
ന്യൂഡൽഹി; മുന്നാക്ക സംവരണ ഭരണ ഘടന ഭേദഗതിക്കെതിരെയുള്ള ഹർജി തങ്ങളുെട ഭാഗം കേൾക്കാതെ തീർപ്പാക്കരുതെന്നാവശ്യപ്പെട്ട് വൈശ്യ ക്ഷേമ സഭ .
ഇതേ ആവശ്യം ഉന്നയിച്ച് കേരള വൈശ്യ ക്ഷേമ സഭ സുപ്രീം കോടതിയിൽ ഹർജി നൽകി .
ഭേദഗതി ഭരണ ഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നതാണ് യൂത്ത് ഫോർ ഇക്വാലിറ്റി എന്ന സ്വകാര്യ സാമൂഹിക സംഘടനയുടെ ഹർജിയിലെ ആവശ്യം .
Post Your Comments