ബെംഗളുരു: കോലാറിൽ സ്കൂൾ ശുചിമുറി ഇടിഞ്ഞ് വീണ് വിദ്യാർഥിനി മരിച്ചു.
മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളിലുണ്ടായ അപകടത്തിൽഎസ് ജ്യോത്സ്നയാണ് (13) മരിച്ചത്. പുതുതായി നിർമ്മിച്ച 6 ശുചിമുറികളിലൊന്നാണ് ഇടിഞ്ഞ് വീണ് അപകടം സൃഷ്ട്ടിച്ചത്.

Post Your Comments