India
- Jan- 2019 -26 January
റിപബ്ലിക് ദിനത്തിലെ യുവമോര്‍ച്ചയുടെ തിരംഗ യാത്ര തടഞ്ഞ് അലിഗഡ് സര്‍വകലാശാല
അലിഗഡ് : റിപബ്ലിക് ദിനത്തോടനുബന്ധിച്ച് യുവമോര്‍ച്ച നടത്തിയ തിരംഗ യാത്രയെ അലിഗഡ് സര്‍വകലാശാല ക്യാംപസിനുള്ളില്‍ കയറുന്നതില്‍ നിന്നും അധികൃതര്‍ വിലക്കി. വിദ്യാര്‍ത്ഥികളല്ലാത്ത പുറത്ത് നിന്നുള്ളവര്‍ ക്യംപസിനുള്ളില്‍ കടക്കാന്‍…
Read More » - 26 January
നടരാജ് ഇനി പദ്മപുരസ്കാരം ലഭിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡർ
ചെന്നൈ: നര്‍ത്തകി നടരാജ് ഇനി പദ്മപുരസ്കാരം ലഭിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡറായി അറിയപ്പെടും. തമിഴ്നാട്ടിലെ മധുരയിലാണ് ട്രാന്‍സ്ജെന്‍ഡറായ നര്‍ത്തകിയുടെ ജനനം. വളരെ ചെറുപ്പത്തില്‍തന്നെ വീടുവിട്ടിറങ്ങേണ്ടി വന്ന നര്‍ത്തകി, ഇന്ന്…
Read More » - 26 January
അഗസ്ത വെസ്റ്റ്ലാന്‍ഡ് കേസ്: ക്രിസ്റ്റിയന്‍ മിഷേലിന് കോഴപ്പണം കൈമാറിയ അഭിഭാഷകന് കള്ളപ്പണക്കേസില്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസില്‍ കിസ്റ്റ്യന്‍ മ്ഷേലിന് ജയിംസിന് കോഴപ്പണം കൈമാറിയ അഭിഭാഷകന് കള്ളപ്പണക്കേസില്‍ അറസ്റ്റില്‍. ഗൗതം ഖേതാനിനെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി ) അറസ്റ്റ് ചെയ്തത്.…
Read More » - 26 January
കര്‍ഷകരുടെ ദുരിതം തീരുന്നില്ല; പൂനയില്‍ സവാള കിലോയ്ക്ക് 50 പൈസ
പൂനെ: കര്‍ഷകരുടെ ദുരിതം തീരുന്നില്ല. മഹാരാഷ്ട്രയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒരു കിലോ സവാളയുടെ വില 50 പൈസയിലേക്ക് താണു. 2018 ലെ റബി സീസണിലെ സവാളയാണ് വിറ്റുപോകാതെ…
Read More » - 26 January
ഖനി അപകടം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
ഷില്ലോങ്: മേഘാലയയിൽ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നാവികസേനയിലെ രക്ഷാപ്രവര്‍ത്തകരാണ് 355 അടി താഴ്ച്ചയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.…
Read More » - 26 January
റിപ്പബ്ലിക്ക് ദിനം അവസാനിക്കുന്നതിന് മുന്‍പ് മോദി കേരളത്തിലേക്ക് പറക്കാന്‍ ഒരുങ്ങുന്നു : ഇത് വ്യക്തമായ സൂചനയെന്ന് സീതാറാം യെച്ചൂരി
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തെ പരാമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നാളെയുവമോര്ച്ച സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി തൃശൂരില്‍…
Read More » - 26 January
ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിന് സമീപം കൊന്‍മോഹിലാണ് ഏറ്റുമുട്ടലുണ്ടായത്. റിപ്പബ്ലിക്ദിന ചടങ്ങുകളില്‍ സ്ഫോടനം ലക്ഷ്യമിട്ട് എത്തിയ ഭീകരരെയാണ് വധിച്ചതെന്ന്…
Read More » - 26 January
ചന്ദ കൊച്ചാറിനെതിരെയുള്ള കേസ്: സി.ബി.ഐയെ വിമര്‍ശിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി : മൂന് ഐ.സി.ഐ.സി.ഐ. ബാങ്ക് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായിരുന്ന ചന്ദ കൊച്ചാറിനെതിരെ സിബിഐ കേസെടുത്ത നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി അരുണ്ട ജെയ്റ്റ്ലി രംഗത്തെത്തി. സംഭവം സി.ബി.ഐയുടെ…
Read More » - 26 January
പ്രിയാ വാര്യരുടെ മുടിയിൽ എണ്ണയിടുന്ന, ദീപികയുടെയും രൺബീറിന്റെയും വിവാഹം നടത്തിക്കൊടുത്ത ഈ വ്യക്തി ആരാണെന്നറിയാമോ?
പ്രിയാ വാര്യരുടെ തലയില്‍ എണ്ണ തേപ്പിക്കുന്ന, ആലിയയ്ക്കൊപ്പം സമയം ചിലവിടുന്ന, പ്രിയങ്ക ചോപ്രയുടെ മടിയിൽ കിടന്നുറങ്ങുന്ന ഒരു വ്യക്തിയാണ് ഇപ്പൊ സോഷ്യൽ മീഡിയയിലെ താരം. സംഭവം എന്താണെന്നല്ലേ?…
Read More » - 26 January
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണ്ണം : റെക്കോര്‍ഡ് വര്‍ദ്ധനവ്
കൊച്ചി : റെക്കോര്‍ഡ് വര്‍ദ്ധനവുമായി സ്വര്‍ണ്ണം. ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3050 രൂപയായി. പവന് 24,400 രൂപയായി. ഇന്നെലെ പവന് 24,000 രൂപയായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ…
Read More » - 26 January
സോളാര്‍ പാനലും ഫാനും: ചോളം ചുടുന്നതില് ഹൈടെക്കായി എണ്‍പതുകാരി
ബെംഗുളൂരു: വിധാന്‍ സൗധയ്ക്ക് മുന്നില്‍ ചോളം ചുട്ടെടുക്കുന്ന എണ്‍പതുകാരിയായ ശെല്‍വമ്മ ഇവിടെയുള്ളവര്‍ക്കെല്ലാം വളരെ സുപരിചിതയാണ്. എന്നാല്‍ ഇപ്പോള്‍ ശെല്‍വമ്മയുടെ കടയ്ക്കു മുന്നില്‍ ചുട്ടെടുക്കുന്ന രസകരമായ ചോളം തിന്നാനെത്തുന്നവരേക്കാള്…
Read More » - 26 January
മനം നിറയ്ക്കുന്ന ജനഗണമനയുമായി സ്പര്‍ഷ് ഷാ
മുംബൈ: രാജ്യം എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഏതൊരു ഭാരതീയന്റെയും മനസ്സിനെ അഭിമാനപൂരിതമാക്കുന്ന ജനഗണമനയുടെ പുതിയ രീതിയാണ് സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടിയിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലോകത്തിലെ തന്നെ…
Read More » - 26 January
നവീന്‍ പട്നായിക്ക് ഏകാധിപതി; വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്നായിക്കിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നവീന്‍ പട്നായിക്ക് ഒരു ഏകാധിപതിയാണെന്നും പ്രധാനമന്ത്രിയുടെ മറ്റൊരു പതിപ്പാണെന്നും…
Read More » - 26 January
പത്മശ്രീ പുരസ്കാരം നിരസിച്ച് ഗീത മെഹ്ത്ത
ന്യൂ ഡല്‍ഹി: പത്മശ്രീ പുരസ്കാരം നിരസിച്ച് എഴുത്തുകാരി ഗീതാ മേത്ത. സാഹിത്യം, വിദ്യാഭ്യാസം എന്ന വിഭാഗത്തിലാണ് ഇവര്‍ക്ക് പുരസ്കാരം ലഭിച്ചത്. പത്മശ്രീ ബഹുമതിക്കായി ഭാരതസര്‍ക്കാര്‍ തന്നെ പരിഗണിച്ചതില്‍…
Read More » - 26 January
സമര ചരിത്രത്തിന്റെ ഓര്‍മകള്‍ പുതുക്കി ചെങ്കോട്ടയിലെ മ്യൂസിയങ്ങള്‍ തുറന്നു
ഡല്‍ഹി: നേതാജിക്കും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിനും ആദരമായി സമര ചരിത്രത്തിന്റെ ഓര്‍മകള്‍ പുതുക്കി ചെങ്കോട്ടയിലെ മ്യൂസിയങ്ങള്‍ തുറന്നു. ഡല്‍ഹി ചെങ്കോട്ടയില്‍ സുഭാഷ് ചന്ദ്ര…
Read More » - 26 January
തണുപ്പിൽ മുങ്ങി മുംബൈ
മുംബൈ: തണുത്ത് വിറച്ച് മുംബൈ. അന്തരീക്ഷ താപനില 13 .4 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി നിൽക്കുകയാണ്. കഴിഞ്ഞ ജനുവരിയില്‍ സാധാരണയായി അനുഭവപ്പെട്ട താപനില 13.8 ഡിഗ്രി സെഷ്യസ്…
Read More » - 26 January
മുന്‍ രാഷ്ട്രപതിയുടെ ചെറുമകന് ബിജെപിയിലേക്ക്
ബെംഗുളൂരു: മുന്‍ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണന്റെ ചെറു മകന് ബിജെപിയിലേക്ക്. രാജ്യം ഭാരത് രത്ന നല്കി ആദരിച്ച എസ് രാധാകൃഷ്ണന് സര്‍വേപ്പള്ളി രാധാകൃഷ്ണന് എന്നാണ് അറിയപ്പെട്ടിരുന്നത്.…
Read More » - 26 January
വേണമെങ്കില്‍ കോണ്‍ഗ്രസിന് പിന്തുണക്കാമെന്ന് പ്രകാശ് രാജ്
ബെംഗുളുരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് നടന് പ്രകാശ് രാജ്. ബെംഗളുരു സെന്‍ട്രല്‍ മണ്ഡലത്തിലെ പ്രചാരണ പരിപാടികള്‍ക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്. ബി ജെ പി വിരുദ്ധ വോട്ടുകള്‍…
Read More » - 26 January
ഇന്ന് എഴുപതാം റിപ്പബ്ലിക്ദിനം; കൊല്ലപ്പെട്ട ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാണിക്ക് അശോക് ചക്ര പുരസ്കാരം സമര്‍പ്പിക്കും
ഡല്‍ഹി: രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ഇതിനിടെ കശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിനിടയില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാണിക്ക് അശോക് ചക്ര പുരസ്കാരം…
Read More » - 26 January
അധ്യാപക സമരം; പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യാപകരെ നിയമിച്ച് വിജയ് ഫാന്‍സ്
അധ്യാപക സമരംമൂലം പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസംവിധാനം ഒരുക്കി മാതൃകയായിരിക്കുകയാണ് വിജയ് ഫാന്‍സ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും അനിശ്ചിതകാല പണിമുടക്ക് പ്രതികൂലമായി ബാധിച്ച വിദ്യാഭ്യാസ മേഖലയ്ക്ക് ആശ്വാസം…
Read More » - 26 January
റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് സൗദി ഭരണാധികാരി
സൗദി അറേബ്യ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് ആശംസ സന്ദേശം അയച്ച് സൗദി ഭരണാധികാരി സല്മാന് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും. സ്വന്തം…
Read More » - 26 January
‘ഉജ്വല-പാചകവാതകപദ്ധതി’; ചെലവുകൂടിയതും ബിപിഎല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉജ്വല-പാചകവാതകപദ്ധതി ഗുജറാത്തിലെ ആദിവാസികള്‍ക്ക് നല്‍കുന്നത് കഠിനജീവിതം. ഈ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ചെലവുകൂടിയതും പല ബിപിഎല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതുമായത് കൊണ്ട് ആദിവാസികള്‍…
Read More » - 26 January
ബി ജെ പിയുമായി സഖ്യത്തിന് സാധ്യതയില്ല; ഒരുമിച്ച് വേദി പങ്കിട്ടാല്‍ സഖ്യമായി കരുതണ്ടയെന്ന് അരവിന്ദ് സാവന്ത്
മുംബൈ: നേതാക്കള്‍ വേദി പങ്കിട്ടാല്‍ അതിനെ തെരഞ്ഞെടുപ്പ് സഖ്യമായി കരുതേണ്ടയെന്ന് ശിവസേന എം പി അരവിന്ദ് സാവന്ത്. മഹാരാഷ്ട്രയില്‍ നിലവിലെ സാഹചര്യത്തില്‍ ബി ജെ പിയുമായി സഖ്യത്തിന്…
Read More » - 26 January
റിപ്പബ്ലിക് ദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ മുഖ്യാതിഥി
ന്യൂഡല്‍ഹി: രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ മുഖ്യാതിഥിയായി എത്തുന്നത് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് അദ്ദേഹം ഡല്‍ഹിയില്‍…
Read More » - 26 January
ബിജെപിയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി മമത
കൊല്‍ക്കത്ത: ബിജെപിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി പ്രതിപക്ഷ പാര്‍ട്ടികളെ പീഡിപ്പിക്കുകയാണ്. ഇതിനായി സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്നും മമത ആരോപിച്ചു. ബിജെപിയും സഖ്യ…
Read More »