India
- Dec- 2018 -8 December
കമ്യൂണിസ്റ്റുകൾക്കും പെൺകുട്ടികൾക്കുമിടയിൽ ക്യാംപസുകളിൽ വനിതാ മതില്
സിപിഎമ്മിനെതിരെ ക്യാംപസുകളിൽ വനിതാ മതിലൊരുങ്ങുന്നു. സിപിഎമ്മിന്റെയും, പോഷക സംഘടനകളുടെയും നേതാക്കളുടെ വർധിച്ചു വരുന്ന സ്ത്രീ പീഡന വിഷയഞങ്ങൾ ഉയര്‍ത്തിക്കാട്ടിയാണ് ക്യാമ്പസുകളില്‍ സ്ത്രീ സംരക്ഷണ കൂട്ടായ്മ. എബിവിപിയാണ് വനിതാ…
Read More » - 8 December
സോഫ്റ്റ് ബാങ്ക് തലപ്പത്തേക്ക് ഇനി ഫെയ്സ്ബുക്കിന്റെ ഇന്ത്യന്‍ മേധാവി
ജപ്പാന് ആസ്ഥാനമായ സോഫ്റ്റ് ബാങ്കിന്റെ അമരത്ത് ഫെയ്സ് ബുക്കിന്റെ ഇന്ത്യയിലെ മേധാവിയായിരുന്ന കിര്‍ത്തിക റെഡി.ടെക്നോളജി കമ്പനികളില്‍ മൂലധന നിക്ഷേപം നടത്തുന്ന 10,000 കോടി ഡോളറിന്റെ (ഏഴു ലക്ഷം…
Read More » - 8 December
ഹനുമാന്റെ ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ
വാരാണസി: ഹനുമാന്റെ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പ്രഗതിശീല് സമാജ് വാദി ലോഹ്യ (പിഎസ്പിഎല്‍) പാര്‍ട്ടി ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്കി. യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി…
Read More » - 8 December
സുബോധ് കുമാറിന്റെ കൊലപാതകം; കൂടുതൽ പേര് അറസ്റ്റില്‍
ബുലന്ദ്ഷഹര്‍: പോലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാറിന്റെ കൊലപാതകത്തിൽ അഞ്ച് പേര് കൂടി അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് അഞ്ച് പേരെ കൂടി ഉത്തര്‍പ്രദേശ് പോലീസ് പിടികൂടിയത്. നിതിന്‍, റോഹിത്ത്, ചന്ദ്ര,…
Read More » - 8 December
മോശം പരാമര്‍ശം: ശരദ് യാദവിനെതിരെ നടപടി ആവശ്യപ്പെട്ട് വസുന്ധര രാജെ
ജയ്പുര്‍: തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ജെഡിയു മുന്‍ നേതാവ് ശരദ് യാദവിനെതിരെ നടപടി വേണമെന്ന് രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ. വസുന്ധരയ്ക്ക് വണ്ണം കൂടുതലാണെന്നും വിശ്രമം…
Read More » - 8 December
ഷെൽറ്റർ ഹോമിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഷെൽറ്റർ ഹോമിൽ നിന്ന് ഒമ്ബത് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ പോലീസ് കമ്മീഷണറെ നേരില്‍ കണ്ടു. പോലീസ് കമ്മീഷണര്‍…
Read More » - 8 December
പോലീസ് ഉദ്യോഗസ്ഥന്റെ കൊല; കേസിൽ നിർണായക വഴിത്തിരിവ് ; പ്രതികരണവുമായി യോഗി
ലക്നൗ: പൊലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനെ വെടിവച്ചുകൊന്ന സംഭവത്തില്‍ സൈനിക ഉദ്യോഗസ്ഥന് സംശയത്തിന്റെ നിഴലില്‍. ശ്രീനഗറില്‍ ജോലി ചെയ്യുന്ന ജീത്തു ഫൗജി എന്ന സൈനികന് സംഭവത്തില്‍…
Read More » - 7 December
പതിനാലുകാരിയെ ശ്മശാനത്തിലേയ്ക്ക് കൂട്ടികൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു
മഹാരാഷ്ട്ര : പതിനാലുകാരിയെ ശ്മശാനത്തിലേയ്ക്ക് കൂട്ടികൊണ്ടുപോയി 23 കാരന് ക്രൂരമായി ബലാത്സംഗം ചെയ്തു. നിധി കണ്ടെത്തിനല്‍കാമെന്ന് പറഞ്ഞ് കുടുംബത്തെ പറ്റിച്ച ശേഷമാണ് ഇയാള്‍ പതിന്നാലുകാരിയെ കൂട്ടിക്കൊണ്ടുപോയത്. ഇരുപത്തിമൂന്നുകാരനായ…
Read More » - 7 December
മിസോറം : വിശദമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍
ന്യൂഡല്‍ഹി•മിസോറമില്‍ 40 അംഗ നിയമസഭയില്‍ മിസോ നാഷണല്‍ ഫ്രണ്ടിന് (എം.എന്‍.എഫ്) 19 സീറ്റുകളോടെ മുന്‍തൂക്കം ലഭിക്കുമെന്ന് ഐ.ടി.വി-നേതാ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 15 സീറ്റുകള്‍ ലഭിക്കുമെന്നും…
Read More » - 7 December
വീട്ടു ജോലിക്കാരനെ കൊന്നത് ഇന്‍ഷുറന്‍സ് തുക തട്ടാന്‍; നടന്നത് സുകുമാര കുറുപ്പ് മോഡല്‍ കൊലപാതകം
ചണ്ഡീഗഢ്: വീട്ടു ജോലിക്കാരനെ കൊന്നത് ഇന്‍ഷുറന്‍സ് തുക തട്ടാന്‍. പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പഞ്ചാബിലാണ് എല്ലാവരേയും ഞെട്ടിച്ച സംഭവം നടന്നത്. കൊലപാതക വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ മൂന്ന്…
Read More » - 7 December
രാജസ്ഥാന് : വിശദമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍
ന്യൂഡല്‍ഹി•രാജസ്ഥാനില്‍ 200 അംഗ നിയമസഭയില്‍ പോളിംഗ് നടന്ന 199 സീറ്റുകളില്‍ 105 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് ടൈംസ് നൗ-സി.എന്‍.എക്സ് പ്രവചിക്കുന്നു. ബി.ജെ.പിയ്ക്ക് 85 സീറ്റുകളാണ്…
Read More » - 7 December
മോദിയെ പറ്റി ഒന്നും പറയാനില്ലാത്ത രാഹുല്‍ വോട്ടിംഗ് യന്ത്രങ്ങളെ പഴി പറഞ്ഞ് രംഗത്ത്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് ഒന്നും പറയാനില്ലാത്ത രാഹുല്‍ ഇപ്പോള്‍ വോട്ടിംഗ് യന്ത്രങ്ങളെ പഴി പറഞ്ഞ് രംഗത്തെത്തി. രാജസ്ഥാന്, തെലങ്കാന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…
Read More » - 7 December
പൂനെയുടെ ഒറ്റ ഗോളിൽ തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്സ് പുറത്തേക്ക്
കൊച്ചി : തുടർ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്സ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് പൂനെ സിറ്റി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരം തുടങ്ങി 20ആം മിനിട്ടിൽ മാഴ്സലീഞ്ഞോ നേടിയ ഗോളിലൂടെ…
Read More » - 7 December
ഛത്തീസ്ഗഡ് : വിശദമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍
ന്യൂഡല്‍ഹി• 90 അംഗം സംസ്ഥാന നിയമസഭയില്‍, സി-വോട്ടര്‍ എക്സിറ്റ് പോള്‍ ബി.ജെ.പിയ്ക്ക് 35-43 സീറ്റുകളും കോണ്‍ഗ്രസിന് 40-50 സീറ്റുകളും നല്കുന്നു. ന്യൂസ് നേഷന്‍ നടത്തിയ മറ്റൊരു എക്സിറ്റ്…
Read More » - 7 December
ദര്‍ഗയില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് ഒരുകൂട്ടം വനിതകളുടെ പൊതു താല്പര്യ ഹര്‍ജി
ന്യൂഡല്‍ഹി : ദില്ലി ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൂനെയിലെ നിയമവിദ്യാര്‍ഥിനികള്‍ ദില്ലി ഹെെക്കോടതിയില്‍ പൊതു താര്പര്യ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജിയില്‍…
Read More » - 7 December
17 കാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി പിടിയില്‍
ചെന്നൈ: പതിനേഴുകാരനെ പീഡിപ്പിച്ചെന്ന ഇരയുടെ സഹോദരിയുടെ പരാതിയില്‍ യുവതിക്കെതിരെ പോക്സോ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയ്ക്ക് അടുത്ത് അയനാവരത്തുള്ള ശ്വേത എന്ന് വിളിക്കുന്ന വാസന്തിയേയാണ്…
Read More » - 7 December
മുഖ്യമന്ത്രിയുടെ സംരക്ഷണം ഗുണ്ടകളെ ഏല്‍പ്പിക്കുന്നു: അഡ്വ.എസ്.സുരേഷ്
തിരുവനന്തപുരം• മുഖ്യമന്ത്രിയുടെ സംരക്ഷണം പോലീസിനെ കൂടാതെ ഗുണ്ടകളെ കൂടി എല്പ്പിച്ചിരിക്കുയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്നതിനാലാണ്…
Read More » - 7 December
മധ്യപ്രദേശ് : വിശദമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍
ന്യൂഡല്‍ഹി•മധ്യപ്രദേശില്‍ തൂക്ക് മന്ത്രിസഭയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 230 അംഗ നിയമസഭയില്‍ എ.ബി.പി -സി.എസ്.ഡി.എസ് സര്‍വേയും ടുഡേയ്സ് ചാണക്യയും കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം പ്രവചിക്കുമ്പോള്‍ ടൈംസ് നൌ-സി.എന്‍.എക്സ്…
Read More » - 7 December
തെലങ്കാന : വിശദമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍
ഹൈദരാബാദ്•തെലങ്കാനയില്‍ ടി.ആര്.എസിന് മുന്‍തൂക്കം നല്‍കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍. 119 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥി അടക്കം 1821 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.…
Read More » - 7 December
ഭാര്യയുടെ പീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
ഭാര്യയുടെ ധൂര്‍ത്തിന് ഭര്‍ത്താവ് പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ നിരന്തരം പീഡനത്തിനിരയായ യുവാവാണ് ആത്മഹത്യ ചെയ്തത്. ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ സംഭവമായിരുന്നു ഇത്. പൂനെയിലാണ് ഇത്തരമൊരു…
Read More » - 7 December
നാല് കോടിയുടെ ഹെറോയിനുമായി മൂന്നു പേര് പിടിയില്‍
ജമ്മു: വാല്മികി ചൗക്കില്‍ പോലീസ് നടത്തിയ വാഹനപരിശോധനയില്‍ തീവ്രവാദിയടക്കം മൂന്നു മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ പിടിയിലായി. അലി മുഹമ്മദ്, സൊഹെയ്ല് അഹമ്മദ്, പ്രദീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. നാല്…
Read More » - 7 December
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചു
ന്യൂ ഡല്‍ഹി : രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ നിയമിച്ചു. അരവിന്ദ് സുബ്രഹ്മണ്യന് രാജി വച്ച ഒഴിവിലേക്കാണ് കൃഷ്ണമൂര്‍ത്തിയുടെ നിയമനം. പ്രസ് ട്രസ്റ്റ് ഓഫ്…
Read More » - 7 December
രാജ്യത്തെ വായു മലിനീകരണം ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍
ദില്ലി: വായുമലിനീകരണം ഏറ്റവും കൂടൂതലുള്ള 15 നഗരങ്ങളില്‍ 14 എണ്ണവും ഇന്ത്യയിലേതാണെന്ന് ലോക ആരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം മറ്റൊരു ഭയമുണര്‍ത്തുന്ന റിപ്പോര്‍ട്ട്…
Read More » - 7 December
LATEST UPDATES: നിയമസഭാ തെരഞ്ഞെടുപ്പ്: വിവിധ എക്സിറ്റ് പോള്‍ ഫലങ്ങളിലൂടെ
ന്യൂഡല്‍ഹി•നിയമസഭാ തെരഞ്ഞടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ 104 മുതല്‍…
Read More » - 7 December
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന ലോക്സഭാംഗം അന്തരിച്ചു
പാറ്റ്ന: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന ലോക്സഭാംഗം മൗലാന അസ്റര്‍-ഉള്-ഹഖ് ഖാസിമി (76) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. ബിഹാറിലെ കിഷന്‍ഗഞ്ചില്‍ നിന്നുള്ള എംപിയാണ് ഇദ്ദേഹം. പ്രമുഖ ഇസ്ലാമിക പണ്ഡിതനും ബിഹാറില്‍…
Read More »