Latest NewsKeralaIndia

യുവതീപ്രവേശനം: ഹർത്താൽ ദിനത്തിൽ സമരത്തിൽ ഉണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർത്താൽ സമരത്തില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‍പെന്‍റ് ചെയ്തു. റാന്നി പെരുനാട് പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെ ആണ് സസ്‌പെന്‍ഡ് ചെയ്ത്‍ത്. ഹര്‍ത്താല്‍ ദിവസം സംഘം ചേര്‍ന്ന് അടൂര്‍ പെരിങ്ങനാട്ടിലെ വീടുകള്‍ അക്രമിച്ചതിനും വിഷ്ണു പ്രസാദിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

ഹര്‍ത്താല്‍ ദിവസം രാത്രി അടൂരിലെ മുപ്പതോളം വീടുകള്‍ക്ക് നേരെ ആക്രമണം നടന്നു. മഴു ഉപയോഗിച്ച്‌ ഈ വീടുകളുടെ വാതിലുകള്‍ ഒരു സംഘം തകര്‍ക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button