ന്യൂഡൽഹി; രാജ്യത്തെ പ്രശസ്ത ഓൺലൈൻ ടാക്സി കമ്പനിയായ ഒലയിൽ വൻ നിക്ഷേപം നടത്താൻ ഒരുങ്ങി ബൻസാൽ രംഗത്ത്.
ഫ്ലിപ്കാർട്ട് സഹസ്ഥാപകനായ സച്ചിൻ ബൻസാൽ 150 കോടിയാണ് ആദ്യ ഘട്ടത്തിൽ ഒലയിൽ നിക്ഷേപം നടത്തുകയെന്ന് റിപ്പോർട്ടുകൾ പുറത്ത് .
ഒലയിൽ ആകെ ബൻസാൽ നിക്ഷേപിക്കുക 650 കോടിയെന്നാണ് വിവരങ്ങൾ , ഇതിന്റെ മുന്നോടിയായാണ് 150 കോടി പ്രാഥമിക ഘട്ടത്തിൽ നിക്ഷേപിക്കുന്നത് .
Post Your Comments