India
- Dec- 2018 -5 December
നിക്ഷേപകർക്ക് താത്പര്യം; ഒല വെബ്ടാക്സി
ന്യൂഡൽഹി: ഒലയിൽ 100 കോടി വരെ നിക്ഷേപിക്കാൻ താത്പര്യം കാണിച്ച് കമ്പനികൾ രംഗത്ത്. ഇതിൽ നിലവിലെ ഒാഹരി പങ്കാളികളായ സോഫ്റ്റ് ബാങ്കും ഉൾപ്പെടുന്നു.
Read More » - 5 December
ഐഐഎസ്സി ക്യാംപസിൽ പരീക്ഷണത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് ഗവേഷകനു ദാരുണാന്ത്യം
ബംഗലുരു: ഐഐഎസ്സി(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്)ലെ ബെംഗളൂരു ക്യാംപസിൽ ഹൈപ്പർസോണിക് ആന്റ് ഷോക് വേവ് റിസർച്ച് സെന്ററിൽ പരീക്ഷണത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് ഗവേഷകനു ദാരുണാന്ത്യം. മൈസുരു കൊല്ലേഗല…
Read More » - 5 December
പടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവതി മരിച്ചു
ബെംഗളുരു: ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രക്കിടെപടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവതി മരണത്തിന് കീഴടങ്ങി. തൂമക്കുരു ജില്ലയിലെ അമാനിക്കര ജനത കോളനിയിലെ ആർ സിതാര(22) ആണ് മരിച്ചത്.
Read More » - 5 December
തടാക സംരക്ഷണം; സെസ് ഈടാക്കാൻ നീക്കം
ബെംഗളുരു: തടാകങ്ങളുടെ സംരക്ഷണത്തിനായി ഇനി മുതൽ പരിസര വാസികളിൽ നിന്നും സെസ് ഈടാക്കാനുള്ള നടപടികളുമായി കെടിസിഡിഎയും, എംഎെഡിയും സർക്കാരിനെ സമീപിക്കും. തടാകങ്ങളുടെ സമീപമുള്ള ഗാർഹിക-വാണിജ്യ കെട്ടിടങ്ങളിൽ നിന്ന്…
Read More » - 5 December
സിബിഐയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: സിബിഐയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സിബിഐയിലെ 2 ഉന്നത ഉദ്യോഗസ്ഥര്‍ പൂച്ചകളെ പോലെ തമ്മിലടിക്കുകയാണ്. അലോക് വര്‍മ്മയ്ക്കും രാകേഷ് അസ്താനയ്ക്കും എതിരെയാണ് കേന്ദ്ര സര്‍ക്കാര്‍…
Read More » - 5 December
പരസ്യ പ്രചാരണം അവസാനിച്ചു; രാജസ്ഥാന് വെള്ളിയാഴ്ച ബൂത്തിലേയ്ക്ക്
രാജസ്ഥാന്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. വിധിയെഴുത്തിന് വെള്ളിയാഴ്ച ഇനി പോളിംഗ് ബൂത്തിലേയ്ക്ക്. മുഖ്യമന്ത്രി വസുദ്ധരരാജ സിന്ധ്യയും കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റും നേര്‍ക്ക് നേര്…
Read More » - 5 December
ഗോവധം നടന്നുവെന്ന് ആരോപിച്ച് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസ്
ഉത്തര്‍പ്രദേശ്: ബുലന്ദ്ശഹറില്‍ ഗോവധം നടന്നു എന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് കുട്ടികള്‍ക്കെതിരെ കേസെടുത്തത് വിവാദമാകുന്നു. ബജ്രംഗദള് നല്കിയ പരാതിയില്‍ ആണ് നടപടി. പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള രണ്ട്…
Read More » - 5 December
ഗാനരചയിതാവ് എസ്. രമേശന് നായര്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്
ന്യൂഡല്‍ഹി: കവിയും ഗാനരചയിതാവുമായ എസ് രമേശന് നായര്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനങ്ങളും ആധാരമാക്കി അദ്ദേഹം രചിച്ച ‘ഗുരു പൗര്‍ണമി’ എന്ന കൃതിയാണ്…
Read More » - 5 December
പെണ്‍കുട്ടികള്‍ക്ക് വാടകയ്ക്ക് നല്കിയ വീട്ടില്‍ കുളിമുറിയിലടക്കം 6 ഒളിക്യാമറകള്‍ സ്ഥാപിച്ച വീട്ടുടമസ്ഥന് പിടിയില്‍
ചെന്നൈ: വാടകയ്ക്ക് നല്കിയ വീട്ടില്‍ കുളിമുറിയിലടക്കം ആറോളം ഒളിക്യാമറകള്‍ സ്ഥാപിച്ച വീട്ടുടമസ്ഥനെ പെണ്‍കുട്ടികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമസ്ഥനായ സമ്പത്ത് രാജിനെ (48)യാണ്…
Read More » - 5 December
നഷ്ടത്തില്‍ മുങ്ങി ഓഹരിവിപണി
മുംബൈ : നഷ്ടം നേരിട്ട് ഓഹരിവിപണി. സെന്‍സെക്സ് 250 പോയിന്റ് നഷ്ടത്തില്‍ 35884.41ലും നിഫ്റ്റി 80 പോയിന്റ് താഴ്ന്ന് 10789.30ലും ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. ഹിന്ദുസ്ഥാന്‍ യുണിലിവര്‍,…
Read More » - 5 December
പ്രളയത്തെ കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് പുറത്തു വിടണം : രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രളയസഹായം നല്കുന്നതില് സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങള്‍ നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യുഎഇയില്‍ നിന്ന് 700 കോടി രൂപ…
Read More » - 5 December
കല്‍ക്കരി കുംഭകോണം; മുന്‍സെക്രട്ടറി എച്ച്.സി. ഗുപ്തയ്ക്ക് തടവ് ശിക്ഷ
ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണക്കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി. ഗുപ്തയ്ക്ക് മൂന്ന് വര്‍ഷം തടവ് ലഭിച്ചു. പശ്ചിമ ബംഗാളില്‍ കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യ കമ്പനിക്ക് അനുവദിച്ചതിലെ ക്രമക്കേടുകളുമായി…
Read More » - 5 December
പറശ്ശിനിക്കടവ് പീഡനം : സൗകര്യങ്ങളൊരുക്കിയത് ലോഡ്ജ് മാനേജര്‍ : പിടിയിലായത് അന്തര്‍ സംസ്ഥാന വേരുകളുള്ള സെക്സ് റാക്കറ്റെന്നു സൂചന
കണ്ണൂര്‍ : കണ്ണൂര്‍ പറശ്ശിനിക്കടവില്‍ ലോഡ്ജില്‍ പതിനാറു വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ ലോഡ്ജ് മാനേജര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. ലോഡ്ജ് മാനേജര്‍ പവിത്രന്, മാട്ടൂല്‍ സ്വദേശികളായ സന്ദീപ്,…
Read More » - 5 December
കല്‍ക്കരി കുംഭകോണക്കേസ്: കോടതി വിധി ഇങ്ങനെ
ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണക്കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറിക്ക് തടവു ശിക്ഷ. മൂന്നു വര്‍ഷമാണ് ശിക്ഷാ കാലാവധി. കൂടാതെ കുറ്റകാരാണെന്ന് കണ്ടെത്തിയ അഞ്ച് പേരില്‍ രണ്ട് പേര്‍ക്ക് നാലു…
Read More » - 5 December
വിവാഹ ഘോഷയാത്രയ്ക്കിടെ നവവരനെയും കൂട്ടുകാരനെയും പോലീസ് പിടികൂടി; സംഭവമിങ്ങനെ
മുംബൈ: മൊബൈൽ മോഷ്ടിച്ചതിന്റെ പേരിൽ വിവാഹ ഘോഷയാത്രയ്ക്കിടെ നവവരനെയും കൂട്ടുകാരനെയും പോലീസ് പിടികൂടി. മുംബൈയിലാണ് സംഭവം. അജയ് സുനില്‍ ദോത്തിയും കൂട്ടുകാരന് അല്‍ത്താഫ് മിശ്രയുമാണ് പിടിയിലായത്. രണ്ട്…
Read More » - 5 December
റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ പ്രഖ്യാപിച്ചു
മുംബൈ: റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ്ബാങ്ക്. റിപ്പോ നിരക്ക് 6.50 തന്നെയായി തുടരും. റിവേഴ്സ് റിപ്പോ നിരക്ക് 6.25 ശതമാനമായും നിലനിര്‍ത്തിയിട്ടുണ്ട്. അസംസ്കൃത…
Read More » - 5 December
ഇന്ത്യയിൽ സ്ത്രീകളിൽ കൂടുതൽപേരും ജോലി ചെയ്യാനാഗ്രഹിക്കുന്നത് ഈ നഗരത്തിലാണ്
ഇന്ത്യയിൽ സ്ത്രീകളിൽ കൂടുതൽപേരും ജോലി ചെയ്യാനാഗ്രഹിക്കുന്നത് ബംഗളൂരുവെന്നു പഠനം. ഗവണ്മെന്റ്, ഇന്‍ഡസ്ട്രി, അക്കാദമിക് രംഗങ്ങള്‍ അടിസ്ഥാനപ്പെടുത്തി 2019 -ലെ ‘ഇന്ത്യാ സ്കില്‍സ് റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തൽ. വീബോക്സ്…
Read More » - 5 December
പതിമൂന്നുകാരൻ ഉൾപ്പെട്ട ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരന്റെ ജീവിക്കുന്നത് ഉപകരണങ്ങളുടെ സഹായത്തോടെ
യുകെയിൽ ഇന്ത്യക്കാരനും മകനും നേരേ ഗുണ്ടാ ആക്രമണം. കൗമാരക്കാരൻ ഉൾപ്പെട്ട ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ മകന്റെ ജീവൻ പിടിച്ചു നിർത്തിയിരിക്കുന്നത് ഉപകരണങ്ങളുടെ സഹായത്തോടെ. ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ…
Read More » - 5 December
രഹ്ന ഫാത്തിമയുടെ അറസ്റ്റ് : പോലീസിന്റെ അപേക്ഷ കോടതി തള്ളി
പത്തനംതിട്ട: രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പോലീസിന്റെ അപേക്ഷ തള്ളിയത്. മതവികാരം…
Read More » - 5 December
പ്രായത്തെ വെല്ലുന്ന പാചക വൈവിധ്യം വൈറലായി ; യുട്യൂബിലെ മുത്തശ്ശി വിടവാങ്ങി
പ്രായത്തെ വെല്ലുന്ന പാചക വൈവിധ്യത്താൽ സോഷ്യൽ മീഡിയയിൽ കോടികണക്കിന് ആളുകളെ കയ്യിലെടുത്ത മസ്താനമ്മ മുത്തശ്ശി അന്തരിച്ചു. 107-ാം വയസിലായിരുന്നു മുത്തശ്ശിയുടെ അന്ത്യം. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ…
Read More » - 5 December
കണ്ണൂരിൽ കൗമാരക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്: കസ്റ്റഡിയിലായവരിൽ പിതാവും ഡിവൈഎഫ് ഐ പ്രാദേശിക നേതാവും
കണ്ണൂര്‍ : പത്താംക്ലാസുകാരി പീഡനത്തിന് ഇരയായ കേസില്‍ പെണ്‍കുട്ടിയുടെ പിതാവടക്കം ഏഴ് പേര് കസ്റ്റഡിയില്‍. പീഡനദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയുടെ സഹോദരനില്‍ നിന്ന് പണം തട്ടാന്‍ പ്രതികള്‍ ശ്രമിച്ചതോടെയാണ്…
Read More » - 5 December
ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന ഉപവാസ വേദിയില്‍ എം.എം.ലോറന്‍സിന്റെ കൊച്ചുമകന്
തിരുവനന്തപുരം: സിപിഎമ്മിന്റെ മുതിർന്ന നേതാവ് എം എം ലോറൻസിന്റെ കൊച്ചുമകൻ വീണ്ടും ബിജെപി വേദിയിൽ. സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന് നടത്തുന്ന…
Read More » - 5 December
രാത്രിയാത്രയുടെ കാര്യത്തില്‍ കേരളത്തിന് ആശ്വാസമാകുന്ന ബന്ദിപ്പൂര്‍ മേല്പാതയെ കുറിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം
ന്യൂഡല്‍ഹി : രാത്രിയാത്രാ നിരോധനം മറികടക്കാന്‍ ബന്ദിപ്പൂരില്‍ മേല്‍പ്പാത നിര്‍മിയ്ക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം. ബന്ദിപ്പൂര്‍ കടുവാ സങ്കേതം സംരക്ഷിയ്ക്കാന്‍ സമാന്തര പാത…
Read More » - 5 December
ശ്രീ ചിത്രന് തന്നെ വഞ്ചിച്ചു; കലേഷിനോടും പൊതു സമൂഹത്തോടും മാപ്പ് പറഞ്ഞ് ദീപ നിഷാന്ത്
കവിതാ മോഷണത്തിലെ എല്ലാതെറ്റുകളും നവോത്ഥാന സാംസ്കാരിക പ്രഭാഷകന്റെ മേൽ ആരോപിച്ചു തടിയൂരാനൊരുങ്ങി ദീപ നിഷാന്ത്. കലേഷിനോടും പൊതുസമൂഹത്തോടും മാപ്പു പറയുന്നതായി എഴുത്തുകാരിയും തൃശൂര്‍ കേരള വര്‍മ കോളജിലെ…
Read More » - 5 December
ഇന്ത്യ-യുഎഇ ഇനി സ്വന്തം കറന്‍സിയില്‍ ഇടപാട്; സ്വാപ് കരാര്‍ ഒപ്പിട്ടു
ദുബായ്: ഇന്ത്യക്കും യുഎഇയ്ക്കും സ്വന്തം കറന്‍സിയില്‍ ഇടപാട് നടത്താവുന്ന സ്വാപ് കരാര്‍ ഉള്‍പ്പെടെ രണ്ടു സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഡോളര്‍ പോലുള്ള കറന്‍സികള്‍ അടിസ്ഥാനക്കാതെ…
Read More »