India
- Dec- 2018 -23 December
എൻ.കെ. പ്രേമചന്ദ്രൻ മികച്ച പാർലമെന്റ് അംഗം
ന്യൂഡൽഹി : എൻ.കെ. പ്രേമചന്ദ്രനും മല്ലികാർജുന ഖാർഗെയും മികച്ച പാർലമെന്റ് അംഗങ്ങൾ. ഫെയിം ഇന്ത്യ മാഗസിനും ഏഷ്യ പോസ്റ്റും ഏർപ്പെടുത്തിയ അവാർഡി ഇരുവരും അർഹരായത്. വ്യത്യസ്ത മാനദണ്ഡങ്ങൾ…
Read More » - 23 December
പ്രതിഷേധം ശക്തം :ഭക്തരെ അറസ്റ്റ് ചെയ്തു നീക്കുമെന്ന് സൂചന
ശബരിമല: മനിതി സംഘാംഗങ്ങള്‍ ശബരിമല ദര്‍ശനത്തിന് എത്തിയതിനേത്തുടര്‍ന്ന് പ്രതിഷേധം ശക്തമായി. പ്രതിഷേധം ശക്തമായതോടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുമെന്നാണ് സൂചന. നേരത്തെ ആവശ്യത്തിന് പോലീസുകാരില്ലാത്തതിനാല്‍ മനിതി അംഗങ്ങളോട്…
Read More » - 23 December
മനിതി കോർഡിനേറ്റർ സെൽവി അയ്യപ്പ ഭക്തയാണെന്നു പറഞ്ഞത് തട്ടിപ്പ്: ജെല്ലിക്കെട്ടിനെ പിന്തുണച്ച സെൽവി സക്കീർ നായിക്കിനും എസ് ഡി പി ഐക്കും പിന്തുണ നൽകി
നിലയ്ക്കല്‍: “മനിതി’ സംഘാംഗങ്ങളായ യുവതികള്‍ ശബരിമല ദര്‍ശനത്തിന് എത്തിയതിനു പിന്നാലെ ആരംഭിച്ച പ്രതിഷേധം പമ്പയിലടക്കം തുടരുകയാണ്. സുപ്രീം കോടതി വിധി നടപ്പാക്കാൻ ശബരിമലയിൽ ആചാര ലംഘനത്തിനെത്തുന്ന മനിതി…
Read More » - 23 December
തൂത്തുക്കുടി പോലീസ് വെടിവെയ്പ്പ്: നിയമം തെറ്റിച്ച് വെടിയുതിര്‍ത്ത്ത് നെഞ്ചിലും തലയിലും
തൂത്തുക്കുടി: തൂത്തുക്കുടിയിലെ ചെമ്പ് സംസ്കരണശാലയ്ക്കെതിരെ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തിനിടയിലുണ്ടായ പോലീസ് വെടിവെയ്പ്പിന്റ് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. വെടിവെപ്പില്‍ കൊല്ലപ്പെട്ട 13ല്‍ 12പേര്‍ക്കും വെടിയേറ്റത് നെഞ്ചിലും തലയിലുമെന്നാണ് പോസ്റ്റ്മോര്‍ട്ടം…
Read More » - 23 December
ദേവസ്വം ബോര്‍ഡിന്റെ പരികര്‍മികള്‍ കെട്ടുനിറയ്ക്കാന്‍ വിസമ്മതിച്ചു: കെട്ട് നിറക്കാനുള്ള വിശുദ്ധ വസ്തുക്കള്‍ തട്ടിപ്പറിച്ചെടുത്തു സ്വയം കെട്ട് നിറച്ചു മനിതി അംഗങ്ങൾ
നിലയ്ക്കല്‍: “മനിതി’ സംഘാംഗങ്ങളായ യുവതികള്‍ ശബരിമല ദര്‍ശനത്തിന് എത്തിയതിനു പിന്നാലെ ആരംഭിച്ച പ്രതിഷേധം പമ്പയിലടക്കം തുടരുകയാണ്. പ്രതിഷേധം കനക്കുന്ന പശ്ചാത്തലത്തില്‍ നിലയ്ക്കല്‍- പമ്പ കെഎസ്ആര്‍ടിസി സര്‍വീസ് താത്കാലികമായി…
Read More » - 22 December
സഞ്ജീവ് ചോപ്ര ഡയറക്ടർ
ന്യൂഡൽഹി: ലാസ് ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ ഡയറക്ടറായി സഞ്ജീവ് ചോപ്ര നിയമിതനായി. 1985 ഐഎസ് ബാചിലെ ബെംഗാൾ കേഡർ ഉദ്യോഗസ്ഥനാണ് .
Read More » - 22 December
നസറുദീന്‍ ഷായുടെ പരമാര്‍ശം : നടനെ പാകിസ്ഥാനിലേയ്ക്ക് കയറ്റിവിടാന്‍ വിമാന ടിക്കറ്റെടുത്ത് ഒരു പ്രമുഖ സംഘടന
മീററ്റ്: നസറുദീന്‍ ഷായുടെ പരമാര്‍ശlത്തെ തുടര്‍ന്ന് നടനെ പാകിസ്ഥാനിലേയ്ക്ക് കയറ്റിവിടാന്‍ വിമാന ടിക്കറ്റെടുത്ത് ഒരു പ്രമുഖ സംഘടന. ബുലന്ദ്ശഹര്‍ ആള്‍ക്കൂട്ട അക്രമവുമായി ബന്ധപ്പെട്ട് നസറുദ്ദീന്‍ ഷാ നടത്തിയ…
Read More » - 22 December
തന്തൂരി കേസ്; പ്രതിയെ മോചിപ്പിക്കണമെന്ന് ഹൈക്കോടതി
കുപ്രസിദ്ധമായ തന്തൂരി കൊലപതക കേസിൽ പ്രതി സുശീൽ ശർമ്മയെ വിട്ടയക്കണമെന്ന് ഹൈക്കോടതി. കുടുംബ കലഹത്തെ തുടർന്ന് 1995 ജൂലൈയിലാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയത്. വെടിവച്ച് കൊന്ന ശേഷം…
Read More » - 22 December
തടവ് പുള്ളികൾക്ക് കഞ്ചാവ്; ജയിൽ ജീവനക്കാരനെ അറസ്റ്റ് ചെയ്തു
പാരപ്പന അഗ്രഹാര ജയിലിൽ തടവ് പുള്ളികൾക്ക് കഞ്ചാവ് കൊടുത്ത ജയിൽ ജീവനക്കാരൻ പിടിയിൽ. ജയിലിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകനായ കുമാരസ്വാമിയാണ് അറസ്റ്റിലായത്.
Read More » - 22 December
ഓട്ടോറിക്ഷകൾക്ക് വ്യാജ പെർമിറ്റ് ; 2 പേർ അറസ്റ്റിൽ
ബെംഗളുരു: ഓട്ടോറിക്ഷകൾക്ക് വ്യാജ പെർമിറ്റ് സംഘടിപ്പിച്ച് കൊടുക്കുന്ന സംഘത്തിലെ 2 പേർ പിടിയിൽ. പാഷ (31), കെ ആനന്ദ് (28) എന്നിവരണ് പോലീസ് പിടിയിലായത് . പെർമിററിന്…
Read More » - 22 December
ഭക്ഷ്യ വിഷബാധയേറ്റ് ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ
ചിത്രദുർഗയിൽ ഒരു കുടുംബത്തിലെ 4 പേരെ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ വിഷം അകത്തുചെന്നാണ് മരണമെന്ന സംശയത്തെ തുടർന്ന് പോലീസ് അന്വേഷണം തുടങ്ങി.
Read More » - 22 December
അങ്കണ വാടിയിലെ കുഞ്ഞുങ്ങൾക്ക് ആഴ്ച്ചയിലൊരിക്കൽ ശുദ്ധമായ തേൻ നൽകും
മാവേലിക്കര: സാമൂഹിക ക്ഷേമ വകുപ്പുമായി സഹകരിച്ച് അങ്കണവാടി കുട്ടികൾക്ക് ആഴ്ച്ചയിൽ ഒരു ദിനം ശുദ്ധമായ തേൻ നൽകുന്ന പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. ഹോർട്ടികോർപ്…
Read More » - 22 December
പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊത്തിനുറുക്കി ഓടയില്‍ എറി ഞ്ഞു; പിടിയിലായത് 15കാരൻ
മുംബൈ: പത്തുവയസുകാരനെ തട്ടിക്കൊണ്ട് പോവുകയും കാശ് കൊടുക്കാത്തിന്റെ പേരില്‍ കൊന്ന് ഓടയില്‍ തള്ളുകയും ചെയ്ത 15 വയസുകാരന് കസ്റ്റഡിയില്‍. പത്തുവയസായ കുട്ടിയെ വെട്ടിനുറുക്കിയാണ് ഓടയില്‍ തള്ളിയത്. തട്ടിക്കൊണ്ട്…
Read More » - 22 December
കര്‍ണാടകയില്‍ മന്ത്രിസഭ വികസനം; കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിമാരായി
ബംഗലൂരു: കര്‍ണാടകയില്‍ രാഷ്ട്രീയപ്രതിസന്ധിയ്ക്ക് വിരാമമിട്ട് മന്ത്രിസഭ വികസനം. എട്ട് മന്ത്രിമാരെയാണ് പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ എട്ട് പേരും സഖ്യകക്ഷിയായ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്. ജെഡിയു കോണ്‍ഗ്രസ് സര്‍ക്കാര്‍…
Read More » - 22 December
ബെന്യാമിന് ക്രോസ് വേഡ് പുരസ്കാരം
മുംബൈ: ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന കൃതിയുടെ ഇംഗ്ലീഷ് വിവർത്തനമായ ജാസ്മിൻ ഡേയ്സിന് മികച്ച പരിഭാഷക്കുള്ള ക്രോസ്വേഡ് പുരസ്കാരം. എഴുത്തുകാരിയും വിവർത്തകയുമായ ഷഹനാസ് ഹബീബാണ് വിവർത്തനം…
Read More » - 22 December
പുതുവർഷ ആഘോഷം; നിർദേശങ്ങളുമായി പോലീസ്
ബെംഗളുരു: പുതുവർഷ ആഘോഷങ്ങൾ പരിധി വിടരുതെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. പബുകളും, ഹോട്ടലുകളും എല്ലാം നിയന്ത്രണങ്ങൾപാലിക്കണമെന്ന് പോലീസ് വ്യക്തമാക്കി. 2016 ലെ പുതുവർഷ രാവിൽ എംജി റോഡിൽ…
Read More » - 22 December
പ്രശ്നം സൃഷ്ട്ടിക്കുന്ന പൂച്ചകളെ പിടിച്ച് തരണമെന്ന് രാജ് ഭവൻ
ബംഗളുരു: പൂച്ചകളുടെ ശല്യത്തിൽ വലഞ്ഞ് രാജ് ഭവൻ. ബിബിഎംപി രാജ്ഭവൻ വളപ്പിൽ ശല്യമുണ്ടാക്കുന്ന പൂച്ചകളെ പിടികൂടാനാണ് നീക്കം. ഗവർണ്ണർ വാജുഭായ് വാല തന്നെയാണ് നിർദേശം നൽകിയത് .
Read More » - 22 December
ബി.ജെ.പി ഐ.ടി സെല്ലിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി : സ്വകാര്യത മൗലികാവകാശമാണ്, ഞങ്ങള്‍ക്ക് സ്വകാര്യത വേണം, നിയമം മാറ്റുക അല്ലെങ്കില്‍ രാജ്യം വിട്ടു പോവുക, തുടങ്ങി മുദ്രാവാക്യങ്ങള്‍ മുഴക്കി ബി.ജെ.പി ഐ.ടി സെല്ലിന്റെ ഔദ്യോഗിക…
Read More » - 22 December
സ്കൂൾ ശുചിമുറി ഇടിഞ്ഞ് വീണ് വിദ്യാർഥിനി മരിച്ചു
ബെംഗളുരു: കോലാറിൽ സ്കൂൾ ശുചിമുറി ഇടിഞ്ഞ് വീണ് വിദ്യാർഥിനി മരിച്ചു. മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളിലുണ്ടായ അപകടത്തിൽഎസ് ജ്യോത്സ്നയാണ് (13) മരിച്ചത്. പുതുതായി നിർമ്മിച്ച 6 ശുചിമുറികളിലൊന്നാണ്…
Read More » - 22 December
മല്യയുടെ കെട്ടിടങ്ങൾ ഇനി വാടകക്ക്
ബെംഗളുരു: വിജയ് മല്യ ചെയർമാനായുള്ള യുബിഎച്ച്എൽന്റെ കീഴിലുള്ള കെട്ടിടങ്ങളും, ഫ്ലാറ്റുകളും വാടകക്ക് കൊടുക്കാൻ അനുമതി നൽകി ഹൈക്കോടതി. എന്നാൽ വ്യക്തമായ ഉത്തരവില്ലാതെ ഇവ കൈമാറ്റം ചെയ്യരുതെന്നും കമ്പനിയോട്…
Read More » - 22 December
തൂത്തുക്കുടി വെടിവയ്പ് : പൊലീസ് വെടിവെച്ചത് നിയമം ലംഘിച്ച്
തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പ്രതിഷേധത്തില്‍ പോലീസ് വെടിവച്ചത് ചട്ടം ലംഘിച്ച്. കൊല്ലപ്പെട്ട 13ല്‍ 12പേര്‍ക്കും വെടിയേറ്റത് നെഞ്ചിലും തലയിലുമെന്ന് പോസറ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 2018 മെയിലാണ്…
Read More » - 22 December
നീലാഞ്ജൻ റോയ് ഇൻഫോസിസ് സിഎഫ്ഒ
ബെംഗളുരു: ഇൻഫോസിസ് സിഎഫ്ഒ ആയി നാലാഞ്ജൻ റോയി നിയമിതനായി. ഭരതി എയർെടൽ സിഎഫ് ഒ ആയ റോയ് അടുത്തമാർച്ച് 1 ന് ചുമതല ഏറ്റെടുക്കും.
Read More » - 22 December
ശുചിമുറി പണിതു നൽകാത്ത പിതാവിനെതിരെ പരാതി നൽകിയ പെൺകുട്ടിക്ക് യൂസഫലിയുടെ സമ്മാനം; 5ലക്ഷം രൂപ
ചെന്നൈ: എൽകെജിയിൽ ഒന്നാമതെത്തിയാൽ ശുചിമുറി പണിത് നൽകാമെന്നേറ്റ പിതാവ് വാക്കുമാറിയതോടെ പോലീസിൽ പരാതി നൽകിയ 7 വയസുകാരിക്ക് യൂസഫലിയുടെ സ്നേഹ സമ്മാനം 5 ലക്ഷം രൂപ. വെമ്പൂരിലെ…
Read More » - 22 December
മുഖ്യമന്ത്രിക്ക് ബോബ് ഭീഷണി: യുവാവ് അറസ്ററിൽ
ബെംഗളുരു: മുഖ്യമന്ത്രിയുടെ വസതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സേഡം സ്വദേശി മൻസൂറാണ്(36) അറസ്റ്റിലായത്. മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ ശ്രമിച്ചിട്ടും നടക്കാത്തതിന്റെ വാശിക്കാണ്…
Read More » - 22 December
മഴവെളള കനാൽ അറ്റകുറ്റപണിക്കിടെ ഒരാളെ കാണാതായി
ബെംഗളുരു: മഴവെള്ള കനാൽ അറ്റകുററ പണിക്കിടെ ഒരാളെ കാണാതായി. രാജരാജേശ്വരി നഗറിലാണ് സംഭവം. മണ്ണിടിഞ്ഞ് മുത്തു(29) ആണ് കാണാതായത്. മണ്ണെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് താഴ്ന്നു പോകുകയായിരുന്നു.
Read More »