ബെംഗളുരു: പുതുവർഷ ആഘോഷങ്ങൾ പരിധി വിടരുതെന്ന് മുന്നറിയിപ്പ് നൽകി പോലീസ്.
പബുകളും, ഹോട്ടലുകളും എല്ലാം നിയന്ത്രണങ്ങൾപാലിക്കണമെന്ന് പോലീസ് വ്യക്തമാക്കി. 2016 ലെ പുതുവർഷ രാവിൽ എംജി റോഡിൽ നടന്ന അനിഷ്ട സംഭവങ്ങളെ തുടർന്നാണ് നടപടി.

Post Your Comments