ബെംഗളുരു: മുഖ്യമന്ത്രിയുടെ വസതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സേഡം സ്വദേശി മൻസൂറാണ്(36) അറസ്റ്റിലായത്. മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ ശ്രമിച്ചിട്ടും നടക്കാത്തതിന്റെ വാശിക്കാണ് ഇയാൾ ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണി നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments