India
- Oct- 2018 -26 October
അമിത് ഷാ നാളെ കേരളത്തിൽ ; ശബരിമല സമരത്തില്‍ നിലപാട് നിർണ്ണായകം
കൊച്ചി: വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നാളെയെത്തും. ശനിയാഴ്ച രാവിലെ 10.15ന് വിമാനമാര്‍ഗം കണ്ണൂരില്‍ എത്തുന്ന അദ്ദേഹം 11 മണിക്ക്…
Read More » - 26 October
വീണ്ടും സ്നിപ്പര്‍ ആക്രമണം; കാഷ്മീരില്‍ സൈനികന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സ്നിപ്പര്‍ ആക്രമണത്തില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. സൗത്ത്കാഷ്മീരിലെ ത്രാലിലായിരുന്നു സംഭവം. ലുരഗാമില് രാത്രി ഒമ്പതിനുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ശിപായി ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ തലയിലാണ്…
Read More » - 26 October
ശബരിമല യുവതി പ്രവേശനം: ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ. പത്മകുമാര്‍ ബിജെപിയിലേക്കെന്ന് അഭ്യൂഹം
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ചെകുത്താനും കടലിനും നടവില്‍ അകപ്പെട്ട അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാറും ദേവസ്വം ബോര്‍ഡും . പാർട്ടിയിലും ബോർഡിലും ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ് പദ്മകുമാർ. ഇതിനിടെ…
Read More » - 26 October
ശബരിമല വിഷയം: വ്യാപക അറസ്റ്റ്, ആയിരത്തിലേറെ പേരെ അറസ്റ്റ് ചെയ്ത് പോലീസ്
ശബരിമല വിഷയത്തില്‍ കേരളാ പോലീസ് സംസ്ഥാന വ്യാപകമായി 1,407ഓളംപേരെ അറസ്റ്റ് ചെയ്തു. 258 കേസുകളിലായിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഹര്‍ത്താലിനോട് അനുബന്ധിച്ച് നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടും ശബരിമല…
Read More » - 26 October
ദീപാ രാഹുൽ ഈശ്വറിനെ അപമാനിച്ചു: ഫ്രീതിങ്കേഴ്സ് ഗ്രൂപ്പിനെതിരെ കേസ്
ശബരിമലതന്ത്രിയുടെ ചെറുമകന് രാഹുല്‍ ഈശ്വറിന്റെ ഭാര്യ ദീപയെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചതായി പൊലീസില്‍ പരാതി. ഹൊസ്ദുർഗിൽ നൽകിയ പരാതിയെ തുടര്‍ന്ന് ഫ്രീ തിങ്കേഴ്സ് എന്ന വാട്സ് ആപ് ഗ്രൂപ്പിനെതിരെ…
Read More » - 26 October
കുട്ടികൾക്കുള്ള ഭക്ഷണത്തിൽ പുഴു; സംഭവത്തിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ സ്കൂൾ ഉപരോധിച്ചു
ഗൂഡല്ലൂര്‍: കുട്ടികൾക്കുള്ള ഭക്ഷണത്തിൽ പുഴു , ഉച്ചഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ ഗാന്ധിനഗര്‍ ഗവ. സ്കൂള്‍ ഉപരോധിച്ചു. തീരെ ഗുണമേന്മയില്ലാത്ത ഭക്ഷണമാണ് സ്കൂളിൽ കുട്ടികള്‍ക്ക്…
Read More » - 25 October
ആംനെസ്റ്റി ഇന്റര്‍നാഷണൽ; ബെംഗളുരുവിലെ ഒാഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി
ബെംഗളുരു: ആംനെസ്റ്റി ഇന്റർ നാഷ്ണൽ അടക്കം രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തി. ഫെമി(രത്ഫോറിൻ എക്സ്ചെയ്ഞ്ച് മാനേജ്മെന്റ് ) പ്രകാരമാണ് ഇവിടങ്ങളിൽ റെയ്ഡ് നടത്തിയതെന്ന് പിടിഎെ റിപ്പോർട്ട്…
Read More » - 25 October
തനുശ്രീ സ്വവര്‍ഗാനുരാഗി, പലതവണ ബലാത്സംഗം ചെയ്തു; വെളിപ്പെടുത്തലുമായി രാഖി സാവന്ത്
പ്രശസ്ത നടി തനുശ്രീയെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് രാഖി. തനുശ്രീ സ്വവര്‍ഗാനുരാഗിയാണെന്നും പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ സ്വകാര്യ ഭാഗങ്ങളില്‍ അവര്‍ സ്പര്‍ശിച്ചിട്ടുണ്ടെന്നും രാഖി ആരോപിക്കുന്നു. …
Read More » - 25 October
827 അശ്ലീല വെബ്സൈറ്റുകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കേന്ദ്രനിര്‍ദേശം
ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കമുള്ള 827 വെബ്സൈറ്റുകള്‍ തടയാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശം. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് അശ്ലീല ഉള്ളടക്കങ്ങള്‍ അപ്ലോഡ് ചെയ്ത വെബ്സൈറ്റുകള്‍ക്കെതിരെ…
Read More » - 25 October
സിബിഐ തലപ്പത്തെ മാറ്റം : കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
ഡല്‍ഹി: സിബിഐ തലപ്പത്തെ മാറ്റം, കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി. റഫാല്‍ അഴിമതി മൂടിവെയ്ക്കാനാണ് ഈ മാറ്റത്തിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഈ മാറ്റം ഭരണഘടനാ…
Read More » - 25 October
സിബിഐ തലപ്പത്തെ മാറ്റം നിയമവിരുദ്ധമെന്ന് രാഹുൽഗാന്ധി
ന്യൂ ഡൽഹി : സിബിഐ തലപ്പത്തെ മാറ്റം നിയമവിരുദ്ധമെന്ന് കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി. സിബിഐ ഡയറക്ടറെ മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അധികാരമില്ലെന്നും റഫേല്‍ ഇടപാട് അന്വേഷിക്കാന്‍ ശ്രമിച്ചതാണ്…
Read More » - 25 October
ഞങ്ങൾ അമ്പലത്തെ മലിനമാക്കും, ദൈവത്തെ രക്ഷിക്കാൻ ഞങ്ങളെ തടയണം; ശബരിമല യുവതി പ്രവേശനത്തിൽ തമിഴ് യുവതികളുടെ മ്യൂസിക്കൽ വീഡിയോ വൈറലാകുന്നു
ചെന്നൈ: ശബരിമല യുവതി പ്രവേശനത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ഉയരുന്നതിനിടെ വിഷയവുമായി ബന്ധപ്പെട്ട ഒരു മ്യൂസിക്കൽ വീഡിയോ വൈറലാകുന്നു. ഒരു കൂട്ടം തമിഴ് യുവതികളാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.…
Read More » - 25 October
കമ്പനിയിലെ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി ബോസ് നല്‍കുന്നത് കാറുകള്‍
സൂററ്റ്: ജീവനക്കാര്‍ക്ക് ഇപ്പോഴും അമ്പരപ്പ് വിട്ടുമാറിയിട്ടില്ല. ദീപാവലി സമ്മാനമായ തങ്ങള്‍ക്ക് ലഭിയ്ക്കാന്‍ പോകുന്നത് കാറുകളാണ്. സൂററ്റിലെ വജ്രവ്യാപാരിയും ശ്രീ ഹരികൃഷ്ണ എക്സ്പോര്‍ട്ട് ഉടമയുമായ സാവ്ജി ധോലാക്യയാണ് ദീപാവലിയോട്…
Read More » - 25 October
ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചിൽ നടത്തിയ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിര്‍ക്കുകയും തുടർന്ന് സൈന്യം…
Read More » - 25 October
ഭാര്യക്ക് തടികൂടിയെന്നാരോപിച്ച് മുത്തലാഖ് ചൊല്ലിയ ഭർത്താവ് അറസ്റ്റില്‍
ഭോപ്പാൽ: മധ്യപ്രദേശിൽ ഭാര്യയെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജബുവ സ്വദേശി ആരിഫ് ഹുസൈനാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ മേഘ്നഗറിലെ ഷെരാണി മുല്ല സ്വദേശിയായ…
Read More » - 25 October
അജ്ഞാതന്റെ വെടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിൽ അജ്ഞാതന്റെ വെടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. മുസഫര്‍നഗറിലെ ഷാമംലിയില്‍ ഫാക്ടറി ജീവനക്കാരിയായ മസും ദേവി (30) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അജ്ഞാതനായ യുവാവ് യുവതിക്ക്…
Read More » - 25 October
10,000 റണ്‍സ് ക്ലബ്ബിലേക്കുള്ള പ്രവേശനത്തിനൊപ്പം മറ്റ് പല നേട്ടങ്ങൾ കൂടി സ്വന്തമാക്കി വിരാട് കോഹ്ലി
വിശാഖപട്ടണം: 10,000 റണ്‍സ് ക്ലബ്ബിലേക്കുള്ള പ്രവേശനത്തിനൊപ്പം തന്നെ മറ്റ് പല നേട്ടങ്ങൾ കൂടി സ്വന്തമാക്കിയാണ് വിരാട് കോഹ്ലി കുതിക്കുന്നത്. കോഹ്ലി 10,000 റണ്‍സ് തികയ്ക്കും മുന്‍പ് സച്ചിന്…
Read More » - 25 October
ജിയോ നെറ്റ് വര്‍ക്കില്‍ പോണ് വെബ്സൈറ്റുകള്‍ക്ക് നിരോധനം
റിലയന്‍സ് ജിയോ നെറ്റ് വര്‍ക്കില്‍ പോണ് വെബ്സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതായി `റിപ്പോർട്ട്. റെഡ്ഡിറ്റ് ഉപഭോക്താക്കളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നൂറുകണക്കിനാളുകള്‍ ഇതേ പ്രശ്നം തങ്ങള്‍ക്കുമുണ്ടെന്ന് കമന്റ് ചെയ്തു. എന്നാല്‍…
Read More » - 25 October
എയർസെൽ മാക്സിസ് കേസിൽ പി ചിദംബരം ഒന്നാം പ്രതി
ന്യൂ ഡൽഹി : എയർസെൽ മാക്സിസ് കേസിൽ പി ചിദംബരം ഒന്നാം പ്രതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ചിദംബരം ഉൾപ്പെടെ 9 പേർ പ്രതിപ്പട്ടികയിൽ.…
Read More » - 25 October
മത്സ്യവില പൊള്ളിക്കും; മുട്ടവില ഞെട്ടിക്കും
കോഴിയിറച്ചി വില കുതിക്കുന്നതിനോടൊപ്പം മത്സ്യവിലയും മുട്ട വിലയും കുതിക്കുന്നു. രണ്ടാഴ്ചയായി മത്സ്യത്തിന്റെ വില ഉയര്‍ന്നിട്ടുണ്ട്. മത്തി കിലോയ്ക്ക് 100 രൂപയില്‍ നിന്ന് 160 ആയി. അയല –…
Read More » - 25 October
കടന്നുകയറ്റം സ്ഥിരമാകുമ്പോള്‍; ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് ചൈനീസ് ഹെലികോപ്റ്ററുകള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് ചൈനീസ് ഹെലികോപ്റ്ററുകള്‍. രണ്ട് ചൈനീസ് ഹെലികോപ്റ്ററുകളാണ് വ്യോമാതിര്‍ത്തി ലംഘിച്ച് പത്തു മിനിട്ടു നേരം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ വട്ടമിട്ട് പറന്നു. ടിബറ്റന്‍ മേഖലയില്‍…
Read More » - 25 October
പന്തളം കൊട്ടാരത്തിന്റെ നിലപാട് ആണും പെണ്ണും കെട്ടത്, എന്ത് വില കൊടുത്തും ശബരിമലയിൽ യുവതികളെ കയറ്റുമെന്ന് സർക്കാർ നിലപാട് : എം എം മണി
കല്പറ്റ: പന്തളം കൊട്ടാരം പ്രതിനിധികള്‍ വിഡ്ഢിത്തം പുലമ്പുന്നുവെന്ന് എം.എം മണി. സുപ്രീംകോടതി വിധി അംഗീകരിക്കുകയാണ് വേണ്ടത്. കൊട്ടാരം പ്രതിനിധികള്‍ ആണും പെണ്ണുംകെട്ട നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.…
Read More » - 25 October
മൊബൈൽ ആപ്പ് വഴി ജനറൽ ടിക്കറ്റ്; നവംബര്‍ ഒന്നു മുതല്‍ നിലവില്‍ വരും
ന്യൂഡല്‍ഹി: റെയില്‍വേയുടെ റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളെടുക്കാനുള്ള യു.ടി.എസ്. ആപ്പ് സേവനം നവംബര്‍ ഒന്നു മുതല്‍ രാജ്യമൊട്ടാകെ ലഭ്യമാകും. റെയില്‍വെ സ്റ്റേഷനില്‍നിന്ന് 25-30 മീറ്റര്‍ അകലെ നിന്നു മാത്രമെ…
Read More » - 25 October
ജഗന്മോഹന് റെഡ്ഡിക്ക് നേരെ ആക്രമണം; കൈയ്ക്ക് കുത്തേറ്റു
വിശാഖപട്ടണം: വൈ.എസ്.ആര് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്മോഹന് റെഡ്ഡിക്ക് നേരെ ആക്രമണം. വിശാഖപട്ടണം എയര്‍പോര്‍ട്ടില്‍ വെച്ച് അക്കരമി അദ്ദേഹത്തിന് കുത്തേല്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഇടതു കൈയില്‍ അക്രമി കത്തിവെച്ച് കുത്തുകയായിരുന്നു.…
Read More » - 25 October
മിസോറാം തെരഞ്ഞടുപ്പ്; കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു
കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള ഏക സംസ്ഥാനമായ മിസോറാമില്‍ നിയമസഭാ തെരഞ്ഞടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ലാല്‍ തന്‍ഹാവല ഷെഡ്യൂള്‍ഡ് ട്രൈബ് സംവരണ മണ്ഡലങ്ങളായ ചാം…
Read More »