ന്യൂഡല്‍ഹി•മിസോറമില്‍ 40 അംഗ നിയമസഭയില്‍ മിസോ നാഷണല്‍ ഫ്രണ്ടിന് (എം.എന്‍.എഫ്) 19 സീറ്റുകളോടെ മുന്‍തൂക്കം ലഭിക്കുമെന്ന് ഐ.ടി.വി-നേതാ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 15 സീറ്റുകള്‍ ലഭിക്കുമെന്നും പ്രവചനം.
അതേസമയം, സി.വോട്ടര്‍ കോണ്‍ഗ്രസിന് 14-18 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പ്രവചിക്കുന്നു. എം.എന്‍.എഫിന് 16-20 സീറ്റുകള്‍ വരെ ലഭിക്കും.
വിവിധ എക്സിറ്റ് പോള്‍ ഫലങ്ങളിലൂടെ
സി.വോട്ടര്‍-റിപ്പബ്ലിക് ടി.വി
കോണ്‍ഗ്രസ് : 14-18, എം.എന്‍.എഫ് : 16-20, മറ്റുള്ളവര്‍ : 0-3
സി.എന്‍.എക്സ്-ടൈംസ് നൗ
കോണ്‍ഗ്രസ് : 16 , എം.എന്‍.എഫ് : 18, മറ്റുള്ളവര്‍ : 6
ആക്സിസ് മൈ ഇന്ത്യ-ഇന്ത്യ ടുഡേ
കോണ്‍ഗ്രസ് : 08-12, എം.എന്‍.എഫ് : 16-22, മറ്റുള്ളവര്‍ : 1-12
Post Your Comments