India
- Dec- 2018 -31 December
ജയലളിത ഇന്നും ജീവിച്ചിരുന്നേനെ: മരണത്തിലെ ദുരൂഹതയെ പറ്റി വെളിപ്പെടുത്തി തമിഴ്നാട് നിയമ മന്ത്രി
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ജെ.ജയലളിതയുടെ മരണത്തില്‍ ദുരൂഹതകളുണ്ടെന്ന ആരോപണവുമായി തമിഴ്നാട് നിയമ മന്ത്രി. ജയലളിതയെ ആന്‍ജിയോഗ്രാമിന് വിധേയമാക്കാനുള്ള തീരുമാനം ആരാണ് എതിര്‍ത്തത്? എവിടെയോ…
Read More » - 31 December
ജനുവരി ഒന്നിന് പെരുന്നയില്‍ നടക്കുന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനം ഉറ്റുനോക്കി രാഷ്ട്രീയ കക്ഷികൾ: സമദൂര നിലപാട് മാറ്റുമെന്ന് സൂചന
കോട്ടയം: വനിതാമതില്‍ സംഘടിപ്പിക്കുന്ന ജനുവരി ഒന്നിന് പെരുന്നയില്‍ നടക്കുന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തെ ഉറ്റുനോക്കുകയാണ് ഇടത് മുന്നണിയും, യുഡിഎഫും ബിജെപിയും. സമദൂരം എന്ന നിലപാടില്‍ ഉറച്ച്…
Read More » - 31 December
ഐഫോൺ വാങ്ങാൻ കിഡ്നി വിറ്റു; ഇപ്പോൾ അനുഭവിക്കുന്നത് നരകയാതന
ബീജിംഗ്: ഏഴുവർഷം മുൻപ് ഐഫോൺ വാങ്ങാൻ കിഡ്നി മുറിച്ചു വിറ്റത്. ശസ്ത്രക്രിയയെ തുടർന്നുണ്ടായ അണുബാധയിൽ രണ്ടാമത്തെ കിഡ്നിയും തകരാറിലായി. ഇപ്പോൾ എഴുന്നേൽക്കാൻ പോലും വയ്യാതെ കിടക്കയിൽ തന്നെ…
Read More » - 31 December
ഓൺലൈനായി ചിക്കൻ വിഭവങ്ങളും ഗുണമേൻമയുള്ള ഭക്ഷണങ്ങളും; ബെംഗളുരു ഒന്നാമത്
ബെംഗളുരു ; ഓൺലൈനായി കോഴി വിഭവങ്ങൾ ഏറ ഓർഡർ ചെയ്തത് ബെംഗലുരുവിലാണെന്ന് റിപ്പോർട്ട്. ഫുഡ് ആപ്പായ സ്വിഗിയാണ് പഠന റിപ്പോർട്ട് പുറത്ത് വിട്ടത്. ഹൈദരാബാദ് ആണ് രണ്ടാമത്.…
Read More » - 31 December
റാങ്ക് ലിസ്റ്റില്‍ കൃത്രിമം: കുസാറ്റിലെ സ്വീപ്പര്‍ നിയമന വിവാദത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു
തിരുവനന്തപുരം: കുസാറ്റിലെ സ്വീപ്പര്‍ നിയമന വിവാദത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ പി.സദാശിവം. സിപിഎമ്മുകാര്‍ക്ക് വേണ്ടി നിയമന റാങ്ക് ലിസ്റ്റില്‍ കൃത്രിമം നടത്തിയെന്നായിരുന്നു ആരോപണം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ്…
Read More » - 31 December
റെയിൽവേ സ്റ്റേഷനുകളിൽ പതാക സ്ഥാപിക്കൽ; യെശ്വന്ത്പുരയിൽ പതാക സ്ഥാപിച്ചു,
ബെംഗളുരു: 100 അടി ഉയരത്തിൽ യശ്വന്ത് പുരയിൽ പതാക സ്ഥാപിച്ചു. എ-1 കാറ്റഗറി റെയിൽവേ സ്റ്റേഷനുകളിൽ പതാക സ്ഥാപിക്കണമെന്ന റെയിൽവേ ബോർഡ് തീരുമനത്തെ തുടർന്നാണിത്. 9.8 ലക്ഷം…
Read More » - 31 December
മുത്തലാഖ് ബില്‍ അവതരിപ്പിക്കാനായില്ല
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു. ബുധനാഴ്ച വരെയാണ് സഭ പരിഞ്ഞത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Read More » - 31 December
അപകടത്തിൽ പരിക്കേററ പോലീസുകാരനെ ബസ് ജീവനക്കാർ രക്ഷപ്പെടുത്തി
നെലമംഗലയിൽ രാത്രിയുണ്ടായ അപകടത്തിൽ കോൺസ്റ്റബിൾ സിദ്ധരാജുവിനെയാണ് (36) തലക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവം കണ്ടവരാരും സഹായിക്കാൻ തയ്യാറാകാതിരുന്ന അവസരത്തിലാണ് ബസിൽ തന്നെ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചത്.
Read More » - 31 December
യുവാവിനെ മുൻവൈരാഗ്യത്തെ തുടർന്ന് കൊലപ്പെടുത്തി; 7 പേർ പോലീസ് പിടിയിൽ
ബെംഗളുരു: വീടിന് മുന്നിൽ യുവാവ് കൊല്ലപ്പെടുകയും 7 പേർക്ക് വെടിയേൽക്കുകയും ചെയ്ത സംഭവത്തിൽ 7 പേർ അറസ്റ്റിൽ. ബിഎം ലേഔട്ട് സ്വദേശി സലീമാണ് (36) അറസ്റ്റിലായത്. വീടിന്…
Read More » - 31 December
നഗരത്തിൽ കുററകൃത്യങ്ങൾ കുറയുന്നതായി കണക്കുകൾ
ബെംഗളുരു: നഗരത്തിൽ കുറ്റകൃത്യങ്ങൾ കുറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറ്റവാളികളെ പിടികൂടുന്നതിൽ പോലീസിന്റെ കാര്യക്ഷമത വർധിച്ചതായും റിപ്പോർട്ടുകൾ. മാനഭംഗം, പീഡന കേസുകളിലെ മുഴുവൻ പ്രതികളും പിടിയിലായി.
Read More » - 31 December
രമേഷ് ജാർക്കിഹോളി പാർട്ടി വിടില്ലെന്ന് വ്യക്തമാക്കി ഖർഗെ രംഗത്ത്
ബെംഗളുരു: രമേഷ് ജാർക്കിഹോളി പാർട്ടിവിടില്ലെന്ന് ഖർഗെ പറഞ്ഞു. മന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ടതിനെ തുടർന്ന് കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന രമേഷ് ജാർക്കിഹോളി പാർട്ടി വിടുമെന്ന് അഭ്യഹം ശക്തമായിരുന്നു. ജാർക്കിഹോളിയെ…
Read More » - 31 December
വാഹനാപകടം; 6 പേർ മരിച്ചു
ബെംഗളുരു: അടവി സോമപുരയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ധാർവാർ്ഡ് സ്വദേശികളായ 6 പേർ മരിച്ചു ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട മറ്റൊരു കാർ ഇവരുടെ കാറിൽ ഇടിക്കുകയായിരുന്നു.…
Read More » - 31 December
ജെഡിഎസ് സംസ്ഥാന അദ്ധ്യക്ഷൻ പദവി; രാജിസന്നദ്ധത വ്യക്തമാക്കി എച്ച് വിശ്വനാഥ്
ബെംഗളുരു: ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സ്ഥാനമേറ്റെടുത്ത ശേഷം ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ പദവിയിൽ നിന്ന് രാജിവക്കുമെന്ന് വ്യക്തമാക്കി. ആരോഗ്യപരമായ പ്രശ്നങ്ങളാലാണ് രാജി സന്നദ്ധതയെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » - 31 December
ഹനുമാന് വിഗ്രഹത്തെ സാന്തക്ലോസ് വസ്ത്രം ധരിപ്പിച്ചത് വിവാദത്തിലേക്ക്
സരംഗ്പൂര്‍: വിവാദങ്ങളിൽ നിന്ന് ഹനുമാന് മോചനമില്ല. ഇപ്പോൾ പുതിയ വിവാദമാണ് ഗുജറാത്തിലെ ഒരു ക്ഷേത്രത്തിൽ നിന്ന് വരുന്നത്. ഗുജറാത്തില്‍ ഹനുമാന് വിഗ്രഹത്തെ വിശ്വാസികള്‍ സാന്തക്ലോസ് വസ്ത്രം ധരിപ്പിച്ചത്…
Read More » - 31 December
അബ്ദുൽ കലാമിനെ വീണ്ടും രാഷ്ട്രപതിയാക്കുന്നതിനെ എതിർത്തത് നെഹ്റു കുടുംബവും, കോൺഗ്രസും : ചരിത്രകാരന്റെ വെളിപ്പെടുത്തൽ
ന്യൂഡൽഹി : ഡോ. എ പി ജെ അബ്ദുൽ കലാമിനെ ഒരിക്കൽ കൂടി രാഷ്ട്രപതിയാക്കുന്നതിനെ കോൺഗ്രസ് ശക്തമായി എതിർത്തതായി വെളിപ്പെടുത്തൽ. പ്രമുഖ ചരിത്രകാരൻ രാജ്മോഹൻ ഗാന്ധിയാണ് ഈ…
Read More » - 31 December
വ്യത്യസ്ത സംഭവങ്ങളിൽ 3 പേർ ജീവനൊടുക്കിയ നിലയിൽ; മരിച്ചവരെല്ലാം മോഷണ കുറ്റം ആരോപിക്കപ്പെട്ടവർ
ബെംഗളുരു; മോഷണ കുറ്റം ആരോപിക്കപ്പെട്ടതിനെ തുടർന്ന് വീട്ടമ്മ ഉൾപ്പെടെ 3 പേർ ജീവനൊടുക്കിയ നിലയിൽ. വീട്ടുജോലിക്കാരിയും ഈജിപുര സ്വദേശിനിയുമായ ജി തങ്കമണി(48), ഹാസൻ സ്വദേസി സുനിൽ (21)…
Read More » - 31 December
തകര്‍ച്ചയൊക്കെ പഴങ്കഥ: 2019ല്‍ ഇന്ത്യന്‍ രൂപക്ക് നല്ലകാലമെന്ന് വിദേശ മാധ്യമങ്ങൾ
ദുബായ്: ഇന്ത്യൻ രൂപയുടെ തകർച്ചയെല്ലാം പഴങ്കഥയെന്നും 2019 ഇന്ത്യൻ രൂപക്ക് കരുത്തിന്റെ സമയമെന്നും വിദേശ മാധ്യമങ്ങൾ. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ മാറ്റവും അമേരിക്കന്‍ സാമ്ബതത്തിക…
Read More » - 31 December
രാജസ്ഥാനിൽ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് വിജയം : കോൺഗ്രസിന് തിരിച്ചടി
ന്യൂഡൽഹി: രാജസ്ഥാനില്‍ നടന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വൻ വിജയം. കോണ്‍ഗ്രസിനെക്കാള്‍ മൂന്ന് സീറ്റ് അധികം ബി.ജെ.പി നേടി. ഭില്‍വാരയിലെ മണ്ഡലഗര്, ചുരുവിലെ ബിദാസര്‍, ദൗസയിലെ ലവാന്,…
Read More » - 31 December
മോദി ഒരു ബ്ലാക്ക് മെയിലറാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
അമരാവതി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു. ആളുകളെ ഭീഷണിപ്പെടുത്തി സ്വന്തം വരുതിയിലാക്കുന്ന ബ്ലാക്ക്മെയ്ലറാണ് നരേന്ദ്രമോദിയെന്ന് അദ്ദേഹം ആരോപിച്ചു. ‘മോദി ഒരു…
Read More » - 31 December
‘നരേന്ദ്രമോദി മറ്റൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് തയ്യാറെടുക്കുന്നു’: ആശങ്കയുമായി പാക്കിസ്ഥാൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് തയ്യാറെടുക്കുന്നുവെന്ന ആശങ്കയുമായി പാകിസ്ഥാൻ. പാക്കിസ്ഥാന് റെയില്‍വേ മന്ത്രി ഷേയ്ക്ക് റാഷിദ് പ്രകടിപ്പിച്ച ആശങ്കയ്ക്ക് പിന്നിൽ പാക്കിസ്ഥാനില്‍ ഭീകരവാദികളുടെ ക്യാമ്പുകള്‍…
Read More » - 31 December
സിഡ്നി ടെസ്റ്റ് ഒഴിവാക്കി രോഹിത് ശര്‍മ്മ ഇന്ത്യയിലേക്ക് പറന്നതിന് പിന്നിലെ കാരണം
മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്ക്കും പങ്കാളി റിതിക സജ്ദേയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഞായറാഴ്ച മുംബൈയിലെ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ഇക്കാര്യം റിതികയുടെ ബന്ധുവും…
Read More » - 31 December
സിപിഎമ്മിനോട് ചേര്‍ന്ന് നില്‍ക്കാത്തത് വലിയ നഷ്ടമുണ്ടാക്കുമെന്ന് പാര്‍ട്ടിക്കാരന്റെ ഭീഷണി : ജെ. ദേവികയുടെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: ഇത്രയും കാലം സി പി എമ്മിനെ വാഴ്ത്തിപ്പാടിയല്ല താന്‍ കഴിഞ്ഞതെന്ന് എഴുത്തുകാരി ജെ ദേവിക. സി പി എം അനുഭാവിയായ ഒരു പരിചയക്കാരന്റെ ഭീഷണിയാണ് ഇങ്ങനെ…
Read More » - 31 December
മുത്തലാഖ് ബില്‍ രാജ്യസഭയില്‍ എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി : മുത്തലാഖ് ബില്ലിനെ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലീംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന മുത്തലാഖ് ബില്ലിനെ രാജ്യസഭയില്‍ എന്തു…
Read More » - 31 December
കാറിൽ ട്രക്ക് ഇടിച്ചുകയറി; ഒരു കുടുംബത്തിലെ പത്തു പേര്‍ക്ക് ദാരുണാന്ത്യം
കച്ച്: കാറിനു മുന്നിലും പിന്നിലും ട്രക്ക് ഇടിച്ചുകയറി ഒരു കുടുംബത്തിലെ 10 പേര് മരിച്ചു. ഗുജറാത്തിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ജില്ലയായ കച്ചിലെ ബച്ചുവയിലാണ് അപകടമുണ്ടായത്.…
Read More » - 31 December
ബ്രാഹ്മണര്‍ക്ക് മാത്രം ജോലി: പത്രപ്പരസ്യം നല്കിയ സ്വകാര്യകമ്പനി ക്ഷമാപണവുമായി രംഗത്ത്
ചെന്നൈ: ജോലി ഒഴിവുകളില്‍ ബ്രാഹ്മണര്‍ക്ക് മാത്രം അവസരമെന്ന് കാണിച്ച് നല്കിയ പരസ്യത്തിനെതിരെ വിമര്‍ശനം രൂക്ഷമായതോടെ ക്ഷമാപണവുമായി സ്വകാര്യ കമ്പനി. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇന്റീരിയര്‍ ഡിസൈന്‍…
Read More »