Latest NewsIndia

പാകിസ്ഥാനെതിരെ കർശനനടപടിക്ക് മടിയില്ല; കരസേനാ മേധാവി

പാകിസ്ഥാനെതിരെ കർശന നടപടിയ്ക്ക് മടിക്കില്ലെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്

ന്യൂഡൽഹി; തീവ്രവാ​ദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ കർശന നടപടിയ്ക്ക് മടിക്കില്ലെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കി.

നിയന്ത്രണ രേഖയിൽ ഇന്ത്യ ആധാപത്യം തുടരുമെന്നും ജനറൽ വ്യക്തമാക്കി . കിഴക്കൻ അതിർത്തിയിൽ ചൈനയുമായി സമാധാനം നില നിർത്തുന്നതിനുള്ള ശ്രമങ്ങൾ തുടരും , അതിർത്തിയിൽ വിട്ടു വീഴ്ച്ചയില്ലാത്ത സുരക്ഷ ഉറപ്പാക്കും .

നൂതന യുദ്ധ തന്ത്രങ്ങളെ നേരിടാൻ ഇന്ത്യ സജ്ജമാണെന്നും ജനറൽ വ്യക്തമാക്കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button