India
- Dec- 2018 -29 December
ജനങ്ങളില്‍ പരിഭ്രാന്തി പരത്തി ഗ്രാമങ്ങളില്‍ തീയും പുകയും വമിക്കുന്ന ദ്രാവകം ഒഴുകുന്നു
അഗര്‍ത്തല: ഗ്രാമങ്ങളില്‍ തീയും പുകയും വമിക്കുന്ന ദ്രാവകം ഒഴുകുന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്നു. തുടര്‍ച്ചയായി ഭൂകമ്ബങ്ങളുണ്ടാകുന്ന ബംഗ്ലാദേശിലെ ചിറ്റഗോംഗുമായി വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ത്രിപുരയിലെ ജലീഫാ…
Read More » - 29 December
ഖാദര്‍ ഖാന് ആശുപത്രയില്‍ : പ്രാര്‍ത്ഥനയുമായി ബോളിവുഡ്
മുംബൈ : ശ്വാസ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ബോളിവുഡ് താരം ഖാദര്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാനഡയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മകന് സര്‍ഫാസും മരുമകളുമാണ് ആശുപത്രിയില്‍…
Read More » - 29 December
നിര്‍മാണത്തിലിരുന്ന കെട്ടിടത്തിൽ വന്‍ തീപിടിത്തം
മുംബൈ: മുംബൈയിൽ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിൽ വന്‍ തീപിടിത്തം. ആറു ദിവസത്തിനിടെ മുംബൈയിൽ ഇത് അഞ്ചാമത്തെ അഗ്നിബാധയാണ് ഉണ്ടായിരിക്കുന്നത്. കമല മില്‍സിലെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. നാലു ഫയര്‍…
Read More » - 29 December
മുഖ്യമന്ത്രിയുടെ ഊരുചുറ്റല്‍ : ജയിച്ചിട്ട് 18 ദിവസമായിട്ടും സത്യപ്രതിജ്ഞ ചെയ്യാനാകാതെ എംഎല്‍എമാര്‍
ഹൈദരാബാദ് : ജയിച്ചിട്ട് 18 ദിവസമായിട്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കാനാവാതെ എംഎല്‍എമാര്‍. തെലങ്കാനയിലാണ് ഈ ഗുരുതരമായ സ്ഥിതി വിശേഷം. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി…
Read More » - 29 December
നിർബന്ധിത പണപ്പിരിവിന്റെ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനം
കോഴിക്കോട്: വനിതാ മതിലിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് നടത്തിയതിന്റെ വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് ഉള്ള്യേരി യൂത്ത്…
Read More » - 29 December
പാലക്കാട് റിട്ടയേർഡ് അധ്യാപകന് പ്രായപൂര്‍ത്തിയാകാത്ത മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു.
പാലക്കാട്: പാലക്കാട് നെന്മാറയില് റിട്ടയേർഡ് അധ്യാപകന് പ്രായപൂര്‍ത്തിയാകാത്ത മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു. സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി. സ്വന്തം തോട്ടത്തില്‍ അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്തതാണ്…
Read More » - 29 December
വനിതാ മതിലിനായി ഭീഷണിപ്പെടുത്തി പണപ്പിരിവ്; വെളിപ്പെടുത്തലുമായി കുടുംബശ്രീ അംഗങ്ങൾ
ആലപ്പുഴ: വനിതാ മതിലിനായി 500 രൂപ നൽകണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ അംഗത്തിന് സിഡിഎസ് ചെയർപേഴ്സന്റെ ഭീഷണി. ആലപ്പുഴ തലവടി പഞ്ചായത്തിലാണ് സംഭവം. കുടുംബശ്രീ അംഗം സുമാ മാത്യു ഇത്…
Read More » - 29 December
ഡല്‍ഹിക്കു മുകളില്‍ 3 മൂന്ന് വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായ സംഭവത്തില്‍ അന്വേണം
മുംബൈ: ഡല്‍ഹിയുടെ ആകാശ പരിധിയില്‍ മൂന്ന് യാത്രാ വിമാനങ്ങളുടെ കൂട്ടിയിടെ ഒഴിവായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 23ന് നടന്ന സംഭവത്തില്‍ മൂന്ന് വിദേശ യാത്രാവിമാനങ്ങളാണ് കൃത്യമായ…
Read More » - 29 December
ത്രിപുരയിലെ ബിജെപിയുടെ സമ്പൂർണ്ണ വിജയം : സിപിഎം മ്മിന്റെ കനലൊരു തരിയും ഇല്ലാതായെന്ന് സോഷ്യൽ മീഡിയ
അഗര്‍ത്തല : ത്രിപുര മുനിസിപ്പല്‍ കൗണ്സിലുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തലയുയര്‍ത്താനാവാതെ സിപിഎം. തെരഞ്ഞെടുപ്പ് നടന്ന 11 മുനിസിപ്പല്‍ കൗണ്‍സിലുകളും ബിജെപി കരസ്ഥമാക്കിയതോടെ സോഷ്യൽ മീഡിയയിലും പരിഹാസം ശക്തമായി.…
Read More » - 29 December
പതിനഞ്ചു കാരിയായ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ ഡിഎംകെ നേതാവിന് ശിക്ഷ
ചെന്നൈ: പതിനഞ്ചു കാരിയായ മലയാളി പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപെടുത്തിയ സംഭവത്തിൽ ഡിഎംകെ നേതാവിന് ശിക്ഷ. ചെന്നൈ പെരംബല്ലൂര്‍ മുന്‍ എംഎല്‍എയായിരുന്ന രാജ്കുമാറിനാണ് ചെന്നൈ കോടതി…
Read More » - 29 December
ഗജ ചുഴലിക്കാറ്റ്; ദാരിദ്രം നേരിടാൻ കുട്ടിയെ വേലയ്ക്ക് അയച്ചു
ചെന്നൈ: തമിഴ്നാട്ടിൽ നാശം വിതച്ച ഗജ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദാരിദ്രം നികത്താൻ പണം കണ്ടെത്തുന്നതിനായി മാതാപിതാക്കൾ കുട്ടിയെ ബാലവേലയ്ക്ക് അയച്ചു. തഞ്ചാവൂരിലെ കാരിക്കാട് ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ…
Read More » - 29 December
റെക്കോഡില്‍ മുത്തമിടൊനൊരുങ്ങി ഇന്ത്യ; ലോകത്തിലെ ഏറ്റവും വലിയ റെയില്‍വെ ആര്‍ച്ച് ബ്രിഡ്ജ് ഒരുങ്ങുന്നത് ഇവിടെ
ജമ്മു-കശ്മീര്‍: നേട്ടങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയ്ക്ക് മറ്റൊരു റെക്കോഡുകൂടി സ്വന്തമാകാന്‍ പോകുന്നു. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വെ ആര്‍ച്ച് ബ്രിഡ്ജ് ജമ്മു കശ്മീരിലെ ചെമ്പാ നദിക്കുകുറുകെ ഒരുങ്ങുന്നു. ചെമ്പാ…
Read More » - 29 December
യുവതിയുടേയും രണ്ട് കുഞ്ഞുങ്ങളുടേയും തലയില്ലാത്ത മൃതദേഹം കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
ബിവാനി: വീപ്പക്കുള്ളില്‍ നിന്നും തലയില്ലാത്ത മൂന്ന് മൃതദേഹദ്ഹങ്ങള് കണ്ടെടുത്ത കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. 32 വയസുള്ള യുവതിയും രണ്ട് വയസ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങളുടേയും…
Read More » - 29 December
വിമാനത്താവളങ്ങളില്‍ ബോഡി സ്കാനറുകള്‍ക്ക് അനുമതി നല്കി വ്യോമയാനമന്ത്രാലയം
അടുത്ത വര്‍ഷാരംഭം മുതല്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജനുവരി മുതല്‍ ബോഡി സ്കാനറുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം . രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളില്‍ ഇത്തരം ബോഡി സ്കാനറുകള്‍…
Read More » - 29 December
രാംനാഥ് കോവിന്ദിന്റെ ഗുജറാത്ത് സന്ദര്‍ശനം ഇന്ന് ആരംഭിക്കും
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഗുജറാത്ത് സന്ദര്‍ശനം ഇന്ന് ആരംഭിക്കും. രണ്ട് ദിവസമാണ് അദ്ദേഹം ഇവിടെ സന്ദര്‍ശനം നടത്തുക. പ്രത്യേക വിമാനത്തില്‍ ടെന്റ് സിറ്റിയിലെത്തുന്ന രാഷ്ട്രപതി ശനിയാഴ്ച…
Read More » - 28 December
ഇംഗ്ലീഷ് പഠന ഭാഷ; എതിർത്ത് സിദ്ധരാമയ്യ
ബെംഗളുരു: അടുത്ത അധ്യയന വർഷം മുതൽ ഇംഗ്ലീഷ് പഠന ഭാഷയാക്കാനുള്ള സർക്കാർ നീക്കത്തെ ശക്തമായെതിർത്ത് സിദ്ധരാമയ്യ രംഗത്തെത്തി. കന്നഡ തന്നെയാകണം പഠന ഭാഷയെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
Read More » - 28 December
വനിതാമതിലിനോട് ഒരേ ശബ്ദമുയര്‍ത്തി മുംബെയില്‍ വനിതാ ചങ്ങല
മുംബൈ : കേ രളത്തില്‍ ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലിന് സമാനമായി മുംബൈയിലും അന്നേ ദിവസം വനിതാ ചങ്ങല സംഘടിപ്പിക്കും. വനിതാമതിലിനു ഐകദാര്‍ഢ്യം അറിയിച്ചാണ് വനിതാ ചങ്ങല നടത്തപ്പെടുന്നത്.…
Read More » - 28 December
ഗൗരി വധം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സഹോദരി
ഗൗരി ലങ്കേഷ് വധത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് സഹോദരി കവിതാ ലങ്കേഷ്. കേസിൽ കർണ്ണാടക പോലീസിന്റെ പ്രത്യേക സംഘം വൻ പുരോഗതി നേടിയിരുന്നു. കർണ്ണാടക സർക്കാർ സിബിഐ അന്വേഷണവുമായി…
Read More » - 28 December
അസമിൽ എലിയിറച്ചി വില 200 കടന്നു; ആശങ്കയോടെ ജനങ്ങൾ
ദിസ്പൂർ; അസമിൽ എലിവില കുതിക്കുന്നു, കിലോയ്ക്ക് 200 രൂപയാണ് വില. വിളതിന്നാൻ വരുന്ന എലികളെ മുള ഉപയോഗിച്ചാണ് പിടിക്കുന്നത്. ആദിവാസി സമൂഹമാണ് എലി വിത്പനയിൽ ഏർപ്പെട്ടിരിക്കുന്നവരിൽ അധികവും.
Read More » - 28 December
യുവതിയെ ഭര്‍ത്താവിന്റെ അമ്മ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു
നോയിഡ: യുവതിയെ ഭര്‍ത്താവിന്റെ മാതാവ് സ്ത്രീധന തര്‍ക്കത്തിനൊടുവില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. മുപ്പത് വയസുകാരിയായ ചഞ്ചലിനേയാണ് ഭര്‍ത്തൃമാതാവ് രാജേശ്വരി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്. പൊള്ളലേറ്റ യുവതിയെ ഗുതുതരാവസ്ഥയില്‍…
Read More » - 28 December
മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്ന കേസ്; മുന്‍ എംഎല്‍എക്ക് കോടതി വിധിച്ചത്
ചെന്നൈ: തമിഴ്നാട്ടില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ ഡിഎംകെ മുന്‍ എംഎല്‍എക്കു 10 വര്‍ഷം തടവും 42,000 രൂപ പിഴയും കോടതി വിധിച്ചു. ഡിഎംകെ മുന്‍ എംഎല്‍എ…
Read More » - 28 December
സ്വർണ്ണ വ്യവസായം; നയരൂപീകരണം വൈകില്ല
ന്യൂഡൽഹി; സ്വർണ്ണ വ്യവസായത്തിന്റെ വളർച്ചയും കയറ്റുമതി പ്രോത്സാഹനവും ലക്ഷ്യമിട്ടുള്ള സ്വർണ്ണ നയത്തിന് രൂപം നൽകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു. ഇറക്കുമതി തീരുവ 10 ൽ…
Read More » - 28 December
എയർ ഇന്ത്യയെ കരകയറ്റാൻ സമഗ്ര പദ്ധതി
ന്യൂഡൽഹി: എയർ ഇന്ത്യയെ കരകയറ്റാൻ സമഗ്ര പദ്ധതിക്ക് രൂപം നൽകി. കടക്കെണിയിലായ എയർ ഇന്ത്യയെ കരകയറ്റാൻ പദ്ധതിക്ക് രൂപം നൽകിയതായി കേന്ദ്ര വ്യോമയാന സഹ മന്ത്രി ജയന്ത്…
Read More » - 28 December
മേക്കദാട്ടു; യാഥാർഥ്യമാക്കാനുള്ള തീവ്ര ശ്രമത്തിൽ കുമാരസ്വാമി
ബെംഗളുരു: മേക്കദാട്ടു അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കുമാരസ്വാമി പ്രധാനമന്ത്രിയുമായും, നിതിൻ ഗഡ്കരിയുമായും ചർച്ച നടത്തി. ജലവൈദ്യുത ഉത്പാദനത്തിനൊപ്പം ബെംഗളുരുവിന് ശുദ്ധജലമെത്തിക്കലുമാണ് ലക്ഷ്യം.
Read More » - 28 December
പുതുവർഷത്തിലാദ്യം ജനിക്കുന്ന പെൺകുഞ്ഞിന് സമ്മാനം 5 ലക്ഷം രൂപ; സമ്മാനം നേടുക ആരാകുമെന്ന ആകാംക്ഷയിൽ ജനങ്ങൾ
ബെംഗളുരു: പുതുവർഷത്തിലാദ്യം ജനിക്കുന്ന പെൺകുഞ്ഞിന് സമ്മാനം 5 ലക്ഷം രൂപ സമ്മാനം. ബെംഗളുരു മഹാനഗരസഭയുടെ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് സമ്മാനം ലഭിക്കുക. പിങ്ക് ബേബി പദ്ധതിയുടെ ഭാഗമായാണ്…
Read More »