India
- Jan- 2019 -2 January
കേന്ദ്ര അംഗീകാരം; അലഹബാദ് പ്രയാഗ്രാജായി
ന്യൂഡല്‍ഹി: അലഹബാദിന്റെ പേര് ഇനിമുതല്‍ പ്രയാഗ് രാജെന്ന് അറിയപ്പെടും. അലഹബാദിന്റെ പേരുമാറ്റി പ്രയാഗ് രാജ് എന്നാക്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ജനുവരി 15…
Read More » - 2 January
മെട്രോ തൂണുകളില്‍ വിള്ളല്‍; സംഭവം ഇങ്ങനെ
ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ തൂണുകളിലൊന്നില്‍ വിള്ളല്‍ കണ്ട സാഹചര്യത്തില്‍ നമ്മ മെട്രോ ഒന്നാംഘട്ട നിര്‍മാണത്തിന്റെ ഗുണനിലവാരം വിലയിരുത്താന്‍ ക്വാളിറ്റി ഓഡിറ്റിന് സര്‍ക്കാര്‍ ഉത്തരവിട്ടു. യാത്രക്കാരുടെ സുരക്ഷ ഉറപ്പു…
Read More » - 2 January
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ആള്‍മാറാട്ടം; യുവാവ് പിടിയിൽ
കൊല്‍ക്കത്ത: മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണെന്ന പേരില്‍ നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്ത ആൾ പിടിയിൽ.പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സെക്രട്ടറി എന്ന പേരിലായിരുന്നു തട്ടിപ്പ്. തപസ് ബാനര്‍ജി…
Read More » - 2 January
സഫാരി പാര്‍ക്കില്‍നിന്നും പുള്ളിപ്പുലി രക്ഷപ്പെട്ടു
കൊല്‍ക്കത്ത: സഫാരി പാര്‍ക്കില്‍നിന്നും പുള്ളിപ്പുലി രക്ഷപ്പെട്ടു. പശ്ചിമബംഗാളിലെ ബംഗാള്‍ ചൊവ്വാഴ്ചയാണ് സിലിഗുരിയിലെ പാര്‍ക്കില്‍നിന്നും പുള്ളിപ്പുലിയെ കാണാതായത്. സച്ചിന്, സൗരവ്, സിതള്, കാജല്‍ എന്നീ പുള്ളിപ്പുലികളില്‍ സച്ചിനെയാണ് കാണാതായിരിക്കുന്നത്.…
Read More » - 1 January
പുതുവത്സരം ആഘോഷിക്കാനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം
ബംഗളൂരു: പുതുവത്സരം ആഘോഷിക്കാനെത്തിയ യുവതിയെ മദ്യപിച്ചെത്തിയ യുവാക്കളുടെ ലൈംഗികാതിക്രമം . തടയാനെത്തിയ യുവതിയുടെ ഭര്‍ത്താവിനും മര്‍ദനം. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പുതുവത്സരം ആഘോഷിക്കാനായി റിച്ച്മോണ്ട് സര്‍ക്കിളില്‍…
Read More » - 1 January
പിടിച്ചെടുത്ത കഞ്ചാവിനെക്കുറിച്ച് പൊലീസിറക്കിയ പത്രക്കുറിപ്പിനേയും വെറുതെ വിടാതെ ട്രോളന്മാര്
ന്യൂഡല്‍ഹി : തുവല്സരാഘോഷത്തിനെത്തിച്ച വന്‍തുകയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത ശേഷം പൊലീസ് പുറത്തിയ പത്രക്കുറിപ്പും വന്‍ ട്രോളാക്കി മാറ്റി ഒരു പറ്റം ട്രോളന്മാര്. അന്താരാഷ്ട്ര ബന്ധമുള്ള ലഹരിമരുന്ന സംഘത്തെ…
Read More » - 1 January
പ്രധാനമന്ത്രിയുടെ അഭിമുഖം : വിമര്‍ശനവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പുതുവർഷത്തിലെ ആദ്യ ദിവസത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്കു നല്കിയ അഭിമുഖത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. രാജ്യം പ്രതീക്ഷിച്ച ചോദ്യങ്ങള്‍ക്കൊന്നും മോദി ഉത്തരം നല്‍കിയില്ലെന്ന് കോണ്‍ഗ്രസ്…
Read More » - 1 January
പാസ്പോര്‍ട്ട് നിയമത്തില്‍ ഭോദഗതി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ പാസ്പോര്‍ട്ട് നിയമത്തില്‍ ഭോദഗതി വരുത്തണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. ലോണ്‍ തിരിച്ചടവ് മുടക്കുന്ന നിരവധി ആളുകള്‍ രാജ്യത്ത് നിന്ന്…
Read More » - 1 January
സർജ്ജിക്കൽ സ്ട്രൈക്കിന് മുൻപ് സൈനികരോട് മോദി പറഞ്ഞതിതാണ്
ന്യൂഡൽഹി : ദൗത്യം വിജയിച്ചാലും,പരാജയപ്പെട്ടാലും സൂര്യോദയത്തിനു മുൻപ് തിരിച്ചെത്തുക ‘ സർജ്ജിക്കൽ സ്ട്രൈക്കിന് മുൻപ് സൈനികർക്ക് മോദി നൽകിയ സന്ദേശം ഇതായിരുന്നു. ഉറി ആക്രമണത്തിനു മറുപടിയായി പാകിസ്ഥാനിൽ…
Read More » - 1 January
ശബരിമല പ്രശ്നത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി•ശബരിമല പ്രശ്നം ആചാരപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖും ശബരിമല വിഷയവും രണ്ടാണെന്നും മോദി പറഞ്ഞു. ലിംഗ സമത്വവും സാമൂഹ്യനീതിയും പാലിക്കാനാണ് മുത്തലാഖ് ഓര്‍ഡിനന്‍സ്. ഇത് മതവിഷയത്തിലുള്ള ഇടപെടല്‍…
Read More » - 1 January
എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ഒഴിവുകള്‍
ന്യൂഡല്‍ഹി :ഡെല്‍ഹിയിലെ ലാല്‍ബഹാദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ഫാക്കല്‍റ്റി, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളില്‍ ഒഴിവുണ്ട്. ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിങ്, ഓപറേഷന്‍സ് മാനേജ്മെന്റ് ആന്‍ഡ്ബിസിനസ് അനലിറ്റിക്സ്, ലോജിസ്റ്റിക്സ് ആന്‍ഡ്…
Read More » - 1 January
ഹര്മന് പ്രീത് കൗര്‍ ഐസിസി ടി-20 ക്യാപ്റ്റന്‍
മുംബൈ : ഐസിസി വനിത ടി-20 ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യയുടെ ഹര്മന് പ്രീത് കൗറിനെ നിയമിച്ചു. ഇന്ത്യയില്‍ നിന്നുള്ള സമൃതി മന്ദാനയും പുനം യാദവും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.…
Read More » - 1 January
ഓര്‍ഡിനന്‍സ് ഇറക്കില്ല- പ്രധാനമന്ത്രി
ന്യൂഡല്‍ഹി•സുപ്രീംകോടതി വിധിക്ക് മുന്‍പ് അയോധ്യ വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് അഭിഭാഷകനാണ് കേസ് വൈകിക്കുന്നതെന്നും മോദി ആരോപിച്ചു. ഭരണഘടനാപരമായ പ്രശ്നപരിഹാരമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും…
Read More » - 1 January
തമിഴ്നാട് ഇനി പ്ലാസ്റ്റിക്ക് നിരോധിത സംസ്ഥാനം
ചെന്നൈ: തമിഴ്നാട് ഇനി മുതല്‍ പ്ലാസ്റ്റിക്ക് നിരോധിത സംസ്ഥാനമാകുന്നു. പുതിയ ഉത്തരവ് ലംഘിക്കുന്ന വ്യാപാരികള്‍ക്ക് എതിരെ കര്ശശ നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് . അതേസമയം പ്ലാസ്റ്റിക്ക്…
Read More » - 1 January
ചൈനയെപ്പോലും മറികടന്ന വളര്‍ച്ച ഇന്ത്യ കെെവരിച്ചതായി അരുണ്‍ ജയ്റ്റ് ലി
ന്യൂഡല്‍ഹി : മൊത്ത ആഭ്യന്തര ഉല്പാദനത്തില് ചൈനയെപ്പോലും മറികടന്ന വളര്‍ച്ച ഇന്ത്യ നേടിയെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി . സാമ്പത്തിക പുരോഗതിയിലേക്ക് മോദി സര്‍ക്കാര്‍ രാജ്യത്തെ…
Read More » - 1 January
42 കാരിയെ മുറിക്കുള്ളിലും ഓടുന്ന ഓട്ടോറിക്ഷയിലും വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി
ഗുരുഗ്രാം: 42 കാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് മുറിക്കുള്ളിലും ഓടുന്ന ഓട്ടോറിക്ഷയിലും വച്ച് ബലാത്സംഗത്തിന് ഇരയാക്കി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന സംഭവത്തില്‍ 12 മണിക്കൂറിന് ശേഷം എക്സ്പ്രസ്…
Read More » - 1 January
ഇന്ത്യന്‍ സ്ത്രീകളുടെയല്ല ഇറ്റലിയിലെ സ്ത്രീകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കോണ്‍ഗ്രസിന് താല്പര്യമെന്ന് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി : രാജ്യത്തെ മുസ്ലീം സ്ത്രീകളുടെയല്ല ഇറ്റലിയിലെ സ്ത്രീകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കോണ്‍ഗ്രസിന് താല്പര്യമെന്ന് സുബ്രഹ്മണ്യന് സ്വാമി കുറ്റപ്പെടുത്തി. മുത്തലാഖ് ബില്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷം സമ്മതിക്കാതിരുന്നതിനെ തുടര്‍ന്നാണ്…
Read More » - 1 January
ഇസ്രത്ത് ജഹാന് കേസ് : പ്രതിയായ ഐ.പി.എസ് ഉദ്യോഗസ്ഥന് പ്രമോഷന്
അഹമ്മദ്ബാദ് : ഏറെ കോളിളക്കം സൃഷ്ടിച്ച ഇസ്രത്ത് ജഹാന് ഏറ്റുമുട്ടല്‍ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഐപിഎസ് ഉദ്യോഗസ്ഥന് ജിഎല്‍.സിംഗാളിന് സ്ഥാനക്കയറ്റം. ഗുജറാത്തിലെ 2001 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്…
Read More » - 1 January
കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍
ജയ്പൂര്‍: കോളേജ് വിദ്യാര്‍ത്ഥികല്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യും. രാജസ്ഥാന് സര്‍ക്കാരിന്റേതാണ് തീരുമാനം. രണ്ടര ലക്ഷം വിദ്യാര്‍ഥിനികള്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ ലഭിക്കുന്നത്.…
Read More » - 1 January
അണ്വായുധ വിവരങ്ങള്‍ കൈമാറി ഇന്ത്യയും പാക്കിസ്ഥാനും
ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും അണ്വായുധ വിവരങ്ങള്‍ കൈമാറി. അണ്വായുധ ശേഖരങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതു സംബന്ധിച്ച വിവരങ്ങളാണ് ഇരു രാഷ്ട്രങ്ങളൂം കൈമാറിയത്. മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണിത്.…
Read More » - 1 January
നാലു മാസത്തിനു ശേഷം മനോഹര്‍ പരീക്കര്‍ ഓഫീസിലെത്തി
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഓഫീസിലെത്തി. എയിംസിലെ ചികിത്സയ്ക്കുശേഷം വിശ്രമജീവിതം നയിച്ചിരുന്ന അദ്ദേഹം നാലു മാസത്തിനു ശേഷമാണ് ഓഫീസിലെത്തിയത്. പുതുവര്‍ഷദിനത്തില്‍ രാവിലെ പത്തേമുക്കാലിന് സെക്രട്ടേറിയേറ്റിലെ പ്രധാന…
Read More » - 1 January
ബുലന്ദ്ശഹര്‍ കൊലപാതകം: ഒരു പ്രതികൂടി പിടില്‍, ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
ലക്നൗ: ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ടാക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന് മരിച്ച കേസിലെ ഒരു പ്രതിയെ കൂടി പിടികൂടി. മരിച്ച് സുബോധ് കുമാര്‍ സിങ്ങിന്റെ കൈവിരലുകള്‍ കോടാലി ഉപയോഗിച്ച് മുറിച്ച കലുവ…
Read More » - 1 January
‘ജയ്ഹിന്ദും ജയ്ഭാരതും’ മതി: ഹാജറിനോട് നോ പറഞ്ഞ് ഈ സംസ്ഥാനം
ഗാന്ധിനഗര്‍: സ്കൂളുകളില്‍ നിന്ന് ഹാജര്‍ എടുത്തുകളഞ്ഞ് ഗുജ്റാത്ത് സര്‍ക്കാര്‍. ഇനിമുതല്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഹാജറിന് പകരം ജയ്ഹിന്ദ് പറയണമെന്നാണ് പുതിയ ഉത്തരവ്. ചെറിയ ക്ലാസുകള്‍ തൊട്ടു…
Read More » - 1 January
ഗ്രാമീണമേഖലയില്‍ ബ്രോഡ്ബാന്‍ഡ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യുഡല്‍ഹി: ഗ്രാമപ്രദേശങ്ങളിലും ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിലും അതിവേഗതയുള്ള ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി ടെലികോ റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യയും കേന്ദ്ര വാര്‍ത്താവിതരണവകുപ്പ് മന്ത്രാലയവും ചേര്‍ന്ന് കേബിള്‍ ടീവി…
Read More » - 1 January
ലക്ഷദ്വീപിലും വനിതാ മതില്
കവരത്തി : നവോത്ഥാന മുല്യങ്ങള്‍ ഉയര്ത്തിപിടിക്കാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണയുമായി ലക്ഷദ്വീപ് നിവാസികളും. കവരത്തിയിലെ ഹെവന്‍സ് ബീച്ച് റെസ്റ്ററന്റ് പരിസരത്താണ്…
Read More »