India
- Jan- 2019 -4 January
അലഞ്ഞുതിരിയുന്ന കന്നുകാലികളെ ഗോ സംരക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റുമെന്ന് യോഗി
ലക്നോ: അലഞ്ഞുതിരിയുന്ന മൃഗങ്ങളെയും കന്നുകാലികളെയും ഗോ സംരക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനുവരി പത്തിന് മുമ്ബ് ജില്ലാ മജിസ്ട്രേറ്റു മാര്‍ ഇതിനുള്ള ക്രമീകരണങ്ങള്‍…
Read More » - 4 January
എച്ച്.എസ്. ഫുല്‍ക്ക പാർട്ടി വിട്ടു
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിക്കു (എഎപി) കനത്ത തിരിച്ചടി. മുതിര്‍ന്ന അഭിഭാഷകനായ എച്ച്.എസ്. ഫുല്‍ക്ക എഎപിയില്‍നിന്നു രാജിവച്ചു. വ്യാഴാഴ്ച പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ്…
Read More » - 3 January
വിദ്യാര്‍ഥിനിയെ പിന്തുടര്ന്ന് ശല്യം ചെയ്ത യുവാവിന് പണികിട്ടിയത് ഇങ്ങനെ
മുംബൈ: സ്കൂള്‍ വിദ്യാര്‍ഥിനിയെ പിന്തുടര്ന്ന് ശല്യം ചെയ്ത യുവാവിന് കോടതി ശിക്ഷ നല്കി . ഒരു മാസം തടവും 20,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. താനെ…
Read More » - 3 January
സാധാരണക്കാരുടെ ജീവിത പ്രശ്ന പരിഹാരത്തിനായി സാങ്കേതിക വിദ്യ ഫലപ്രദമായി വിനിയോഗിക്കണം : പ്രധാനമന്ത്രി
ജലന്തര്‍ : വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നൊബല്‍ സമ്മാന ജേതാക്കള്‍ പങ്കെടുത്ത ശാസ്ത്രകോണ്‍ഗ്രസില്‍ പങ്കെടുത്ത് ഉദ്ഘാടനം നിര്വ്വഹിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കാര്യം പങ്ക് വെച്ചത്.…
Read More » - 3 January
സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയുമായി കേണലിന്റെ അവിഹിതം ; കോടതി വിധിച്ചത്
ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകനായ സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയുമായി കേണലിന് രഹസ്യ ബന്ധമുണ്ടെന്ന പരാതിയില്‍ കുറ്റം തെളിഞ്ഞതിനാല്‍ കേണലിനൊട് കോര്‍ട്ട് മാര്‍ഷലിന് വിധേയമാക്കാന്‍ കോടതി നിര്‍ദേശം. തന്റെ ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന…
Read More » - 3 January
മോദിയുമായി അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകക്കെതിരെ രാഹുലിന്റെ പരാമര്‍ശം വിവാദത്തിലേക്ക്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖമെടുത്ത എ.എന്‍. ഐ മാധ്യമപ്രവര്‍ത്തക സ്മിത പ്രകാശിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം വിവാദത്തിലേക്ക്. മാധ്യമപ്രവര്‍ത്തക കീഴ്പ്പെടുന്നവളും അഭിമുഖം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നുമായിരുന്നും രാഹുല്‍…
Read More » - 3 January
സോണിയയുടെ വിശ്വസ്തന് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനോട് വിചാരണ നേരിടണമെന്ന് കോടതി. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് . ബിജെപി…
Read More » - 3 January
2000 രൂപ നോട്ട്; അച്ചടി അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്
ദില്ലി: റിസർവ് ബാങ്ക് 2000 രൂപ നോട്ട് പ്രിന്റ് ചെയ്യുന്നത് അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്റിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.…
Read More » - 3 January
മോദിക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി വെെറല്‍ വിവാഹ ക്ഷണക്കത്ത്
സൂറത്ത്: വിവാഹ ക്ഷണക്കത്തില്‍ വിവാഹ സംബന്ധിയായ വിവരങ്ങള്‍ക്കൊപ്പം മോദിക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥന അടങ്ങിയ വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ വെെറലാകുന്നു.വധുവിന്റെ വീട്ടുകാര്‍ തയ്യാറാക്കിയ ക്ഷണക്കത്തിലാണ് ആവശ്യം.…
Read More » - 3 January
ശബരിമല യുവതികളുടേത് അനാവശ്യ എടുത്ത് ചാട്ടമെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി : ശബരിമല ദര്‍ശനം നടത്തിയ യുവതികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പാര്‍ലമെന്റിന് മുന്നില്‍ വെച്ച് ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലാണ് ശശി…
Read More » - 3 January
ശബരിമലയിൽ പ്രത്യേക സംരക്ഷണം വിശിഷ്ട വ്യക്തികള്‍ക്ക് മാത്രം മതി, യുവതികൾക്ക് ആവശ്യമില്ല: ഹൈക്കോടതി നിരീക്ഷണ സമിതി
കൊച്ചി : യുവതി പ്രവേശനത്തില്‍ വിമര്‍ശനം. യുവതി പ്രവേശനത്തിനെതിരെ ഹൈക്കോടതി നിരിക്ഷക സമിതിയാണ് രംഗത്ത്. പൊലീസ് യുവതികള്‍ക്ക് സംരക്ഷണം നല്കുന്നതിലാണ് വിമര്‍ശിച്ചിരിക്കുന്നത്. പ്രത്യേക സംരംക്ഷണം നല്‍കുന്നത് വിശിഷ്ട…
Read More » - 3 January
സന്നിധാനത്തേക്ക് പോകണമെന്ന ആവശ്യവുമായി മാധ്യമപ്രവര്‍ത്തക പമ്പയില്‍
പമ്പ•സന്നിധാനത്തേക്ക് പോകണമെന്ന ആവശ്യവുമായി മാധ്യമപ്രവര്‍ത്തകയും സംഘവും പമ്പയില്‍. ഹൈദരാബാദില്‍ നിന്നുള്ള ടി.വി 9 റിപ്പോര്‍ട്ടര്‍ ദീപ്തി വാജ്പേയിയും ക്യാമറാമാനുമാണ് പോലീസിനോട് ആവശ്യം അറിയിച്ചിരിക്കുന്നത്. സന്നിധാനത്തെത്തി വാര്‍ത്ത തയ്യാറാക്കുകയാണ്…
Read More » - 3 January
ജീവനറ്റ ശരീരമെങ്കിലും തിരികെ മതി; ഖനിത്തൊഴിലാളികളുടെ കുടുംബം
ഉത്തര്‍പ്രദേശ്: മേഘാലയയിലെ കല്‍ക്കരി ഖനിക്കുളളില് തൊഴിലാളികള്‍ കുടുങ്ങിയിട്ട് ഇരുപത്തിയൊന്ന് ദിവസമായിരിക്കുന്നു .ഭക്ഷണവും വെള്ളവും പ്രാണവായുവും ലഭിക്കാതെ ഖനിക്കുള്ളില്‍ കുടുങ്ങിയവരെക്കുറിച്ച് കുടുംബങ്ങളുടെ പ്രതീക്ഷയും അസ്തമിച്ചു. കല്‍ക്കരി ഖനിയ്ക്കുള്ളില്‍ കുടുങ്ങിയ…
Read More » - 3 January
ടോമിന് തച്ചങ്കരിക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി : കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിക്ക് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. നാഗര്‍കോവില്‍ സ്വദേശി മണികണ്ഠനായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.…
Read More » - 3 January
പശുക്കടത്ത് ആരോപിച്ച് 55 വയസ്സുകാരനെ അടിച്ച് കൊന്നു
പട്ന : പശുക്കടത്ത് ആരോപിച്ച് 55 വയസ്സുകാരനെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ഡിസംബര്‍ 29 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നാണ്…
Read More » - 3 January
സിനിമാ താരങ്ങളുടെ വീടുകളില്‍ മിന്നൽ പരിശോധന
ബംഗളൂരു: കന്നഡ സിനിമാ താരങ്ങളുടെ വീടുകളില്‍ മിന്നൽ പരിശോധ. സൂപ്പര്‍താരം പുനീത് രാജ്കുമാര്, ശിവ രാജ്കുമാര്, കെജിഎഫ് താരം യഷ്, നിര്‍മാതാവ് റോക്ക്ലൈന് വെങ്കിടേഷ് എന്നിവരുടെ വീടുകളിലാണ്…
Read More » - 3 January
മൂന്ന് ബാങ്കുകളുടെ ലയനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി
ന്യൂഡല്‍ഹി: മൂന്നു പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്കി. വിജയ ബാങ്ക്, ദേന ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ലയനത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.…
Read More » - 3 January
ഭക്തരുടെ രോഷം ശക്തം : മഞ്ചേരി അയ്യപ്പക്ഷേത്രം ഭക്തർ പിടിച്ചെടുത്തു
മലപ്പുറം : ശബരിമലയിലെ ആചാരങ്ങളെയും,വിശ്വാസങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന സർക്കാരിനെതിരെയും ദേവസ്വം ബോർഡിനെതിരെയും ഭക്തരുടെ പ്രതിഷേധം ശക്തമാകുന്നു. ഇന്നത്തെ ഹർത്താലിൽ വ്യാപക അക്രമമാണ് റിപ്പോർട്ട് ചെയ്തത്. ഭക്തരുടെ വിശ്വാസങ്ങൾ…
Read More » - 3 January
കേരള സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്തതു ഹിന്ദുക്കളെ പകല്‍ വെളിച്ചത്തില്‍ മാനഭംഗപ്പെടുത്തിയതു പോലെ; കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനത്തോട് രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രി. കേരള സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്തത് ഹിന്ദുക്കളെ പകല്‍ വെളിച്ചത്തില്‍ മാനഭംഗപ്പെടുത്തിയത് പോലെയെന്ന് കേന്ദ്രമന്ത്രി അനന്ത്…
Read More » - 3 January
അയ്യപ്പഭക്തരുടെ പ്രക്ഷോഭത്തിന് മുന്നില്‍ പകച്ച് പോലിസ്, സിപിഎം പ്രവര്‍ത്തകരെ ഇറക്കി പ്രക്ഷോഭത്തെ നേരിടാനുള്ള നീക്കം കൂടുതൽ സംഘർഷത്തിന് വഴിവെച്ചു
ശബരിമലയിലെ ആചാരലംഘനത്തിനെതിരെയുള്ള അയ്യപ്പ ഭക്തരുടെ പ്രതിഷേധം നിയന്ത്രണം വിടുന്നു. ഹര്‍ത്താലിനിടെ ശബരിമല കര്‍മ്മ സമിതി നടത്തിയ പ്രതിഷേധ മാര്‍ച്ച് മിക്കയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രകടനത്തിന് നേരെ പലയിടത്തും…
Read More » - 3 January
ഒരേയൊരു യാത്രക്കാരി; രാജകീയമായി വിമാനം പറന്നു
ഡല്‍ഹി: വിമാനത്തില്‍ തനിച്ചൊരു യാത്ര, എല്ലാര്ക്കും സാധ്യമായെന്ന് വരില്ല. എന്നാല്‍ ഫിലിപ്പിനോ സ്വദേശിയായ യുവതിക്ക് ആ ഭാഗ്യം ലഭിച്ചു. ലൂയിസ എറിപ്സ എന്ന യുവതിയാണ് ഫിലിപ്പിന് വിമാനത്തില്‍…
Read More » - 3 January
ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ചിത്രത്തില്‍ അഭിനയിച്ചതിന് അനുപം ഖേറിനെതിരെ കേസ്
പട്ന: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം ‘ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററി’ല്‍ അഭിനയിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് നടന് അനുപം ഖേറിനെതിരെ കേസ്.ചിത്രം പ്രമുഖ…
Read More » - 3 January
അയ്യപ്പ ഭക്തനെ കല്ലെറിഞ്ഞു കൊന്ന സംഭവം ഹൃദയ സ്തംഭനമാക്കി മുഖ്യമന്ത്രി പറഞ്ഞത് പോസ്റ്റ് മോർട്ടം റിപ്പോർട്ട് അട്ടിമറിക്കാൻ: ബിജെപി
പന്തളത്ത് സി.പി.എം നടത്തിയ കല്ലേറില്‍ കൊല്ലപ്പെട്ട അയ്യപ്പഭക്തനായ ചന്ദ്രന് ഉണ്ണിത്താന് മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതിനെതിരെ പ്രതിഷേധം ശക്തം. എന്നാല്‍ ചന്ദ്രന് ഉണ്ണിത്താന്റെ…
Read More » - 3 January
രാജസ്ഥാനില്‍ സര്‍ക്കാര്‍ രേഖകളില്‍ നിന്നും ബിജെപി ത്വാതികാചാര്യന്‍ ദീന് ദയാല്‍ ഉപാധ്യയയുടെ ചിത്രങ്ങള്‍ എടുത്തു കളഞ്ഞ് കോണ്‍ഗ്രസ് സര്‍ക്കാര്‍
ജയ്പൂര്‍ : സര്‍ക്കാര്‍ രേഖകളിലും സ്ഥാപനങ്ങളിലുമുണ്ടായിരുന്ന ബിജെപി ത്വാതികാചാര്യന്‍ ദീന് ദയാല്‍ ഉപാധ്യയയുടെ ചിത്രങ്ങള്‍ നീക്കം ചെയ്ത് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഭരണത്തിലിരുന്ന കാലയളവില്‍ ബിജെപി സര്‍ക്കാര്‍…
Read More » - 3 January
പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെയാണ് മുഖ്യമന്ത്രി രംഗത്തുവന്നിരിക്കുന്നത്. മതന്യൂനപക്ഷങ്ങള്‍ക്ക് അത്യന്തം ഉത്കണ്ഠയുണ്ടാക്കുന്നതാണ് പ്രധാനമന്ത്രി…
Read More »