India
- Feb- 2019 -23 February
അലിഗഡ് വിദ്യാര്‍ഥികള്‍ക്കെതിരായ രാജ്യദ്രോഹ കുറ്റം പിന്‍വലിച്ചു
അലിഗഡ്: അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം പൊലീസ് പിന്‍വലിച്ചു. സര്‍വ്വകലാശാലയിലെ 14 വിദ്യാര്ഥികള്ക്കുമോലായിരുന്നു കുറ്റം ചുമത്തിയിരുന്നത്. പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ച്, തന്നെ…
Read More » - 23 February
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെടുന്നത് തടയാൻ നടപടി
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ നടപടിയുമായി ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. നിര്‍മിത ബുദ്ധി (എഐ) ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇത്തരം ദൃശ്യങ്ങള്‍…
Read More » - 23 February
മുംബൈ ഫിലിം സിറ്റിയില്‍ പ്രവേശിക്കുന്നതിന് സിദ്ദുവിന് വിലക്ക്
മുംബൈ : കോണ്‍ഗ്രസ് നേതാവും നവ്ജ്യോത്സിങ് സിദ്ദുവിന് മുംബൈ ഫിലിം സിറ്റിയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പുല്‍വാമ ഭീകരാക്രണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് സിദ്ദുവിന്…
Read More » - 23 February
ഇന്ത്യയില്‍ നിരോധിച്ച ഭീകര സംഘടനകളില്‍ പകുതിയും പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവയെന്ന് രേഖകൾ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിരോധിക്കപ്പെട്ട 41 ഭീകര സംഘടനകളില്‍ പകുതിയും പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവയോ പാക്ക് ബന്ധമുള്ളവയോ ആണെന്ന് ആഭ്യന്തര മന്ത്രാലയരേഖകള്‍. ഈ സംഘടനകള്‍ക്ക് പാക്കിസ്ഥാന് പിന്തുണയും സഹായവും…
Read More » - 23 February
നിതീഷ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ മഹാസഖ്യത്തിന്റെ പ്രസക്തി നഷ്ടമായെന്ന് സുശീല്‍ കുമാര്‍ മോദി
പട്ന: വരുന്ന തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ പ്രതിസന്ധികളൊന്നുമില്ലെന്ന് ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. നിതീഷ് കുമാര്‍ ഇല്ലാതായതോടെ മഹാസഖ്യത്തിന്റെ പ്രസക്തി തന്നെ നഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു.ജാതി അടിസ്ഥാനത്തിലുള്ള വോട്ടു…
Read More » - 23 February
വിരമിച്ച ഐജിയുടെ ആത്മഹത്യാ കുറിപ്പ് മമതയ്ക്കെതിരെ : ബംഗാളിൽ പുതിയ രാഷ്ട്രീയ വിവാദം
കൊല്‍ക്കത്ത: വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന് ഗൗരവ് ചന്ദ്ര ദത്തിന്റെ ആത്മഹത്യാ കുറിപ്പ് ബംഗാളില്‍ പുതിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തി. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് തന്റെ മരണത്തിനു കാരണമെന്നാണു…
Read More » - 23 February
സംസ്ഥാന സർക്കാരിന്റെ പരസ്യ ബോർഡുകൾ നീക്കം ചെയ്തത് പണമടക്കാത്തതിനാലെന്ന് റെയിൽവേ
തിരുവനന്തപുരം: റെയിൽവെ സ്റ്റേഷനിൽ കേരള സർക്കാരിന്റെ 1000 ദിന പരസ്യ ബോർഡുകൾ നീക്കം ചെയ്തതിനെതിരെ സ്റ്റേഷൻ ഡയറക്ടറെ ഉപരോധിക്കുന്നതിനിടെ റെയിൽവെ ഡിവിഷണൽ കൊമേഴ്സ്യൽ മനേജറെ അസഭ്യം പറഞ്ഞ്…
Read More » - 23 February
കോണ്‍ഗ്രസ്- ആര്‍ജെഡി വിശാലസഖ്യത്തിന്റെ പിന്തുണയോടെ ബിജെപി സിറ്റിങ് സീറ്റില്‍ കനയ്യ കുമാര്‍ മത്സരിക്കുന്നു
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജംപി സിറ്റങ് സീറ്റില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ മത്സരിക്കുന്നു. ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ കനയ്യ കുമാര്‍ മത്സരിക്കുമെന്നാണ്…
Read More » - 23 February
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് സി.വി ആനന്ദബോസ് ബിജെപിയില്‍
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് സിവി ആനന്ദ ബോസ് ബിജെപിയില്‍ ചേർന്നു. അമിത് ഷായില്‍ നിന്ന് ആനന്ദ ബോസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു . തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി…
Read More » - 23 February
പാക് മാധ്യമങ്ങളില്‍ നിറയെ യുദ്ധത്തെ കുറിച്ചുള്ള വാർത്തകൾ, ഇന്ത്യയുടെ നീക്കം അറിയാതെ യുദ്ധഭീതിയില്‍ ഉറക്കം നഷ്ടപ്പെട്ട് പാക്കിസ്ഥാനികള്‍
ഇസ്ലാമാബാദ്: ഇന്ത്യ ഏതു സമയവും തിരിച്ചടിക്കുമെന്ന പേടിയിൽ പാകിസ്ഥാൻ.ഇറാനേയും അഫ്ഗാനിസ്ഥാനേയും കൂടെ കൂട്ടി ഇന്ത്യന്‍ ആക്രമണമുണ്ടായാൽ അതിനെ പ്രതിരോധിക്കാന്‍ പാക്കിസ്ഥാന്റെ കൈയില്‍ ആയുധമൊന്നുമില്ല.ഈ ഭയാശങ്കകൾക്കിടെ പാകിസ്ഥാനിൽ പോര്‍വിമാനങ്ങളുടെ…
Read More » - 23 February
കാശ്മിര്‍ ഭീകരാക്രമണം: ഇന്ത്യന്‍ സേനയെ പഴിചാരി പാക്കിസ്ഥാന്
ന്യൂഡല്‍ഹി: ഫെബ്രുവരി 14ന് നാല്പത് സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയെ പഴിചാരി പാക്കിസ്ഥാന്. ചാവേര്‍ ആക്രമണത്തിന് ഇടയാക്കിയത് ഇന്ത്യന്‍ സേനയുടെ ഭാഗത്തു നിന്നും സംഭവിച്ച…
Read More » - 23 February
സിന്ധു നദീജല കരാറില്‍ പുന:പരിശോധനയുണ്ടാകും; പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്
ന്യൂദല്‍ഹി: സിന്ധു നദീജല കരാറില്‍ പുന:പരിശോധന ഉണ്ടാകുമെന്നും പാകിസ്ഥാന് കരാറിന്റെ സത്ത ഇല്ലാതാക്കിയതായും കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയില്‍ നിന്നും ഒരു തുള്ളി വെള്ളം…
Read More » - 23 February
കാഷ്മീരി മാധ്യമപ്രവര്ത്തകന് നേരെ ആക്രമണം
പൂന: പുല്‍വാമ ഭീകരക്രമണത്തിന് ശേഷം കാഷ്മീരികള്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തിന്റെ നിലവിലെ ഒടുവിലത്തെ ഇരയായി കാഷ്മീരി യുവ മാധ്യമപ്രവര്‍ത്തകനും. മഹാരാഷ്ട്രയിലെ പൂനയിലാണ് കാഷ്മീരില്‍ നിന്നുള്ള മാധ്യമപ്രവര്ത്തകന് ജിബ്രാന്…
Read More » - 23 February
വിഘടനവാദി നേതാവ് കാശ്മീരിൽ അറസ്റ്റിൽ
ശ്രീനഗര്‍: കാശ്മീർ വിമോചന മുന്നണി (ജെകെഎല്‍എഫ്) അധ്യക്ഷന്‍ യാസിന് മാലിക് പിടിയിൽ. വെള്ളിയാഴ്ച രാത്രിയാണ് യാസിൻ മാലിക്കിനെ പിടികൂടിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന്…
Read More » - 23 February
രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയില്‍ രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന. വെള്ളിയാഴ്ച രാവിലെ സോപോറില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനില്‍ സുരക്ഷാസേന നടത്തിയ…
Read More » - 23 February
ചന്ദന മാഫിയ തലവനെ പിടികൂടി
ചെന്നൈ: തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചന്ദന കടത്ത് സംഘത്തിലെ തലവനെ ആര്യങ്കാവ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടില്‍ നിന്നും പിടികൂടി. പരമശിവം എന്ന രാമരാജ് തമിഴ്നാട്ടില്‍ നിന്നും…
Read More » - 22 February
പ്രശസ്ത സംവിധായകന് കോടി രാമകൃഷ്ണ അന്തരിച്ചു
പ്രമുഖ സംവിധായകന് കോടി രാമകൃഷ്ണ അന്തരിച്ചു. ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ വിദഗ്ധ ചികിത്സ…
Read More » - 22 February
വിഡിയോ -ആറു വയസ്സുകാരന് കുഴല്‍ക്കിണറില്‍ വീണത് – നീണ്ട പ്രയത്നത്തിനൊടുവില്‍ കുട്ടിയെ രക്ഷിച്ചു
പുണെ: 16 മണിക്കൂര്‍ നീണ്ട പ്രയത്നത്തിന് ഒടുവില്‍ ആറു വയസ്സുകാരന് രവി പണ്ഡിറ്റിനെ കുഴല്‍ക്കിണറില്‍ നിന്ന് ക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു . പുണെ നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍…
Read More » - 22 February
രാഷ്ടപതി ചെന്നൈയില്‍ എത്തി – ഗാന്ധി പ്രതിമ അനാഛാദനം നിര്‍വ്വഹിച്ചു
ചെന്നൈ: ദക്ഷിണേന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി രാഷ്ടപതി റാംനാഥ് കോവിന്ദ് ചെന്നൈയിലെത്തി. ടി നഗര്‍ ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയിലെ ഗാന്ധി പ്രതിമ രാഷ്ട്രപതി അനാഛാദനം അദ്ദേഹം…
Read More » - 22 February
കാശ്മീരികളെ അക്രമിക്കരുത് – സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കാഷ്മീരികള്ക്കെതിരെ ആക്രമണം അരുതെന്ന് സുപ്രീംകോടതി. കാഷ്മീരികള്‍ സാമൂഹിക ബഹിഷ്കരണവും ആക്രമണവും നേരിടുന്നില്ലെന്ന് ഉറപ്പാക്കണമെന്നു സുപ്രീംകോടതി പത്ത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും നിര്‍ദേശം നല്കി ജമ്മു കാഷ്മീര്‍, ഉത്തരാഖണ്ഡ്,…
Read More » - 22 February
ആസാമിലെ വ്യാജമദ്യ ദുരന്തം – മരണം 53 ആയി
ഗുവാഹട്ടി : ആസാമിലെ വിഷമദ്യം കഴിച്ച് മരിച്ചവര്‍ 53 ആയി. ന്യൂസ് 18 ദേശീയ പോര്‍ട്ടലാണ് ഇത് റിപ്പോട്ട് ചെയ്തിരിക്കുന്നത്. തോട്ടം തൊഴിലാളികളാണ് മരിച്ചത്. സ്ത്രീകളും മരിച്ചവരില്‍…
Read More » - 22 February
വിവാഹഭ്യാര്‍ഥന നിരസിച്ചു – അധ്യാപികയെ ക്ലാസ് റൂമില്‍ കയറി വെട്ടിക്കൊന്നു
ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് അധ്യാപികയായ യുവതിയെ യുവാവ് ക്ലാസില്‍ കയറി വെട്ടിക്കൊന്നു. രാജശേഖര്‍ എന്ന യുവാവാണ് എസ് 22 കാരിയായ രമ്യയെ ക്ലാസ് മുറിയില്‍ വെട്ടിക്കൊന്നത്.സ്കൂളിന് സമീപത്താണ്…
Read More » - 22 February
അസമില്‍ വ്യാജമദ്യ ദുരന്തം – മരണം പതിനെട്ടായി
ഗുവാഹത്തി: അസമില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവര്‍ 18 ആയി. ഇതില്‍ 9 തോളം പേര് സ്ത്രീകളാണ്. അമ്ബതോളം പേര് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. . മരണ സംഖ്യ ഇനിയും…
Read More » - 22 February
കേരളത്തിലെ സാംസ്കാരിക നായകന്മാര് അഭിപ്രായം പറയുന്നത് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ മാത്രമെന്ന് നടന് സന്തോഷ് പണ്ഡിറ്റ്
കേരളത്തിലെ സാംസ്കാരിക നായകന്മാര് അഭിപ്രായം പറയുന്നത് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ മാത്രമാണെന്ന് നടന് സന്തോഷ് പണ്ഡിറ്റ് . ജനുവരിയിലാണ് അവര്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുന്നത് . ഇതാണ് അവര്‍…
Read More » - 22 February
പാക്കിസ്ഥാനി ഭീകരരെ കശ്മീര്‍ ജയിലില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി കാശ്മീർ സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: കശ്മീര്‍ ജയിലില്‍ കഴിയുന്ന ഏഴ് പാക്കിസ്ഥാനി ഭീകരരെ തീഹാര്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. മറ്റ് തടവുകാരെ സ്വാധീനിച്ച് അവരുടെ പക്ഷം ചേര്‍ക്കാന്‍…
Read More »