India
- Nov- 2018 -17 November
മൂന്നുലക്ഷം രൂപ വിലയുള്ള കല്ല്യാണക്കുറിയുടെ ഉള്ളിൽ ഒളിപ്പിച്ച വിസ്മയങ്ങൾ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ; വീഡിയോ കാണാം
മൂന്നുലക്ഷം രൂപ വിലയുള്ള കല്ല്യാണക്കുറിയുടെ ഉള്ളിൽ ഒളിപ്പിച്ച വിസ്മയങ്ങൾ കണ്ട് അമ്പരക്കുകയാണ് സോഷ്യൽ മീഡിയ. മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹ ക്ഷണക്കത്താണ് സോഷ്യൽ മീഡിയയിൽ…
Read More » - 17 November
കരിമ്പ് കർഷകരുടെ സമരം പിൻവലിച്ചു
ബെളഗാവി: കരിമ്പിന് താങ്ങുവില പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ബെളഗാവിയിൽ കർഷകർ രണ്ടുദിവസമായി നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. പ്രശ്നത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഉറപ്പ് നൽകിയതിനെ തുടർന്നാണിത്.
Read More » - 17 November
സിനിമകളില്‍ സ്ത്രീകള്‍ക്കെതിരായ മനോഭാവം തിരുത്തണം : സെന്‍സര്‍ബോര്‍ഡ് ചെയര്മാന്
സിനിമകളില്‍ സ്ത്രീകളെ വെറും വസ്തുക്കളായി ചിത്രീകരിക്കുകയാണെന്നും ലെെംഗീക ഉപകരണങ്ങളായി ചിത്രീകരിക്കപ്പെടേണ്ടവരല്ല അവരെന്നും പ്രസൂന്‍ ജോഷി. പ്രശസ്ത ഗാനരചയിതാവും കവിയും തിരക്കഥാകൃത്തും സെന്‍സര്‍ബോര്‍ഡ് ചെയര്‍മാനുമാണ് ഇദ്ദേഹം. സ്ത്രീകളെ ഒാരോരുത്തരും…
Read More » - 17 November
ഡല്‍ഹി സര്‍വകലാശാല മുന്‍ യൂണിയന് പ്രസിഡന്റിനെ പുറത്താക്കി
ന്യൂഡല്‍ഹി: ഡൽഹി സർവകലാശാല വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റ് അങ്കിവ് ബസോയയെ പുറത്താക്കി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാള്‍ അഡ്മിഷന് നേടിയതെന്ന് കണ്ടെത്തിയതിന് പിന്നാലെ ബുദ്ധിസ്റ്റ് സ്റ്റഡീസ്…
Read More » - 17 November
കാമുകിയെ കാണാന്‍ പാതിരാത്രി വീട്ടിലെത്തിയ കൗമാരക്കാരനെ ബന്ധുക്കള്‍ വെട്ടിക്കൊന്നു
ലക്നൗ: പ രസ്പരം പ്രണയത്തിലായ കാമുകിയുടെ വീട്ടില്‍ അര്‍ദ്ധരാത്രിയെത്തിയ 16 കാരനായ ആണ്‍കുട്ടിയെ വീട്ടുകാര്‍ ചേര്‍ന്ന് അരിവാളിന് വെട്ടിക്കൊന്നു. അരിവാളിന് മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചതിന് ശേഷം വീട്ടുകാര്‍…
Read More » - 17 November
ഗജ തീരം വിട്ടു : 36 മരണം
ചെന്നൈ: തമിഴ്നാട്ടില്‍ വന്‍ നാശം വിതച്ച് 120 കി.മീ വേഗതയില്‍ വീശിയ ഗജ ചുഴലിക്കാറ്റ് വടക്കന്‍ തമിഴ്നാട്ടില്‍ 36 പേരുടെ ജീവന് കവര്‍ന്നതായാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ബംഗാള്‍…
Read More » - 17 November
പിഎൻബി തട്ടിപ്പ്: പ്രതി ഗോകുൽ നാഥ് ഷെട്ടിക്കെതിരെ അധിക സ്വത്ത് കേസും
ന്യൂഡൽഹി: നീരവ് മോദി പ്രതിയായ 11,400 കോടിയുടവായ്പാ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട പിഎൻബി റിട്ട: ഡപ്യൂട്ടി മാനേജർ ഗോകുൽനാഥ് ഷെട്ടിക്കെതിരെ വരവിൽകവിഞ്ഞ സ്വത്ത് സമ്പാദനത്തിന് സിബിഎെ കേസെടുത്തു.…
Read More » - 17 November
2% പലിശക്ക് ബംഗാളിൽ കൃഷിവായ്പ
കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ കർഷകർക്ക് 2% പലിശക്ക് 7000 കോടി വായ്പ നൽകുന്നു. മുൻകാലങ്ങളിൽ ഇത് 4% ആയിരുന്നു പലിശ. വാണിജ്യ ബാങ്കുകളിൽ നിന്ന്…
Read More » - 17 November
കശ്മീർ: നാട്ടുകാരനെ കൊലപ്പെടുത്തി ഭീകരർ
ശ്രീനഗർ: ജമ്മുകശ്മീരില പുൽവാമയിൽ ഭീകരർ നാട്ടുകാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. സഫനഗിരി സ്വദേശിയായ നദീം മൻസൂറാണ് കൊല്ലപ്പെട്ടത്. നദീമിന്റെ മൃതദേഹം വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
Read More » - 17 November
വികസനോന്മുഖ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് കടുത്ത പരാജിതര്‍ : രാജ്നാഥ് സിംഗ്
ഐസ്വാള്‍: വികസന പ്രവര്‍ത്തനങ്ങള്‍ പ്രാവാര്ത്തികമാക്കുന്നതില് കോണ്‍ഗ്രസിന് ശോഭിക്കാന്‍ സാധിക്കുന്നില്ലെന്നും ആ കാര്യത്തില്‍ അവര്‍ കടുത്ത പരാജയമാണെന്നും ആഭ്യന്തരമന്ത്രി. മിസോറാമില്‍ പത്ത് വര്‍ഷമായി ഭരിച്ചിട്ടും യാതൊരു വിധത്തിലുളള മേന്മ…
Read More » - 17 November
ആ എഴുത്തുകാരന്റെ ഒരു ഓട്ടോഗ്രാഫിനായി താന്‍ ക്യൂ നിന്നിട്ടുണ്ടെന്ന് സച്ചിന്
പ്രമുഖ മറാത്ത എഴുത്തുകാരന് പിഎല്‍ ദേശ്പാണ്ഡെ ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച അദ്ദേഹത്തിന് അവിസമരണീയമായ ദിവസമാകുമായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറായിരുന്നു അന്നേ ദിവസം അദ്ദേഹത്തിന്റെ വസതിയിലെ വിവിഐപി…
Read More » - 17 November
ഗുജറാത്തില്‍ മയിലുകള്‍ കൂട്ടത്തോടെ ചത്തതിന്റെ കാരണം വെളിവായി
ഗുജറാത്തിലെ കച്ചില്‍ മയിലുകള്‍ കൂട്ടത്തോടെ ചത്തത് കീടനാശിനികള്‍ കാരണമെന്ന് റിപ്പോര്‍ട്ട്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള പ്രാഥമിക പരിശോധാനഫലമാണ് ഇക്കാര്യം ഉറപ്പിക്കുന്നത്. ആണ്മയിലുകളും പെണ്മയിലുകളും അടക്കം മുപ്പതിലേറെ…
Read More » - 17 November
കാണിക്ക വരുമാനം കുറഞ്ഞു ; പൊലീസ് നിയന്ത്രണത്തിൽ ഇളവ് വരുത്തണമെന്ന് ദേവസ്വം ബോർഡ്
ശബരിമല : ശബരിമലയിലെ കാണിക്ക വരുമാനം കുറഞ്ഞതോടെ ഭക്തർക്ക് മേലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ദേവസ്വം ബോർഡ്. രാത്രിയിൽ മല കയറരുതെന്നും,ഭക്തർക്ക് ആഹാരം നൽകരുതെന്നും,സന്നിധാനത്ത് വിരി വയ്ക്കരുതെന്നുമൊക്കെയുള്ള…
Read More » - 17 November
വോട്ട് തേടി പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വസുന്ധര രാജക്ക് വെല്ലുവിളി ഉയര്‍ത്തി പുതിയ തന്ത്രം പയറ്റുകയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി വസുന്ധരയുടെ അഭിപ്രായങ്ങളോട് യോജിക്കാന്‍ കഴിയാതെ ബി.ജെ.പി വിട്ട്…
Read More » - 17 November
കെ.പി ശശികല ടീച്ചര്‍ വീണ്ടും സന്നിധാനത്തേക്ക് ,തടയില്ലെന്ന് പോലിസ്
റാന്നി: പോലിസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ടീച്ചര്‍ക്ക് സന്നിധാനത്തേക്ക് പോകാന്‍ അനുമതി നല്കി പോലിസ്. സ്റ്റേഷന് ജാമ്യത്തില്‍ പോകാനുദ്ദേശിക്കുന്നില്ലെന്ന് ശശികല ടീച്ചര്‍…
Read More » - 17 November
കഞ്ചാവ് ധ്യാനത്തിന് നല്ലത്, പച്ചിലമരുന്നായതിനാൽ അടിമപ്പെടില്ല; കഞ്ചാവിനെ പ്രോത്സാഹിപ്പിച്ചതിന്റെ പേരിൽ സ്വാമി നിത്യാനന്ദക്കെതിരെ കേസ്
ബെംഗളുരു: കഞ്ചാവിനെ പ്രോത്സാഹിപ്പിക്കും വിധം പ്രഭാഷണം നടത്തിയെന്നതിന്റെ പേരിൽ സ്വാമി നിത്യാനന്ദക്കെതിരെ പോലീസ് കേസെടുത്തു. കഞ്ചാവ് ധ്യാനത്തിന് സഹായിക്കും എന്ന് നിത്യാനന്ദ പറഞ്ഞതായി ചിലർആരോപിച്ചിരുന്നു, കൂടാതെ മദ്യത്തിന്…
Read More » - 17 November
മറക്കാനാവാത്ത 12 മണിക്കൂര്‍ യാത്ര; മകന്റെ മൃതദേഹം കമ്പിളി പുതപ്പിലൊളിപ്പിച്ച് പിതാവ്
ശ്രീനഗര്‍: രാത്രിയുടെ നിശബ്ദതയിലും ആ പിതാവിന്റെ ഹൃദയമിടിപ്പ് ഉയര്‍ന്ന് കേള്‍ക്കാമായിരുന്നു. മരിച്ചു വിറങ്ങലിച്ച രണ്ടു വയസ്സുകാരന് മകന് മനാന്റെ ശരീരവുമേറ്റി പിതാവ് മുഹമ്മദ് സുല്‍ത്താന്‍. ജമ്മുവില്‍ നിന്ന്…
Read More » - 17 November
സോണിയാഗാന്ധിയെയും, രാഹുൽ ഗാന്ധിയെയും അപകീർത്തിപ്പെടുത്തൽ: യുവാവിനെതിരെ സൈബർ കേസ്
ബെംഗളുരു: സോണിയാഗാന്ധിയെയും, രാഹുൽ ഗാന്ധിയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത യുവാവിനെതിരെയുള്ള കേസെടുത്തു. അരുൺകുമാർ(28)നെതിരെയാണ് ബെംഗളുരു സൈബർ പോലീസ് കേസെടുത്തത്. സോണിയാഗാന്ധിയെയും, രാഹുൽ ഗാന്ധിയെയും…
Read More » - 17 November
സ്വാമി ശരണം; കറുപ്പുടുത്ത് കാവിമയമായ ഫോട്ടോ പങ്കുവെച്ച് മോഹന്‍ലാല്‍
കറുപ്പ് വസ്ത്രമണിഞ്ഞ ഭക്തിസാന്ദ്രമായ ഫോട്ടോ പങ്കുവെച്ച് നടന് മോഹന്‍ലാല്‍. സ്വാമി ശരണം എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിനു താഴെ കമന്റുകളുമായി സജീവമാണ് ആരാധകര്‍. ലാലേട്ടന് മാലയിട്ടോ, എപ്പോഴാണ്…
Read More » - 17 November
വീണ്ടും ദുരഭിമാനക്കൊല ; നവദമ്പതികളെ ജീവനോടെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തി
ബംഗളൂരു : രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. നവദമ്പതികളെ കൈകാലുകൾ കൂട്ടിക്കെട്ടി ജീവനോടെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തി. തമിഴ്നാട് കൃഷ്ണഗിരി സ്വദേശികളായ നന്ദിഷ്, സ്വാതി എന്നിവരുടെ മൃതദേഹങ്ങളാണ് കർണാടകത്തിലെ ശിവനസമുദ്ര…
Read More » - 17 November
നാല് തലമുറയ്ക്കുവേണ്ടി മോഷ്ടിച്ചുവച്ചതെല്ലാം ഒറ്റയടിക്ക് പോയതിന്റെ സങ്കടത്തിലാണ് കോണ്‍ഗ്രസ് : നോട്ടു നിരോധനത്തെ പറ്റി പ്രധാനമന്ത്രി
മദ്ധ്യപ്രദേശ്: നോട്ട് നിരോധനത്തിന്റെ പേരില്‍ സാധാരണക്കാര്‍ ഇപ്പോഴും കരയുന്നില്ല, എന്നാൽ അതിന്റെ പേരില്‍ ഇപ്പോഴും കരയുന്നത് കോണ്‍ഗ്രസ്സെന്ന് പ്രധാനമന്ത്രി. നാല് തലമുറയ്ക്കുവേണ്ടി മോഷ്ടിച്ചുവച്ചതെല്ലാം ഒറ്റയടിക്ക് പോയതിന്റെ സങ്കടത്തിലാണ്…
Read More » - 17 November
ഗജ ചുഴലിക്കാറ്റ്; പേരിനു പിന്നിലെ കഥ ഇങ്ങനെ
നാഗപട്ടണം: തമിഴ്നാടിന്റെ വടക്ക് കിഴക്കന്‍ തീരങ്ങളില്‍ വന്‍ നാശം വിതച്ച് 28 പേരുടെ ജീവനെടുത്ത് മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റാണ് ഗജ. ആനയുടെ ശക്തിയുള്ള…
Read More » - 17 November
ശശികലയുടെ അറസ്റ്റ്: വ്യാപക പ്രതിഷേധവും മാർച്ചും, ശബരിമലയിലെ ക്രമസമാധാനം കേന്ദ്രസേനയെ ഏല്‍പ്പിക്കണമെന്ന് ബിജെപി (വീഡിയോ)
ശബരിമലയിലെ ക്രമസമാധാനം കേന്ദ്രസേനയെ ഏല്‍പ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള . ക്രമസമാധാനം സ്റ്റേറ്റ് വിഷയമാണ് എന്നാല്‍ അവരില്‍ അത് ഒതുങ്ങുമോ ? ക്രമസമാധാനം…
Read More » - 17 November
ഒരു നല്ല കൂട്ട് വന്നതായിരുന്നു; ഇത് കണ്ട് അതും പോയി കിട്ടി: മീ ടൂ ആരോപണത്തെ കുറിച്ച് കവി ശ്രീജിത്ത് അരിയല്ലൂരിന്റെ പ്രതികരണം
മലപ്പുറം:മാധ്യമം,തേജസ്,കേസരി എന്നീ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നത് വലിയ ജനാധിപത്യ വിരുധതയാണെന്ന് വിശ്വസിക്കുന്ന എഴുത്തുകാരനായ പുരോഗമന വാദിയാണ് ശ്രീജിത്ത് അരിയല്ലൂര്‍.ഇതിനിടെയിലാണ് മീ ടൂ ആരോപണമെത്തുന്നത്. ഇതിനേയും തനത് ശൈലിയില്‍ തുറന്നു…
Read More » - 17 November
അയ്യപ്പനെ കാണാന്‍ കെ സുരേന്ദ്രന് ശബരിമലയിലേക്ക് : ബിജെപി പിന്തുണയോടെയുള്ള ഹർത്താൽ പൂർണ്ണം
ശബരിമലയില്‍ ഇരുമുടിക്കെട്ടുമായി എത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം ഇരമ്പുന്നു. ഹര്‍ത്താലിന് ബിജെപിയും പിന്തുണ പ്രഖ്യാപിച്ചു.ഭക്തരെ തടയുന്ന പോലിസ് നടപടി…
Read More »