India
- Dec- 2018 -31 December
ഗതാഗതക്കുരുക്കില്‍പ്പെട്ട ആംബുലന്‍സിന് വഴിതെളിച്ച ആ പോലീസുകാരൻ ആരാണ്?
തിരുവനന്തപുരം: അത്യാസന്ന നിലയിലുള്ള രോഗിയുമായെത്തിയ ആംബുലന്‍സ് ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയപ്പോള്‍ വഴി തെളിച്ച പൊലീസുകാരനെ തേടി സോഷ്യൽ മീഡിയ. ഗതാഗതക്കുരുക്കില്‍ പെട്ട ആംബുലന്‍സിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്ത്…
Read More » - 31 December
തെലങ്കാനയില്‍ മന്ത്രിസഭ രൂപീകരണം വൈകുന്നു : കാരണം ഇത്
ഹൈദരാബാദ്: തെലങ്കാനയില്‍ രണ്ടാം തവണയും വിജയിച്ച് അധികാരത്തില്‍ എത്തിയെങ്കിലും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഇതുവരെ മന്ത്രിസഭ രൂപീകരിച്ചിട്ടില്ല. ജ്യോതിഷ പ്രകാരം നല്ല സമയം ഇല്ലാത്തതിനാലാണ് വൈകുന്നത്.…
Read More » - 31 December
നല്ല കാര്യങ്ങള്‍ പ്രചരിപ്പിക്കുവാന്‍ എല്ലാവരും ഒന്നിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : നിഷേധാത്മകത വെടിഞ്ഞ് നല്ല കാര്യങ്ങള്‍ പ്രചരിപ്പിക്കുവാന്‍ എല്ലാവരും ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വര്‍ഷത്തെ അവസാനത്തെ മന് കി ബാത്ത് റേഡിയോ പ്രഭാഷണത്തിലാണ്…
Read More » - 31 December
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് ബിന്ദു കൃഷ്ണക്ക് പകരം അടൂര്‍ പ്രകാശിനെ ഇറക്കുമെന്നു സൂചന
തിരുവനന്തപുരം : കഴിഞ്ഞ ഇരുപത്തിയേഴ് വര്‍ഷമായി എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്ന ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് എം.എല്‍.എ യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കും. പാര്‍ട്ടി മല്‍സരിക്കാന്‍ പറഞ്ഞാല്‍ അനുസരിക്കുമെന്നാണ് അടൂര്‍…
Read More » - 31 December
മൂന്ന് ദ്വീപുകൾ ഇനി സ്വാത്രന്ത്യ സമരത്തിന്റെ ഓർമ്മകൾ പേറും : സുഭാഷ് ചന്ദ്രബോസിന്റേയും വീർ സവർക്കരിന്റേയും സ്മരണയിൽ മോദി
ന്യൂഡൽഹി : ഭാരത സ്വാതന്ത്ര ചരിത്രത്തിൽ പകരം വയ്ക്കാനാകാത്ത മൂന്ന് പേരുകൾ ആൻഡമാൻ നിക്കോബാറിലെ മൂന്നു ദ്വീപുകൾക്ക് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഭാഷ് ചന്ദ്രബോസ്,ഷഹീദ്,സ്വരാജ് ആൻഡമാൻ…
Read More » - 31 December
സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാര്‍ ഇന്ന് കീഴടങ്ങും
ഡല്‍ഹി : സിഖ് കൂട്ടക്കൊലക്കേസിലെ പ്രതി സജ്ജന്‍ കുമാര്‍ ഇന്ന് കോടതിയില്‍ കീഴടങ്ങും. കേസില്‍ ഹെക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചയാളാണ് സജ്ജന്‍ കുമാര്‍. കീഴടങ്ങാന്‍ ഒരു മാസത്തെ…
Read More » - 31 December
അയ്യപ്പഭക്തരായ പോലീസുകാരെ തെരഞ്ഞുപിടിച്ച് പീഡിപ്പിക്കുന്നതായി ആക്ഷേപം
പത്തനംതിട്ട: അയ്യപ്പഭക്തരായ പോലീസുകാരെ തെരഞ്ഞുപിടിച്ച് പീഡിപ്പിക്കാന്‍ ആഭ്യന്തര വകുപ്പില്‍ നീക്കം നടക്കുന്നതായി ആക്ഷേപം. സിപിഎം അനുകൂല പോലീസ് അസോസിയേഷന് നേതാക്കളുടെ ഇടപെടലാണ് പോലീസുകാരെ പീഡിപ്പിക്കുന്നതിന് പിന്നിലെന്നാണ് സൂചന.…
Read More » - 31 December
ലൈംഗികബന്ധത്തിന് നിർബന്ധിച്ചു; യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ യുവാവ് മരിച്ചു
മുംബൈ: ലൈംഗികബന്ധത്തിന് നിർബന്ധിച്ചതിനെ തുടർന്ന് യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ യുവാവ് മരിച്ചു. മുംബൈ താനെയില്‍ ഡിസംബര്‍ 25നാണ് യുവതിയും സുഹൃത്തുക്കളായ രണ്ടുപേരും ചേര്‍ന്ന് തുഷാറിനെ ആക്രമിച്ചത്. ലൈംഗികബന്ധത്തില്‍…
Read More » - 31 December
മദ്യലഹരിയില്‍ തമാശക്ക് സുഹൃത്തിനെ ഡാമിലേക്ക് തള്ളി : ഡാമിലെ ചെളിയില്‍ താഴ്ന്ന് സുഹൃത്തിനു ദാരുണാന്ത്യം
അടിമാലി: മീന്‍പിടിക്കാന്‍ പോയ സുഹൃത്തുക്കള്‍ തമ്മില്‍ കാണിച്ച തമാശയിൽ ഒരു ജീവൻ പൊലിഞ്ഞു . മദ്യലഹരിയിലായിരുന്ന യുവാവ് സുഹൃത്തിനെ ഡാമിലേക്ക് തള്ളിയിട്ടതാണ് ദുരന്തത്തില്‍ കലാശിച്ചത്. ഡാമിലെ ചെളിയില്‍…
Read More » - 31 December
മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; പാസാക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടില്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും.ഒരു കാരണവശാലും ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. മാത്രവുമല്ല കേന്ദ്രസര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍…
Read More » - 31 December
കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ട ചോറിന് നന്ദിയില്ലാത്ത വര്‍ഗ്ഗം :പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ്മ
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ട ചോറിന് നന്ദിയില്ലാത്ത വര്‍ഗ്ഗമെന്ന് പന്തളം രാജപ്രതിനിധി ശശികുമാര വർമ്മ. കമ്യൂണിസ്റ്റ് നേതാക്കള്‍ ഒളിവുകാലത്ത് കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദി തന്റെ സമുദായത്തോട് ഇപ്പോള്‍…
Read More » - 31 December
യുജിസി നെറ്റ് ഫലപ്രഖ്യാപന തീയതി നിശ്ചയിച്ചു
ന്യൂഡല്‍ഹി: ഡിസംബറില്‍ നടന്ന യുജിസി നെറ്റ് പരീക്ഷയുടെ ഉത്തരസൂചിക പുറത്തുവിട്ടു. എന്‍.ടി.എയുടെ ntanet.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നാണ് ഇത് ലഭ്യമാകുക. വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഉദ്യോഗാര്‍ഥികള്‍ക്ക് ഉത്തരസൂചിക കാണാവുന്നതാണ്.…
Read More » - 31 December
സജ്ജന്‍ കുമാര്‍ ഇന്ന് കോടതിയിൽ കീഴടങ്ങും
ന്യൂഡൽഹി : സിഖ് കൂട്ടക്കൊലക്കേസില്‍ ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച സജ്ജന്‍ കുമാര്‍ ഇന്ന് കോടതിയിൽ കീഴടങ്ങും. ദില്ലിയിലാണ് സജ്ജന്‍ കുമാര്‍ കീഴടങ്ങുന്നത്. നേരത്തെ കീഴടങ്ങാൻ…
Read More » - 31 December
പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കുറയുന്നു
ന്യൂഡൽഹി : പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ വിജയിച്ചെന്ന് കണക്കുകൾ. കൊടുത്ത തുകയിൽഏറെക്കുറെ തിരിച്ച് പിടിക്കാൻ സാധിച്ചതായും കേന്ദ്ര ധന സേവന സെക്രട്ടറി രാജീവ്…
Read More » - 31 December
ചലച്ചിത്രമേള ചിലവ് ചുരുക്കി നടത്തും; മുഖ്യമന്ത്രി
ബെംഗളുരു: ബെംഗളുരു ചലച്ചിത്ര മേള ചിലവ് പകുതിയാക്കി വെച്ചിച്ചുരുക്കുെമന്ന് മുഖ്യമന്ത്രി കുമാരസ്വാമി. 7 കോടി രൂപ നടത്തിപ്പിന് ചിലവായിരുന്നു കഴിഞ്ഞ തവണ, ഇതിൽവൻ വിമർശനം ഉയർന്നിരുന്നു.
Read More » - 31 December
പ്രശ്ന പരിഹാരത്തിന് ഓൺലൈൻ പരാതികൾ; ബെംഗളുരു ഒന്നാമത്
ബെംഗളുരു:പ്രശ്ന പരിഹാരത്തിന് ഓൺലൈൻ പരാതികൾ, ബെംഗളുരു ഒന്നാമത്. ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഇക്കൊല്ലം ഏറ്റവും അധികം പരാതികൾ സമർപ്പിച്ചവരിൽ ബെംഗളുരു നിവാസികൾ മുന്നിൽ (2100). മുംബൈ,…
Read More » - 31 December
അനധികൃത ഖനനം ; ജനാർദ്ദന റെഡ്ഡിക്കെതിരെ കുറ്റപത്രം
ബെംഗളുരു: അനധികൃത ഖനനവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കൂടി ജി ജനാർദ്ദന റെഡ്ഡിക്കെതിരെ ലോകായുക്ത കോടതിയിൽ കുറ്റപത്രം. റെഡ്ഡി മറ്റൊരു കരാർ ദുരുപയോഗപ്പെടുത്തി ഒബല്ലാപുരം മൈനിംങ് കമ്പനിയിൽ…
Read More » - 31 December
ദലിത് വിദ്യാർഥിയെ റാഗിംങ്; 5 എംബിബിഎസ് വിദ്യാർഥികൾ അറസ്റ്റിൽ
ബെംഗളുരു: ദലിത് വിദ്യാർഥിയെ റാഗിംങ് ചെയ്ത 5 എംബിബിഎസ് വിദ്യാർഥികൾ അറസ്റ്റിൽ. രാജാജി നഗർ ഇഎസ്ഐ മെഡിക്കൽ കോളേജിലെ 5 അവസാന വർഷ എംബിബിഎസ് വിദ്യാർഥികളെയാണ് അറസ്റ്റ്.…
Read More » - 31 December
ബിഗ് ബോസ് കിരീടം സ്വന്തമാക്കി ദീപിക; ശ്രീശാന്ത് പൊരുതിവീണു
മുംബൈ: മൂന്നു മാസം നീണ്ട പോരാട്ടത്തിനൊടുവിൽ ഹിന്ദി റിയാലിറ്റി ഷോ ബിഗ് ബോസ് സീസണ് 12ന് പര്യവസാനം. ഹിന്ദി സീരിയല്‍ താരം ദീപിക കക്കര്‍ കിരീടമണിഞ്ഞു. ശക്തമായ…
Read More » - 31 December
ബെംഗളുരു രാജ്യാന്തര ചലച്ചിത്രോൽസവം ഫെബ്രുവരിയിൽ
ബെംഗളുരു; ബെംഗളുരു രാജ്യാന്തര ചലച്ചിത്രോൽസവം ഫെബ്രുവരി 7 ന് തുടങ്ങും,. 11 ാമത് ബെംഗളുരു രാജ്യാന്തര ചലച്ചിത്രോൽസവത്തിന് 7 ന് തുടക്കമാകും. രാജാജി നഗറിലെ ഒറിയോൺ മാളിലാണ്…
Read More » - 31 December
ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 995 കോടിയുടെ ആസ്തി
ന്യൂഡൽഹി; 2017-18 സാമ്പത്തിക വർഷത്തിൽ ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 995 കോടിയുടെ ആസ്തി. 582 തവണ നടത്തിയറെയ്ഡിലൂടെയാണ് ഇത്രയും കോടിയുെടതുക ജപ്തി ചെയ്തത്.
Read More » - 31 December
ചെന്നൈയിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു
ചെന്നൈ; ചെന്നൈയിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. ചെട്ടികുളങ്ങര അമ്പിളി ഭവനത്തിൽ രാജന്റയും അമ്പിളിയുടെയും മകൻ ജയരാജ് (24) ആണ് മരിച്ചത്. ചെന്നൈയിൽ എൽഐസി ഉദ്യോഗസ്ഥനായിരുന്നു.
Read More » - 31 December
ഡിഎംഡികെ നേതാവ് വിജയകാന്തിന് യുഎസിൽ ചികിത്സ
ചെന്നൈ; ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിന് വിദഗ്ദ ചികിത്സ യുഎസിൽ. ഏറെ നാളായി ആരോഗ്യ നില മോശമായി തുടരുകയാണ്, അതേ സമയം ക്രിസ്മസ് ആഘോഷിക്കുന്ന രംഗങ്ങളും താരം…
Read More » - 31 December
രക്തദാനം വഴി എച്ച്ഐവി; വീണ്ടും പരാതി ലഭിച്ചു
ചെന്നൈ; ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിച്ചതായി അവകാശപ്പെട്ട് ശിവകാശിനി സ്വദേശി(22) രംഗത്ത്. കിൽപോക് മെഡിക്കൽ കോളെജിനെതിരെ ഇതോടെ പ്രതിഷേധം വ്യാപകമായി.
Read More » - 31 December
സബർബൻ റെയിൽ പദ്ധതി നടപ്പാക്കണമെന്ന് സർക്കാർ
ബെംഗളുരു: രാജ്യാന്തര വിമാനത്താവളങ്ങളിലേക്കും സമീപ നഗരങ്ങിലേക്കും സബേർബൻ വ്യാപിപ്പിക്കണമെന്ന് റിപ്പോർട്ട്. സബർബൻ പാതയിൽ 12 കോച്ച് ട്രെയിനുകൾ ഓടിക്കണമെന്നും നിർദേശം സർക്കാർ മുന്നോട്ട് വച്ചു.
Read More »