ഹൈദരാബാദ്•തെലങ്കാനയില്‍ ടി.ആര്‍.എസിന് മുന്‍തൂക്കം നല്‍കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍. 119 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥി അടക്കം 1821 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. തെലുങ്ക് ദേശം പാര്‍ട്ടിയും കോണ്‍ഗ്രസും തെലങ്കാന ജന സമിതിയും സി.പി.ഐയും മഹാസഖ്യമായാണ് ഭരണക്ഷിയായ ടി.ആര്‍.എസിനെ നേരിട്ടത്.
തെലങ്കാനയിലെ വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍
ടൈംസ് നൌ-സി.എന്‍.എക്സ്
ടി.ആര്‍.എസ്- 66, കോണ്‍ഗ്രസ് -37, ബി.ജെ.പി -7, മറ്റുള്ളവര്‍-7
ജന്‍ കി ബാത്
ടി.ആര്‍.എസ്- 50-65, കോണ്‍ഗ്രസ് 38-52, ബി.ജെ.പി 4-7, മറ്റുള്ളവര്‍ 8-4
ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ
ടി.ആര്‍.എസ് 79-91, കോണ്‍ഗ്രസ് 21-33, ബി.ജെ.പി 1-3, മറ്റുള്ളവര്‍ 4-7
പോള്‍ ഓഫ് പോള്‍സ്
ടി.ആര്‍.എസ് 76, കോണ്‍ഗ്രസ് 32, ബി.ജെ.പി 04, മറ്റുള്ളവര്‍ 07
സി വോട്ടര്‍
ടി.ആര്‍.എസ് 54, കോണ്‍ഗ്രസ് 53, ബി.ജെ.പി 05, മറ്റുള്ളവര്‍ 07
ന്യൂസ് നേഷന്‍
ടി.ആര്‍.എസ് 55, കോണ്‍ഗ്രസ് 53, ബി.ജെ.പി 03, മറ്റുള്ളവര്‍ 08
ന്യൂസ് എക്സ്-നേതാ
ടി.ആര്‍.എസ് 57, കോണ്‍ഗ്രസ് 46, ബി.ജെ.പി 06, മറ്റുള്ളവര്‍ 10
റിപ്പബ്ലിക് സി-വോട്ടര്‍
ടി.ആര്‍.എസ് 48-60, കോണ്‍ഗ്രസ് 47-59, ബി.ജെ.പി 05, മറ്റുള്ളവര്‍ 1-13
ടി.വി 9 തെലുങ്ക്
ടി.ആര്‍.എസ് 75-85, കോണ്‍ഗ്രസ് 25-35, ബി.ജെ.പി 2-3, മറ്റുള്ളവര്‍ 7-11
ടി ന്യൂസ്
ടി.ആര്‍.എസ് 55-65, കോണ്‍ഗ്രസ് 34-44, ബി.ജെ.പി 5-7, മറ്റുള്ളവര്‍ 13-16
Post Your Comments