പുതുച്ചേരി: പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ പ്ലാസ്റ്റിക് നിരോധിച്ചു. മാര്‍ച്ച് 31 മുതല്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി വി. നാരായണസാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Post Your Comments