സിബിഐയില്‍ വീണ്ടും അഴിച്ചുപണി. ആറ് ജോയിന്‍റ് ഡയറക്ടര്‍മാരെ സ്ഥലം മാറ്റി. സിബിഐ വാക്താവിനേയും സ്ഥലം മാറ്റിയിട്ടുണ്ട്.
സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയെ വീണ്ടും അതേ സ്വാനത്ത് നിയമിക്കപ്പെട്ടിരുന്നെങ്കിലും നരേന്ദ്രമോദി അടക്കമുളള സിലക്ഷന്‍ കമ്മറ്റിയുടെ തീരുമാനപ്രകാരം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് ഡയറക്ടര്‍ ഫയര്‍ സര്‍വ്വീസസ് ആന്‍റ് ഹോം ഗാര്‍ഡ്സ് നിയമനം നല്‍കിയെങ്കിലും അലോക് ആ സ്ഥാനം നിരാകരിച്ചു.
നീതി നിഷേധിക്കപ്പെട്ടെന്നാണ് അദ്ദേഹം രാജി ആവശ്യമുന്നയിച്ച് നല്‍കിയ കത്തില്‍ കുറിച്ചിരുന്നത്.
Post Your Comments