മഥുര: വ്യാജ ആധാര്‍ കാര്‍ഡുകളുമായി ബംഗ്ലാദേശി സ്വദേശികള്‍ പിടിയില്‍. ഉത്തര്‍ പ്രദേശിലെ മഥുരയില്‍ നി്ന്നുമാണ് ഇവര്‍ അറസ്റ്റിയാലത്. വ്യാജ രേഖകള്‍ ചമച്ച് ഇന്ത്യയില്‍ താമസിച്ചു വരികയായിരുന്നു ഇവര്‍. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശേധന. ഇവരുടെ പക്കലുള്ള മൊബൈല്‍ ഫോണുകള്‍, വ്യാജ ആധാര്‍ കാര്‍ഡുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.
വച്ചു.
Post Your Comments