
ഐസ്വാള്‍: മദ്യവില്‍പ്പനയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് മിസോറം എക്‌സൈസ് മന്ത്രി കെ ബയ്ച്ചൂവ പറഞ്ഞു. മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്ത പോലെ സമ്പൂര്‍ണ മദ്യനിരോധനം തിരിച്ചുകൊണ്ടുവരുമെന്നും ബയ്ച്ചൂവ പറഞ്ഞു.
അധികാരത്തില്‍ വന്നശേഷം സര്‍ക്കാര്‍ ഡിസംബര്‍ 21 മുതല്‍ മാര്‍ച്ച് 15 വരെ ‘ഡ്രൈഡേ’ ആയി ആചരിക്കണമെന്ന് പ്രഖ്യാപിച്ചിരുന്നു.
Post Your Comments