ലക്നോ: ഉത്തര്‍പ്രദേശിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന സമിതിയുടെ ഉത്തരവാദിത്വം കേന്ദ്രമന്ത്രി ജെപി നഡ്ഡക്ക്. ലക്നോവില്‍ ബുധനാഴ്ച രാവിലെ സംസ്ഥാന നേതാക്കളുമായി നഡ്ഡ കൂടിക്കാഴ്ച നടത്തി.
തെരഞ്ഞെടുപ്പ് ഭൗതികശാസ്ത്രമല്ല രസതന്ത്രമാണെന്നും ഈ രസതന്ത്രം പാര്‍ട്ടിയെ 2019 ലെ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുപിയില്‍ 74 ലോക്സഭാ സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments