ചെന്നൈ: എൽകെജിയിൽ ഒന്നാമതെത്തിയാൽ ശുചിമുറി പണിത് നൽകാമെന്നേറ്റ പിതാവ് വാക്കുമാറിയതോടെ പോലീസിൽ പരാതി നൽകിയ 7 വയസുകാരിക്ക് യൂസഫലിയുടെ സ്നേഹ സമ്മാനം 5 ലക്ഷം രൂപ.
വെമ്പൂരിലെ ഓട്ടോ ഡ്രൈവറായ ഇഹ്സാനുല്ലക്കെതിരെ മകൾ ഹനീഫയാണ് പരാതി നൽകിയത്. ലുലു ഗ്രൂപ്പ് അധികൃതർ വരും ദിവസങ്ങളിൽ കുട്ടിക്ക് പണം കൈമാറും.
ഹനാഫ സാറയെ സ്വച്ഛ്ഭാരത് മിഷൻ അംബാസിറാക്കുകയും ചെയ്തിരുന്നു.
Post Your Comments