Latest NewsIndia

സുപ്രീംകോടതി ജഡ്ജി നിയമനം; കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിക്ക് അയച്ചു

ന്യൂഡല്‍ഹി : പുതിയ ജഡ്ഡിമാരെ നിയമിക്കുന്നതിനുളള കോളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിക്ക് അയച്ചു. ദിനേഷ് മഹേശ്വരിയേയും സഞ്ജീവ് ഖന്നയേയും സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശയാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത് .

അതേസമയം ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മലയാളിയായ രാജേന്ദ്ര മേനോനടക്കം രണ്ടുപേരെ സുപ്രീംകോടതിയില്‍ നിയമിക്കാനുള്ള തീരുമാനം അസാധാരണ നീക്കത്തിലൂടെ പിന്‍വലിച്ചത് വിവാദമായിരിക്കുകയാണ്. കൊളിജീയം തീരുമാനത്തിനെതിരെ ദില്ലി ഹൈക്കോടതിയിലെ മുന്‍ ജഡ്ജി രാഷ്ട്രപതിക്ക് കത്തും അയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button