ഡൽഹി : രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തെ എന്ത് വിലകൊടുത്തും തടയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ പറഞ്ഞു. പാകിസ്ഥാൻ ഇന്ത്യയെ തളർത്താനാണ് ശ്രമിക്കുന്നത് എന്നാൽ സൈന്യത്തെ വിശ്വാസമുണ്ടെന്നും രാജ്യം ഒറ്റക്കെട്ടായി പാക് നീക്കത്തെ ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments