…
Read More »