Latest NewsIndia

മാതൃരാജ്യത്തിനായി ചങ്ക് പറിച്ച് നല്‍കും – കാ​ഷ്മീ​രി​ല്‍ സൈ​നി​കവേഷമിടാന്‍ സന്നദ്ധരായി യുവാക്കള്‍

ശ്രീ​ന​ഗ​ര്‍:  ബാ​രാ​മു​ള്ള​യിലെ സൈ​നി​ക റി​ക്രൂ​ട്ട്മെ​ന്‍റ് ക്യാ​മ്പിലേക്ക് ഒഴുകിയെത്തിയത് 2500 ല്‍ പരം കാശ്മീരി യുവാക്കാള്‍. ​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെയാണ് സൈ​നി​ക റി​ക്രൂ​ട്ട്മെ​ന്‍ നടത്തിയത്. 111 ഒ​ഴി​വു​ക​ളി​ലേ​ക്കാ​യി​രു​ന്നു റി​ക്രൂ​ട്ട്മെ​ന്‍റ്.

താ​ഴ്വ​ര​യി​ല്‍ ജോ​ലി സാ​ധ്യ​ത​കളില്ല. കു​ടും​ബ​ത്തി​നെ പോറ്റാനാണ് ​ജോലി​യി​ല്‍ ചേ​രാ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും റി​ക്രൂ​ട്ട്മെ​ന്‍റി​നെ​ത്തി​യ ഒ​രു ഉ​ദ്യോ​ഗാ​ര്‍​ഥി പറ‍ഞ്ഞതായി വാ​ര്‍​ത്താ ഏ​ജ​ന്‍​സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ​ഷ്മീ​രി​നു പു​റ​ത്ത് കാ​ഷ്മീ​രി​ക​ള്‍​ക്ക് ജോ​ലി ന​ല്‍​കാ​ന്‍ ആ​രും ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​രി​ത​പി​ക്കു​ന്നു.

2016-ല്‍ ​കാ​ഷ്മീ​രി​ല്‍ തൊ​ഴി​ലി​ല്ലാ​യ്മ ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ന്‍ മു​ക​ളി​ലാ​യി​രു​ന്നെ​ന്നാണ് ഇ​ക്ക​ണോ​മി​ക് സ​ര്‍​വേ ഫ​ലം.

shortlink

Related Articles

Post Your Comments

Related Articles


Back to top button