India
- Dec- 2018 -29 December
അഴിമതിക്കെതിരെ പോരാടിയ ധീര ഐപിഎസ് ഓഫീസര്‍ അന്തരിച്ചു
ഹൈദരാബാദ് : അഴിമതിക്കെതിരെ നിശിതമായി പോരാടിയ ധീരനായ ഐപിഎസ് ഓഫീസര്‍ മധുകര്‍ ആര് ഷെട്ടി (47) അന്തരിച്ചു. എച്ച്1എന്‍1 (പന്നിപ്പനി) പനിയെ തുടര്‍ന്ന് ഹൈ ദരാബാദിലെ ആശുപത്രിയില്‍…
Read More » - 29 December
3000 ബസുകൾ കൂടി വാങ്ങാനൊരുങ്ങി ബിഎംടിസി
ബെംഗളുരു; 3000 ബസുകൾ കൂടി വാങ്ങാനൊരുങ്ങി ബിഎംടിസി. 1500 എണ്ണം സർക്കാർ ഉടമസ്ഥതയിൽ വാങ്ങുമെന്നും ശേഷിച്ചവ കരാർ അടിസ്ഥാനത്തിൽ വാങ്ങുമെന്നും അധികൃതർ വ്യക്തമാക്കി. സർവ്വീസുകൾ കാര്യക്ഷമമാക്കുവാനാണ് പുതിയ…
Read More » - 29 December
മേൽനടപ്പാതയിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ
ബെംഗളുരു: മേൽനടപ്പാതയിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സിറ്റി റെയിൽവേ സ്റ്റേഷനിലെ മേൽനടപ്പാതയിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൈസുരു സ്വദേശി ഡി സിദ്ധപ്പ(35 )…
Read More » - 29 December
യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെ നിലപാടിനെ തള്ളി കെ.പി.ശങ്കരദാസ്
പത്തനംതിട്ട: മണ്ഡല - മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെ നിലപാട് വ്യക്തിപരമാണെന്ന് ബോര്‍ഡംഗം കെ.പി.ശങ്കരദാസ്. പ്രസിഡന്റിന്റെ അഭിപ്രായം ബോര്‍ഡിന്റേതല്ല.…
Read More » - 29 December
അതിശൈത്യം : മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം . കഴിഞ്ഞ ദിവസം സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് പല ഉത്തരേന്ത്യന്‍ നഗരങ്ങളിലും രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ താപനില 2.6 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്…
Read More » - 29 December
കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കർണാടക സര്‍ക്കാര്‍ പറഞ്ഞത് ജനങ്ങൾക്ക് നൽകിയ പൊള്ളയായ വാഗ്ദാനം: പ്രധാനമന്ത്രി
ബംഗളുരു: കർണ്ണാടക സർക്കാർ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് അവരോടു പറഞ്ഞത് ക്രൂരമായ തമാശയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആറ് ലക്ഷം കോടി രൂപ കാര്‍ഷിക കടമായുള്ള കര്‍ണാടകയില്‍…
Read More » - 29 December
തണുത്തുറഞ്ഞ് കശ്മീര്‍
ജമ്മു-കശ്മീര്‍: നീണ്ട വര്‍ഷത്തിനു ശേഷം ഏറ്റവും കൊടിയ തണുപ്പില്‍ എത്തിയിരിക്കുകയാണ്ജമ്മു കശ്മീര്‍. 1990 ഡിസംബര്‍ 7 നാണ് ഏറ്റവും കൂടുതല്‍ തണുപ്പ് കശ്മീരില്‍ രേഖപ്പെടുത്തിയത്. അത് മൈനസ്…
Read More » - 29 December
മുത്തലാഖ് ചര്‍ച്ചാ സമയത്ത് കേരളത്തിൽ നിന്നുള്ള സിപിഎം അംഗങ്ങള്‍ ലോകസഭയില്‍ ഉണ്ടായിരുന്നില്ല : കുഞ്ഞാലിക്കുട്ടി
മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് സിപിഎമ്മിന്റെ നാല് പേര് ലോക്സഭയില്‍ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി പി.കെ കുഞ്ഞാലികുട്ടി എംപി. എന്ത് കൊണ്ടാണ് സിപിഎ അത് പറയാത്തത്. കൂടാതെ…
Read More » - 29 December
മനുഷ്യാവകാശങ്ങള്‍ തീവ്രവാദികള്‍ക്കു വേണ്ടിയുള്ളതല്ല, സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണ് : യോഗി ആദിത്യനാഥ്
ലക്നൗ: മനുഷ്യാവകാശങ്ങള്‍ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്നും തീവ്രവാദികള്‍ക്കു വേണ്ടിയുള്ളതല്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന ‘പൊലീസ് വീക്ക്’ പരിപാടിയില്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥന്മാരെ അഭിസംബോധന…
Read More » - 29 December
പരീക്ഷ ; ഡിജിറ്റൽ, സ്മാർട്ട് വാച്ചുകൾക്ക് നിരോധനം
ബെംഗളുരു; മാർച്ചിൽനടക്കുന്ന പരീക്ഷക്ക് വാച്ചുകൾക്ക് നിരോധനം ഏർപ്പെടുത്തി. എസ്എസ്എൽസി പൊതു പരീക്ഷക്കാണ് ഡിജിറ്റൽ, സ്മാർട്ട് വാച്ചുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരി്ക്കുന്നത്. അനലോഗ് വാച്ചുകൾക്ക് നിരോധനമില്ല.
Read More » - 29 December
കുരങ്ങ് പനി ബാധിച്ച് ഒരു മരണം
ബെംഗളുരു: കുരങ്ങ് പനിയെ തുടർന്ന് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ശിവമൊഗ ജില്ലയിലെ ആറലകോട് പാർശ്വനാഥ് (46) ആണ് മരിച്ചത് . കടുത്ത പനിയുമായെത്തിയ ഇയാൾക്ക് പരിശോധനയിൽ കുരങ്ങ്…
Read More » - 29 December
വിലക്കില്‍ കുരുങ്ങി പുലിറ്റ്സര്‍ ജേതാവ്; ഇനി ഇന്ത്യയിലേക്ക് പ്രവേശനമില്ല
ന്യൂഡല്‍ഹി: പുലിറ്റ്സര്‍ സമ്മാനജേതാവും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ഫോട്ടോഗ്രാഫറുമായ കാഹള് മക്നോട്ടന് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക്. ഇന്ത്യയില്‍ പ്രവേശിക്കുന്നതിനുള്ള വിസയുള്ളപ്പോഴാണ് വിദേശയാത്ര കഴിഞ്ഞ് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ…
Read More » - 29 December
നിപ്പ ഭീതി വിട്ടൊഴിയുന്നില്ല; വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 19 ശതമാനത്തോളം വവ്വാലുകളില്‍ നിപ പരത്തുന്ന വൈറസ് ബാധിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് ജാഗ്രതാ…
Read More » - 29 December
മീ ടൂ വിവാദം; ഈ വര്‍ഷം വിവിധ മന്ത്രാലയങ്ങള്‍ക്ക് ലഭിച്ചപരാതികളുടെ കണക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിനിലൂടെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങള്‍ക്ക് ഈ വര്‍ഷം ലഭിച്ചത് 141 കേസുകളെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ്. 141 കേസുകളില്‍ 45…
Read More » - 29 December
വര്‍ക്കല സിഎച്ച്എംഎം കോളേജിലെ അല്‍ഖ്വയ്ദ സാന്നിധ്യം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി, ഡിജിപിയുടെ പ്രതികരണം
തിരുവനന്തപുരം വര്‍ക്കല സിഎച്ച്എംഎം കോളേജ് ക്യാമ്പസിലെ അല്‍ഖ്വയ്ദ സാന്നിധ്യത്തെ കുറിച്ച് സംസ്ഥാന പോലിസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം…
Read More » - 29 December
കനക ദുർഗയെ കാണാതായ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്
മലപ്പുറം: ശബരിമല ദര്‍ശനത്തിനെത്തിയ തന്നെ കാണാനില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ. ജീവന് ഭീഷണിയുളളതിനാലാണ് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറി നില്‍ക്കുന്നതെന്ന് കനകദുര്‍ഗ വ്യക്തമാക്കി.…
Read More » - 29 December
സൈന്യത്തെ ആക്രമിക്കാനുള്ള പദ്ധതി തെലങ്കാന പോലീസ് തകർത്തു
ന്യൂഡല്‍ഹി: സൈന്യത്തിന് നേരെ ആക്രമണം നടത്താനുള്ള ഭീകര സംഘടനയുടെ പദ്ധതി തെലങ്കാന പോലീസ് തകർത്തെന്ന് വെളിപ്പെടുത്തല്‍. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. മിലിട്ടറി…
Read More » - 29 December
സെല്‍ഫി വഴിയും രോഗം വരാം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍
ഇന്നത്തെ കാലത്ത് സെല്ഫിയെടുക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ ഇപ്പോള്‍ സന്തോഷത്തോടെ എടുത്ത് കൂട്ടുന്ന സെല്‍ഫികള്‍ നാളെ വേദനയ്ക്ക് കാരണമാകും എന്നാണ് കാലിഫൊര്ണിയയിലുള്ള ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. സെല്‍ഫി…
Read More » - 29 December
തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയർത്തി വിദ്യാർത്ഥികളുടെ പ്രകടനം
തിരുവനന്തപുരം: തലസ്ഥാനത്ത് അടക്കം കേരളത്തിലേക്കും ഐഎസ്-അൽ ഖ്വായ്ദ ഭീഷണി. വർക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോളേജിൽ ഭീകര സംഘടനകളുടെ പതാക ഉയർത്തി വിദ്യാർത്ഥികളുടെ പ്രകടനം. വിദ്യാർത്ഥികൾക്ക്…
Read More » - 29 December
ഭിന്നതയില്ല: ലോക്സഭാ തിരഞ്ഞെടുപ്പിലും എന്‍.ഡി.എയ്ക്കൊപ്പം: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം: വനിതാ മതിലുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസിലെ നേതാക്കൾ തമ്മിൽ ഭിന്നതയില്ലെന്നും മറ്റു വാർത്തകളെല്ലാം തെറ്റാണെന്നും തുഷാർ വെള്ളാപ്പള്ളി. എൻ ഡി എ യിൽ നിന്ന് ബി ഡി…
Read More » - 29 December
മൂടൽമഞ്ഞ് കാഴ്ച്ചക്കെടുത്തി; വാഹനങ്ങളുടെ കൂട്ടയിടിച്ച് ഏഴ് മരണം
അംബാല: മൂടല്‍മഞ്ഞില്‍ വാഹനങ്ങളുടെ കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് മരണം. ഹരിയാനയിലെ അംബാല-ചണ്ഡീഗഡ് ദേശീയ പാതയിലാണ് അപകടമുണ്ടായത്. നാല് പേര്‍ക്ക് പരിക്ക്. മൂടല്‍ മഞ്ഞിനെ തുടര്‍ന്നു നിരവധി വാഹനങ്ങളാണ്…
Read More » - 29 December
സ്വകാര്യഭാഗങ്ങളില്‍ മുളകു പൊടി തേച്ചടക്കമുള്ള ക്രൂര പീഡനത്തിനിരയായി അഭയ കേന്ദ്രത്തിലെ പെണ്‍കുട്ടികള്‍: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അഭയ കേന്ദ്രങ്ങളില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ക്രൂര പീഡനത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ വ്യാഴാഴ്ച ദ്വാരകയിലെ അഭയകേന്ദ്രത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന് നടത്തിയ പരിശോധനയിലാണ് നടക്കുന്ന കാര്യങ്ങള്‍…
Read More » - 29 December
ജമ്മു കാശ്മീരില്‍ വീണ്ടും സ്ഫോടനം
ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ സംഘര്‍ഷം ഒഴിയുന്നില്ല. ഇന്ന് പുലര്‍ച്ചെയും സ്ഫോടനമുണ്ടായി. ജമ്മു കാശ്മീരിലെ ബസ് സ്റ്റാന്റിലായിരുന്നു സ്ഫോടനം. എന്നാല്‍ സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുല്‍വാമയില്‍…
Read More » - 29 December
ഡി.വൈ.എഫ്.ഐ ആക്രമണം പേടിച്ച് ആറു ദിവസമായി അഞ്ചംഗ കുടുംബം പള്ളിയില്‍
കോട്ടയം: ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം ഭയന്ന് കോട്ടയം പാത്താമുട്ടത്ത് കരോള്‍ സംഘാംഗങ്ങള്‍ പള്ളിയില്‍ ആറ് ദിവസമായി കഴിയുന്നു. കഴിഞ്ഞ 23നാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന കരോള്‍ സംഘത്തെ പ്രാദേശിക…
Read More » - 29 December
ഖനി അപകടം; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു, കുടുങ്ങിയവര്‍ മരിച്ചെന്ന് സൂചന
മേഘാലയ: മേഘാലയയിലെ ഖനിക്കുള്ളില്‍ കുടുങ്ങിയ 15 പേരെ പുറത്ത് എത്തിക്കാനുളള ശ്രമം തുടരുകയാണ്. വ്യോമസേനയും കേള് ഇന്ത്യ സംഘവും അപകട സ്ഥലത്തെത്തിയിട്ടുണ്ട് ശേഷിയേറിയ രണ്ട് പമ്പ് ഉപയോഗിച്ച്…
Read More »